Tuesday, July 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

പുതിയ പാരന്‍റൽ കണ്‍ട്രോള്‍ നിയമങ്ങളുമായി യൂട്യൂബ്

by Kerala News Web Desk 04
January 15, 2026
in INDIA
0 0
A A
പുതിയ പാരന്‍റൽ കണ്‍ട്രോള്‍ നിയമങ്ങളുമായി യൂട്യൂബ്
Share on WhatsappShare on FacebookShare on TwitterShare on Telegram

കുട്ടികൾക്കും കൗമാരക്കാർക്കും തങ്ങളുടെ പ്ലാറ്റ്‌ഫോം കൂടുതൽ സുരക്ഷിതവും രക്ഷിതാക്കൾക്ക് അനുയോജ്യവുമാക്കുന്നതിനായി യൂട്യൂബ് പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇനി മുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടിക്ക് എത്ര സമയം യൂട്യൂബ് ഷോർട്‌സ് വീഡിയോകള്‍ കാണാൻ കഴിയുമെന്ന് തീരുമാനിക്കാൻ കഴിയും എന്നതാണ് ഇതിൽ പ്രധാനമാറ്റം. കൗമാരക്കാർക്കായി മികച്ച ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതും മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ഒപ്പം കുടുംബങ്ങൾക്ക് അക്കൗണ്ട് മാനേജ്മെന്‍റ് എളുപ്പമാക്കുന്നതിനായി ഉടൻ തന്നെ യൂട്യൂബ് ഒരു പുതിയ സൈൻ-അപ്പ് സംവിധാനവും അവതരിപ്പിക്കും. ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം.

യൂട്യൂബില്‍ സ്ക്രീൻ സമയ നിയന്ത്രണം
ഇനി മുതൽ മാതാപിതാക്കൾക്ക് കുട്ടികളും കൗമാരക്കാരും എത്ര സമയം യൂട്യൂബ് ഷോർട്‌സ് വീഡിയോകള്‍ കാണണമെന്ന് തീരുമാനിക്കാൻ കഴിയും. ഇതിനായി ഷോർട്‌സ് സ്ക്രോൾ ചെയ്യുന്ന സമയം ക്രമീകരിക്കാം. മാതാപിതാക്കൾക്ക് വേണമെങ്കിൽ ഈ ടൈമർ പൂർണ്ണമായും പൂജ്യത്തിലേക്ക് സജ്ജീകരിക്കാനും കഴിയും. അതായത് കുട്ടി പഠിക്കുകയാണെങ്കിലോ ഹോം വർക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെങ്കിലോ ഷോർട്‌സ് വീഡിയോകള്‍ പൂർണ്ണമായും ഓഫ് ചെയ്യാം. അതേസമയം, കുടുംബം കാറിൽ എവിടെയെങ്കിലും പോകുകയാണെങ്കിൽ യൂട്യൂബിൽ വീഡിയോകൾ കാണുന്നതിനുള്ള സമയം 30 അല്ലെങ്കിൽ 60 മിനിറ്റായി നിശ്ചയിക്കാം. ഇത്തരമൊരു ഫീച്ചർ ആദ്യമായിട്ടാണ് അവതരിപ്പിച്ചതെന്ന് യൂട്യൂബ് പറയുന്നു. ഇത് മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ ഷോർട്‌സ് ഉള്ളടക്കത്തിൽ പൂർണ്ണ നിയന്ത്രണം നൽകുന്നു. ഇതിനുപുറമെ, മാതാപിതാക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉറക്കസമയം, ഇടവേളകൾ എന്നിവയ്ക്കുള്ള റിമൈൻഡറുകൾ സജ്ജീകരിക്കാനും കഴിയും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഉള്ളടക്കം കൗമാരക്കാർക്ക് പ്രസക്തമായിരിക്കണം
കൗമാരക്കാർക്കായി മികച്ചതും അർഥവത്തായതുമായ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന മാറ്റം. കൗമാരക്കാർ രസകരം മാത്രമല്ല, പ്രായത്തിനനുസരിച്ചുള്ളതും വിദ്യാഭ്യാസപരവുമായ ഉള്ളടക്കം കാണുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. പ്രൊഫഷണലുകൾ, യൂണിവേഴ്‌സിറ്റി പ്രൊഫസർമാർ, സൈക്കോളജിക്കൽ അസോസിയേഷൻ സംഘടനകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് ഈ ഗൈഡ് വികസിപ്പിച്ചെടുത്തത്. ഇതിന്‍റെ കീഴിൽ ക്രാഷ്കോഴ്‌സ്, വിദ്യാഭ്യാസ ഉള്ളടക്കം എന്നിവ കൗമാരക്കാർക്ക് കൂടുതൽ കാണിക്കും. ഇതോടൊപ്പം യൂട്യൂബ് അതിന്റെ ശുപാർശ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തും. അങ്ങനെ നിലവാരം കുറഞ്ഞതോ ശ്രദ്ധ തിരിക്കുന്നതോ ആയ വീഡിയോകൾക്ക് പകരം പോസിറ്റീവും വിജ്ഞാനപ്രദവുമായ കണ്ടന്‍റ് കാണിക്കും.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

അക്കൗണ്ട് മാനേജ്മെന്‍റ്
കുടുംബങ്ങളുടെ അക്കൗണ്ട് മാനേജ്മെന്‍റ് ലളിതമാക്കുക എന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇതിനായി മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾക്കായി എളുപ്പത്തിൽ പുതിയ അക്കൗണ്ടുകൾ സൃഷ്‌ടിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സൈൻ-അപ്പ് സംവിധാനം യൂട്യൂബ് ഉടൻ അവതരിപ്പിക്കും. കൂടാതെ, മൊബൈൽ ആപ്പ് കുറച്ച് ടാപ്പുകൾ ഉപയോഗിച്ച് കുട്ടികളുടെ അക്കൗണ്ട്, കൗമാരക്കാരുടെ അക്കൗണ്ട്, രക്ഷാകർതൃ അക്കൗണ്ട് എന്നിവയിലേക്ക് മാറാൻ അനുവദിക്കും. വീട്ടിൽ യൂട്യൂബ് കാണുന്ന ഏതൊരാൾക്കും പ്രായത്തിനനുസരിച്ചുള്ള കണ്ടന്‍റുകളും ഉചിതമായ ക്രമീകരണങ്ങളും ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും. മാതാപിതാക്കൾക്ക് നിരന്തരം സെറ്റിംഗ്‍സുകൾ മാറ്റുന്നതിന്‍റെ ബുദ്ധിമുട്ട് ഈ ഫീച്ചർ ഒഴിവാക്കും. കൂടാതെ ഏത് സമയത്തും ആരാണ് യൂട്യൂബ് കാണുന്നതെന്ന് ഇത് വ്യക്തമായി കാണിക്കുകയും ചെയ്യും.

കമ്പനി പറയുന്നത്
ഡിജിറ്റൽ ലോകത്തിൽ നിന്ന് കുട്ടികളെ മാറ്റി നിർത്തുന്നതിനുപകരം, എങ്ങനെ സുരക്ഷിതരായിരിക്കാമെന്ന് അവരെ പഠിപ്പിക്കുക എന്നതാണ് കൂടുതൽ പ്രധാനമെന്ന് കമ്പനി വിശ്വസിക്കുന്നു എന്ന് യൂട്യൂബിന്‍റെ പ്രൊഡക്റ്റ് മാനേജ്മെന്‍റ് വൈസ് പ്രസിഡന്‍റ് ജെന്നിഫർ ഫ്ലാനറി ഒകോണർ പറഞ്ഞു. ഈ മാറ്റങ്ങൾ സ്ക്രീൻ സമയ നിയന്ത്രണങ്ങൾ, കൗമാരക്കാർക്ക് കൂടുതൽ വിവരദായകമായ ഉള്ളടക്കം, അക്കൗണ്ട് മാനേജ്മെന്‍റ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജെന്നിഫർ കോണർ വ്യക്തമാക്കി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്
INDIA

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
INDIA

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
Next Post
അഡ്‌ലെയ്ഡ് ബൊട്ടാണിക് ഗാർഡനിൽ അപൂർവ്വ ‘ശവപുഷ്പം’ വിരിയുന്നു; കാണാൻ വൻ ജനത്തിരക്ക്

അഡ്‌ലെയ്ഡ് ബൊട്ടാണിക് ഗാർഡനിൽ അപൂർവ്വ 'ശവപുഷ്പം' വിരിയുന്നു; കാണാൻ വൻ ജനത്തിരക്ക്

സിഡ്നിയില്‍ ആവേശമായി ‘മള്‍ട്ടി കള്‍ച്ചറല്‍ കപ്പ് 2026’; ക്രിക്കറ്റ് പ്രേമികള്‍ക്കായി ഒരു കായിക വിരുന്ന്

സിഡ്നിയില്‍ ആവേശമായി ‘മള്‍ട്ടി കള്‍ച്ചറല്‍ കപ്പ് 2026’; ക്രിക്കറ്റ് പ്രേമികള്‍ക്കായി ഒരു കായിക വിരുന്ന്

കാനഡയ്ക്കെതിരേ വിമർശനവുമായി ഇന്ത്യ

കാനഡയ്ക്കെതിരേ വിമർശനവുമായി ഇന്ത്യ

കുടുംബത്തിന്റെ പ്രതീക്ഷയുമായി പറന്ന മലയാളി വിദ്യാർത്ഥി, നൊമ്പരമായി മിലി, മൃതദേഹം ഖസാക്കിസ്ഥാനിൽ നിന്നും നാട്ടിലെത്തിക്കുന്നതിൽ തടസം

കുടുംബത്തിന്റെ പ്രതീക്ഷയുമായി പറന്ന മലയാളി വിദ്യാർത്ഥി, നൊമ്പരമായി മിലി, മൃതദേഹം ഖസാക്കിസ്ഥാനിൽ നിന്നും നാട്ടിലെത്തിക്കുന്നതിൽ തടസം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist