Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

13 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുഎസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

by Kerala News Web Desk 04
February 19, 2026
in USA
0 0
A A
13 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുഎസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചുമത്തി ഇന്ത്യൻ പൗരനും അനധികൃത കുടിയേറ്റക്കാരനുമായ വോഡേല യശസ്വി കോട്ടപ്പള്ളിയെ യുഎസിൽ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും മോഷണം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. യുഎസ് ഇമിഗ്രേഷൻ അധികൃതരാണ് വോഡേല യശസ്വി കോട്ടപ്പള്ളിയെ അറസ്റ്റ് ചെയ്തത്.

യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്. സമൂഹ മാധ്യമ പോസ്റ്റ് അനുസരിച്ച് 13 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു, കടയിൽ മോഷണം നടത്തി, പൊതു തടസ്സങ്ങൾ സൃഷ്ടിച്ചു എന്നീ കുറ്റങ്ങളാണ് വോഡേല യശസ്വി കോട്ടപ്പള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കോട്ടപ്പള്ളി യുഎസിൽ നിയമവിരുദ്ധമായി താമസിക്കുകയായിരുന്നു. ഐസിഇ പോസ്റ്റ് അദ്ദേഹത്തെ “ഇന്ത്യയിൽ നിന്നുള്ള ഒരു ക്രിമിനൽ നിയമവിരുദ്ധ വിദേശി” എന്നാണ് വിശേഷിപ്പിച്ചത്. ‘ഇന്ത്യയിൽ നിന്നുള്ള ക്രിമിനൽ നിയമവിരുദ്ധ കുടിയേറ്റക്കാരനായ വോഡേല യശസ്വി കോട്ടപ്പള്ളിക്കെതിരെ ന്യൂജേഴ്‌സിയിൽ ലൈംഗികാതിക്രമത്തിനും മോഷണത്തിനും കേസുകൾ നിലവിലുണ്ട്,’ എന്ന കുറിപ്പിനോടൊപ്പം “കുട്ടികളെ ബലാത്സംഗം ചെയ്യുന്നയാൾ” എന്ന് രേഖപ്പെടുത്തിയ ചിത്രത്തോടെയാണ് ഐസിഇ കോട്ടപ്പള്ളിയുടെ ചിത്രം പങ്കുവച്ചത്. മറ്റ് നടപടികളിലേക്ക് കടക്കുന്നത് വരെ ഇയാൾ കസ്റ്റഡിയിൽ ആയിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു. അതേ,സമയം ഇയാൾ ഇന്ത്യയിൽ എവിടെയാണെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. ഒപ്പം ക്രിമിനൽ കേസിന്‍റെ ഇപ്പോഴത്തെ നിലയെക്കുറിച്ചോ കോട്ടപ്പള്ളിയെ യുഎസിൽ നിന്നും നാടുകടത്തുന്നതിനുള്ള നടപടികളുടെ സമയക്രമത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഐസിഇ പുറത്ത് വിട്ടിട്ടില്ല. ഇമിഗ്രേഷൻ അധികൃതർ ഇയാൾക്ക് എതിനെതിരെയുള്ള നടപടികൾ ആരംഭിക്കുന്നത് കസ്റ്റഡിയിൽ തുടരുമെന്ന് ഐസിഇയുടെ പോസ്റ്റിൽ പറയുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ
USA

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ

November 10, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
USA

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്
USA

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

November 5, 2026
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം
USA

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

November 4, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?
USA

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
USA

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ

November 2, 2026
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

October 31, 2026
ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്
USA

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

October 28, 2026
ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം
USA

ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം

October 27, 2026
Next Post
വരണ്ട കാറ്റുള്ള ദിവസങ്ങൾ കൂടുന്നു, വരുന്നത് കാട്ടുതീ ഭീഷണിയുടെ നാളുകൾ, മനുഷ്യൻ മാറിയില്ലെങ്കിൽ തിരിച്ചടിയെന്ന് മുന്നറിയിപ്പ്

വരണ്ട കാറ്റുള്ള ദിവസങ്ങൾ കൂടുന്നു, വരുന്നത് കാട്ടുതീ ഭീഷണിയുടെ നാളുകൾ, മനുഷ്യൻ മാറിയില്ലെങ്കിൽ തിരിച്ചടിയെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയൻ ‘ഐസിസ് വധുക്കളുടെ’ മടങ്ങിവരവ്: സുരക്ഷാ ഏജൻസികൾക്ക് മേൽ സമ്മർദ്ദം മുറുക്കി പ്രതിപക്ഷം; ആൽബനീസി സർക്കാരിന് കടുത്ത വെല്ലുവിളി

ഓസ്‌ട്രേലിയൻ ‘ഐസിസ് വധുക്കളുടെ’ മടങ്ങിവരവ്: സുരക്ഷാ ഏജൻസികൾക്ക് മേൽ സമ്മർദ്ദം മുറുക്കി പ്രതിപക്ഷം; ആൽബനീസി സർക്കാരിന് കടുത്ത വെല്ലുവിളി

ഇന്ത്യ-ഓസ്‌ട്രേലിയ കാർഷിക വ്യാപാരത്തിന് പുത്തൻ ഉണർവ്; സിഡ്‌നിയിലും മെൽബണിലും നിക്ഷേപ സംഗമം

ഇന്ത്യ-ഓസ്‌ട്രേലിയ കാർഷിക വ്യാപാരത്തിന് പുത്തൻ ഉണർവ്; സിഡ്‌നിയിലും മെൽബണിലും നിക്ഷേപ സംഗമം

വെടിയുതിർത്തും വീട് തീവെച്ചും ഗുണ്ടാപ്പക; പടിഞ്ഞാറൻ സിഡ്‌നിയിൽ നടുക്കുന്ന ആക്രമണങ്ങൾ

വെടിയുതിർത്തും വീട് തീവെച്ചും ഗുണ്ടാപ്പക; പടിഞ്ഞാറൻ സിഡ്‌നിയിൽ നടുക്കുന്ന ആക്രമണങ്ങൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist