Sunday, August 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ചെണ്ടയിൽ മേള വിസ്മയം ഒരുക്കി മെൽബൺ സാന്തോം ബീറ്റ്‌സ് അരങ്ങേറി

by Kerala News Web Desk 04
November 17, 2025
in AUSTRALIA
0 0
A A
ചെണ്ടയിൽ മേള വിസ്മയം ഒരുക്കി മെൽബൺ സാന്തോം ബീറ്റ്‌സ് അരങ്ങേറി
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ :ഓസ്‌ട്രേലിയയിലെ മെൽബൺ സൗത്ത് സിറോ മലബാർ സെന്റ് തോമസ് പാരിഷിന്റെ കീഴിൽ രൂപം കൊണ്ട സാന്തോം ബീറ്റ്‌സ് എന്ന ചെണ്ട മേള ട്രൂപ്പിന്റെ മേള അരങ്ങേറ്റം 2025 ലെ ഇടവക തിരുനാൾ ദിനമായ നവംബർ 9ന് ദേവാലയാങ്കണത്തിൽ നടന്നു.

മെൽബൺ സൗത്തിൽ പുതുതായി നിർമിച്ച് കൂദാശ ചെയ്യപ്പെട്ട മാർ തോമ ശ്ലീഹായുടെ നാമധേയത്തിൽ ഉള്ള ദേവാലയത്തിലെ ആദ്യ തിരുനാൾ ആയ നവംബർ ഒൻപതിന് നടന്ന തിരുനാൾ ആഘോഷങ്ങളിൽ മുഖ്യ കാർമികനായിരുന്ന താമരശ്ശേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ റെമിജിയൂസ് ഇഞ്ചനാനി പിതാവിന്റെയും ഇടവക വികാരി റവ ഫാ ഫ്രാൻസിസ് കോലഞ്ചേരിയുടെയും സഹ വികാരി റവ ഫാ സജി ഞവരക്കാട്ടിന്റെയും മുൻപിൽ ആദരവോടെ മേളം അവതരിപ്പിച്ചു. അതിരില്ലാത്ത ആഘോഷമാക്കി ഈ അരങ്ങേറ്റത്തെ മാറ്റുവാൻ സാന്തോം ബീറ്റ്‌സിനെ സഹായിച്ചത് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയും ചെണ്ട അധ്യാപകനുമായ പോരൂർ ഹരികൃഷ്ണൻ മാഷാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ടീം കോഓർഡിനേറ്റർമാരായ ക്‌ളീറ്റസ് ആന്റണിയുടെയും വിനോജ് വർഗീസിന്റെയും ലീഡ് ജോജന്റെയും നേതൃത്വത്തിൽ അജി മാത്യു, അരുൺ ജോർജ്, ബിജു, ക്രിസ് ജോബി, സൈജോ ഫിലിപ്പ്, ഡേവിസ് ജോസ്, എബിൻ ജെ .ജെ ജിയോ വി പി, ഗിബ്സൺ മാത്യു, ജിജോ പൗലോസ്, ജോമോൻ വർഗീസ്‌, ജോബിൻ ജേക്കബ്, ജോമിൻ, ജിമ്മി സെബാസ്റ്റ്യൻ മെൽബിൻ, മിൽട്ടൺ, നെൽസൺ, രാജീവ് ജോർജ്, റോയ് എബ്രഹാം, ഷിജു, ഷൈജു ദേവസ്സി, സിജോ ജെയിംസ്, വിൻസെന്റ് ജോർജ് ലിബി എബ്രഹാം നെടി, എന്നീ ഇടവക അംഗങ്ങൾ ആണ് തായമ്പക തോളിലേറ്റിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്
AUSTRALIA

മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

August 22, 2026
സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട
AUSTRALIA

സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട

August 22, 2026
വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി
AUSTRALIA

വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി

August 22, 2026
ലക്ഷക്കണക്കിന് ആളുകൾക്ക് കൈത്താങ്ങായി സെന്റർലിങ്ക് പേയ്‌മെന്റ് വർദ്ധനവ്; മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസം
AUSTRALIA

ലക്ഷക്കണക്കിന് ആളുകൾക്ക് കൈത്താങ്ങായി സെന്റർലിങ്ക് പേയ്‌മെന്റ് വർദ്ധനവ്; മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസം

August 22, 2026
റിവർസ്റ്റോണിൽ ലിബറൽ സ്ഥാനാർത്ഥിയായി മോഹിത് കുമാർ
AUSTRALIA

റിവർസ്റ്റോണിൽ ലിബറൽ സ്ഥാനാർത്ഥിയായി മോഹിത് കുമാർ

August 22, 2026
മെൽബണെ നൃത്തലഹരിയിലാക്കാൻ ആശാ ശരത്: MAV പൂക്കളോത്സവത്തിന് തിരിതെളിഞ്ഞു
AUSTRALIA

മെൽബണെ നൃത്തലഹരിയിലാക്കാൻ ആശാ ശരത്: MAV പൂക്കളോത്സവത്തിന് തിരിതെളിഞ്ഞു

August 22, 2026
ഓസ്‌ട്രേലിയയിൽ വിദേശ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി വഞ്ചിച്ചു: ലേബർ ഹയർ കമ്പനിക്കെതിരെ ഫെയർ വർക്ക് ഒംബുഡ്സ്മാൻ കോടതിയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വിദേശ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി വഞ്ചിച്ചു: ലേബർ ഹയർ കമ്പനിക്കെതിരെ ഫെയർ വർക്ക് ഒംബുഡ്സ്മാൻ കോടതിയിൽ

August 21, 2026
അഡ്ലൈഡിലെ ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്ണന്റെയും കാളീദേവിയുടെയും വിഗ്രഹങ്ങൾ മോഷ്ടിച്ചു; ആശങ്കയിൽ  ഭക്തർ
AUSTRALIA

അഡ്ലൈഡിലെ ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്ണന്റെയും കാളീദേവിയുടെയും വിഗ്രഹങ്ങൾ മോഷ്ടിച്ചു; ആശങ്കയിൽ ഭക്തർ

August 21, 2026
വൈകല്യ ഇൻഷുറൻസ് പദ്ധതിയിൽ വൻ മാറ്റങ്ങളുമായി ഓസ്ട്രേലിയ; പുതിയ നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം
AUSTRALIA

വൈകല്യ ഇൻഷുറൻസ് പദ്ധതിയിൽ വൻ മാറ്റങ്ങളുമായി ഓസ്ട്രേലിയ; പുതിയ നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം

August 21, 2026
Next Post
‘ഇന്ത്യക്കാരൻ ഡോക്ടർ ഡെത്തിന്റെ’ പ്രതികരണം വിവാദത്തിൽ

‘ഇന്ത്യക്കാരൻ ഡോക്ടർ ഡെത്തിന്റെ’ പ്രതികരണം വിവാദത്തിൽ

മാരക വൈറസ് ഭീഷണിയിൽ എത്യോപ്യ, മാർബർഗ് സ്ഥിരീകരിച്ചത് 9 പേർക്ക്

മാരക വൈറസ് ഭീഷണിയിൽ എത്യോപ്യ, മാർബർഗ് സ്ഥിരീകരിച്ചത് 9 പേർക്ക്

കടുപ്പിച്ച് ട്രംപ്, ‘ബിബിസിക്കെതിരെ നിയമപോരാട്ടം ഉറപ്പ്’

കടുപ്പിച്ച് ട്രംപ്, 'ബിബിസിക്കെതിരെ നിയമപോരാട്ടം ഉറപ്പ്'

റിഥം & ഡ്രീംസ് 2025′: ഗോപിനാഥ് മുതുകാടിന്റെ പിന്തുണയോടെ ഭിന്നശേഷി കുട്ടികൾക്കായി ഒരു സംഗമ രാവ്!

റിഥം & ഡ്രീംസ് 2025': ഗോപിനാഥ് മുതുകാടിന്റെ പിന്തുണയോടെ ഭിന്നശേഷി കുട്ടികൾക്കായി ഒരു സംഗമ രാവ്!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട

മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട

August 22, 2026
കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്

കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്

August 22, 2026
മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

August 22, 2026
സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട

സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട

August 22, 2026
വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി

വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി

August 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist