Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

കോടിക്കണക്കിന് ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ത്തി!

by Kerala News Web Desk 04
November 22, 2025
in INDIA
0 0
A A
കോടിക്കണക്കിന് ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ത്തി!
Share on WhatsappShare on FacebookShare on TwitterShare on Telegram

വിയന്ന: വാട്‌സ്ആപ്പില്‍ കനത്ത സുരക്ഷാ പിഴവ് കണ്ടെത്തി ഗവേഷകർ. 3.5 ബില്യണിലധികം സജീവ വാട്‍സ്ആപ്പ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറുകളും പ്രൊഫൈല്‍ വിവരങ്ങളും അനായാസം ചോർത്താൻ കഴിഞ്ഞതായി സുരക്ഷാ ഗവേഷകർ പറയുന്നു. ഇതിൽ ഇന്ത്യയിലെ 75 കോടി ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് വിവരങ്ങളും ഉൾപ്പെടുന്നു. അതേസമയം, വാട്‌സ്ആപ്പിലെ ഈ പിഴവ് ഇപ്പോൾ പരിഹരിച്ചിട്ടുണ്ടെന്നും ദുരുപയോഗത്തിന് തെളിവുകളില്ലെന്നും മെറ്റ പറയുന്നു. എങ്കിലും ഈ പ്രശ്‍നം വാട്‌സ്ആപ്പ് യൂസര്‍മാരുടെ സ്വകാര്യതയ്ക്ക് ഒരു പ്രധാന ഭീഷണിയായി കണക്കാക്കപ്പെടുന്നു. വാട്‌സ്ആപ്പില്‍ നിന്ന് കൈക്കലാക്കിയ ഡാറ്റാബേസ് പഠനത്തിന് ശേഷം നീക്കം ചെയ്‌തുവെന്നും ഗവേഷകര്‍ വ്യക്തമാക്കി.

എന്താണ് വാട്‌സ്ആപ്പില്‍ സംഭവിച്ചത്?
വാട്‍സ്ആപ്പിന്‍റെ കോൺടാക്റ്റ്-ഡിസ്‍കവറി സിസ്റ്റത്തിലെ പിഴവിനെ ഒരു ലളിതമായ സാങ്കേതികത ഉപയോഗിച്ചാണ് വിയന്ന സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ മറികടന്നത്. അങ്ങനെ അവർക്ക് 3.5 ബില്യൺ ഫോൺ നമ്പറുകൾ വേർതിരിച്ചെടുക്കാൻ കഴിഞ്ഞു. വാട്‍സ്ആപ്പിന്‍റെ കോൺടാക്റ്റ്-ഡിസ്‌കവറി സിസ്റ്റത്തിൽ വളരെക്കാലമായി ഈ പ്രശ്‍നം നിലനിൽക്കുന്നുണ്ടെന്ന ഗവേഷകർ പറയുന്നു. വാട്‍സ്ആപ്പില്‍ ഒരു ഫോൺ നമ്പർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്ന സംവിധാനത്തിലാണ് പ്രശ്‍നമെന്ന് ഗവേഷകർ വിശദീകരിച്ചു. ഈ സിസ്റ്റത്തിന് ഒരു റേറ്റ് പരിധി ഇല്ലായിരുന്നു. അതിനാൽ ആർക്കും ഫോൺ നമ്പറുകൾ ആവർത്തിച്ച് പരിശോധിക്കാൻ കഴിയുമായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ പിഴവ് ഉപയോഗിച്ച്, വിയന്ന സർവകലാശാലയിലെ ഗവേഷകർ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫോൺ നമ്പറുകൾ വാട്‌സ്ആപ്പില്‍ നിന്ന് ചോർത്തി. യാതൊരു നിയന്ത്രണവുമില്ലാതെ ഓരോ മണിക്കൂറിലും ദശലക്ഷക്കണക്കിന് നമ്പറുകൾ അവർക്ക് പരിശോധിക്കാൻ കഴിഞ്ഞു. നിരവധി അക്കൗണ്ടുകളിൽ നിന്ന് പ്രൊഫൈൽ ഫോട്ടോകളും സ്റ്റാറ്റസും മറ്റ് പ്രൊഫൈല്‍ വിവരങ്ങളും നേടാനും ഈ സാങ്കേതികവിദ്യ അവരെ അനുവദിച്ചു. 46.5 കോടി ഇന്ത്യൻ ഉപയോക്താക്കളുടെ വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോകൾ, ‘എബൗട്ട്’ ടെക്സ്റ്റ്, കമ്പാനിയൻ-ഡിവൈസ് ഉപയോഗം, ബിസിനസ് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ മറ്റ് പ്രൊഫൈൽ വിവരങ്ങൾക്കൊപ്പം ഗവേഷകർക്ക് വേർതിരിച്ചെടുത്തു. വാട്‌സ്ആപ്പിലെ സുരക്ഷാ പിഴവ് മുതലെടുത്ത് ഈ വിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കിയിരുന്നെങ്കില്‍ അത് ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റ ചോർച്ച ആയി മാറിയേനെ എന്ന് ഗവേഷകർ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നു മുതലാണ് ഈ പ്രശ്‍നം തുടങ്ങിയത്?
വാട്‍സ്ആപ്പില്‍ ഈ അപകടസാധ്യത 2017 മുതൽ നിലവിലുണ്ട് എന്ന് ഗവേഷകർ പറയുന്നു. സമാനമായ ഡാറ്റ സ്ക്രാപ്പിംഗ് ആശങ്കകളെക്കുറിച്ച് മെറ്റയെ മുമ്പ് അറിയിച്ചിരുന്നെന്നും ഗവേഷകർ പറയുന്നു. വാട്‍സ്ആപ്പിന്‍റെ കോൺടാക്റ്റ്-ഡിസ്‌കവറി ഫീച്ചർ ഉപയോക്താക്കളുടെ അഡ്രസ് ബുക്കുകൾ സമന്വയിപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പക്ഷേ അബദ്ധവശാൽ വലിയ തോതിലുള്ള ഡാറ്റ ശേഖരണത്തിനുള്ള ഒരു ഉറവിടമായി മാറിയിരിക്കുന്നു.

സംഭവത്തെക്കുറിച്ച് മെറ്റ എന്താണ് പറയുന്നത്?
ഇതൊരു ഡിസൈൻ പിഴവാണെന്ന് മെറ്റ സമ്മതിച്ചു. ഇപ്പോൾ അത് പരിഹരിച്ചെന്നും കമ്പനി പറയുന്നു. ദുരുപയോഗത്തിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും, സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തതിനാൽ സുരക്ഷിതമായി തുടർന്നുവെന്നും ഫോൺ നമ്പറുകൾ, പ്രൊഫൈൽ ഫോട്ടോകൾ തുടങ്ങിയ പൊതുവായി കണക്കാക്കപ്പെടുന്ന ഡാറ്റ മാത്രമേ ദൃശ്യമായിട്ടുള്ളൂവെന്നും കമ്പനി പറയുന്നു. വാട്‍സ്ആപ്പിന്‍റെ പുതിയ സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിൽ പഠനം സഹായകരമായിരുന്നുവെന്ന് വാട്‍സ്ആപ്പിന്‍റെ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റ് നിതിൻ ഗുപ്‍ത പറഞ്ഞു.

ഏറ്റവും വലിയ ഭീഷണി മറ്റൊന്ന്
വാട്‍സ്ആപ്പ് നിരോധിച്ചിരിക്കുന്ന ചൈന, ഇറാൻ, മ്യാൻമർ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഗവേഷകരുടെ ഈ സാങ്കേതികവിദ്യ പ്രവർത്തിച്ചു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇത് ആ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുമായിരുന്നു.

മെറ്റയെ വിവരങ്ങള്‍ അറിയിച്ച് ഗവേഷകര്‍
വാട്‌സ്ആപ്പിലെ സുരക്ഷാ പോരായ്‌മയുടെ ഗൗരവം മനസ്സിലാക്കിയ ഗവേഷകർ അത് മെറ്റയെ അറിയിക്കുകയും പഠനം അവസാനിച്ചപ്പോൾ ഡാറ്റാബേസ് ഇല്ലാതാക്കുകയും ചെയ്‌തു എന്നാണ് റിപ്പോർട്ടുകൾ. ആപ്പ് ശരിയാക്കാനും ഈ സുരക്ഷാ പ്രശ്‍നം പരിഹരിക്കാനും മെറ്റയ്ക്ക് ഏകദേശം ആറ് മാസം വേണ്ടിവന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
Next Post
ചൈനയിൽ ക്രിസ്ത്യൻ സഭയ്‌ക്കെതിരെ നടപടി

ചൈനയിൽ ക്രിസ്ത്യൻ സഭയ്‌ക്കെതിരെ നടപടി

വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ നിര്‍ണായക നീക്കം

വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ നിര്‍ണായക നീക്കം

ജപ്പാൻകാരുടെ പേടിസ്വപ്നം, 147 വർഷത്തിന് ശേഷം പെൻഗ്വിനിൽ ഓർ മത്സ്യമെത്തി

ജപ്പാൻകാരുടെ പേടിസ്വപ്നം, 147 വർഷത്തിന് ശേഷം പെൻഗ്വിനിൽ ഓർ മത്സ്യമെത്തി

ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം; അടച്ചിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം പ്രവർത്തനം പുനരാരംഭിക്കും?

ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം; അടച്ചിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം പ്രവർത്തനം പുനരാരംഭിക്കും?

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist