Friday, July 31, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഇറാൻ ‘സ്ലീപ്പർ സെല്ലു’കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്

by Kerala News Web Desk 04
March 11, 2026
in USA
0 0
A A
ഇറാൻ ‘സ്ലീപ്പർ സെല്ലു’കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

പരമോന്നത നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ ഇറാൻ ലോകമെമ്പാടുമുള്ള തങ്ങളുടെ സ്ലീപ്പ‍ർ സെല്ലുകൾ സജീവമാക്കിയെന്ന് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇറാനിൽ നിന്നും അയച്ചെന്ന് കരുതപ്പെടുന്ന ചില രഹസ്യ കോഡുകൾ പരിശോധിച്ച അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളാണ് വിവരം പുറത്ത് വിട്ടത്. ഇറന് പുറത്തുള്ള സ്ലീപ്പർ സെല്ലുകളെ ഒരു ട്രിഗറായി പ്രവർത്തിക്കാനുള്ള സന്ദേശമാണെന്ന ആശങ്ക ഇതോടെ ഉയ‍ർന്നു. ഇസ്രയേലും യുഎസ്എയും ഇറാനെതിരെ തുടങ്ങിയ യുദ്ധം 11 -ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഇരുപക്ഷത്തും കനത്ത നാശ നഷ്ടം ഉണ്ടാക്കിയ യുദ്ധം യുഎസ്എയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചത്.

ഫെബ്രുവരി 28 -ന് അപ്രതീക്ഷിതമായി യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് രഹസ്യ കോഡ് സംപ്രേഷണം പ്രത്യക്ഷപ്പെട്ടതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലഭിച്ച രഹസ്യകോഡുകളുടെ ഉത്ഭവം ഇറാനിൽ നിന്നാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം രാജ്യങ്ങളിലൂടെ സിഗ്നൽ പുനഃസംപ്രേഷണം ചെയ്യപ്പെട്ടു. റേഡിയോ – ഫ്രീക്വൻസി ആശയവിനിമയങ്ങൾ നിരീക്ഷിക്കുന്ന വിശകലന വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അസാധാരണമായ ഒരു പാറ്റേണിലായിരുന്നു ഇത് സംപ്രേക്ഷണം ചെയ്യപ്പെട്ടത്. രഹസ്യ സന്ദേശം ഡികോഡ് ചെയ്യാനുള്ള കീ കൈവശമുള്ളവരെ ഉദ്ദേശിച്ചാകാം സന്ദേശം അയച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

റേഡിയോ ഫ്രീക്വൻസി
അതേസമയം ഇന്‍റർനെറ്റിനെയോ മൊബൈൽ നെറ്റ്‌വർക്കുകളെയോ ഇതിനായി ആശ്രയിച്ചിട്ടില്ല. ഡിജിറ്റലായുള്ള അന്വേഷണത്തിനുള്ള തെളിവുകൾ അവശേഷിപ്പിക്കാതെ നിർ‍ദ്ദേശങ്ങൾ കൈമാറാൻ രഹസ്യാന്വേഷണ ഏജന്‍സികളോ തീവ്രവാദ ഗ്രൂപ്പുകളെ ഇത്തരം ആശയവിനിമയങ്ങൾ ഉപയോഗിക്കാറുണ്ട്. മറ്റെവിടെയെങ്കിലും നിർജ്ജീവമായി കിടക്കുന്ന സ്ലീപ്പർ സെല്ലുകളെ സ‍ജീവമാക്കുന്നതിനോ അവ‍ർക്കുള്ള നിർദ്ദേശങ്ങളോ ആയിരിക്കാം ഈ രഹസ്യ സന്ദേശത്തിൽ അടങ്ങിയിരിക്കുന്നതെന്നും കരുതുന്നു. എന്നാൽ സന്ദേശത്തിന്‍റെ ഉള്ളടക്കം വ്യക്തമല്ലെന്നും അതേസമയം പുതിയ സാഹചര്യത്തിൽ ഈ സന്ദേശം ഏറെ പ്രാധാന്യമുള്ളതാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പുതിയ റിപ്പോര്‍ട്ടോടെ യുഎസ്എയിലെ ഭീകരവിരുദ്ധ ഏജൻസികളും രഹസ്യാന്വേഷണ ഏജൻസികളും അതീവ ജാഗ്രത പാലിക്കാനും ആവശ്യമായ സുരക്ഷാ മുൻകരുതലെടുക്കാനും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ നിർദേശം നൽകി.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

വ്യാപിക്കുന്ന യുദ്ധം
ഇസ്രയേലും യുഎസ്എയും സംയുക്തമായി ഇറാന് നേരെ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ നടത്തുന്ന യുദ്ധം 11 -ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഖമനേയുടെ കൊലപാതകത്തിന് പിന്നാലെ രൂക്ഷമായ പോരാട്ടമാണ് ഇരുവശത്തും നടക്കുന്നത്. ഇസ്രയേലും ഇറാനും പരസ്പരം അക്രമിക്കുന്നതിനൊപ്പം ശത്രുരാജ്യങ്ങളെ സഹായിക്കുന്ന രാജ്യങ്ങളെയും തങ്ങളുടെ അക്രമണ പരിധിയിൽപ്പെടുത്തിയത് സംഘ‍ർഷം വ്യാപിക്കാനും കാരണമാക്കി. ഖത്തർ. സൗദി. തുർക്കി. യുഎഇ തുടങ്ങിയ രാജ്യങ്ങളെ ഇറാൻ അക്രമിക്കുമ്പോൾ, ലേബനനെ ഇസ്രയേലും അക്രമിക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!
USA

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന
USA

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം
USA

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
Next Post
ഇറാൻ ആക്രമണത്തിൽ നെതന്യാഹുവിന് എന്തുപറ്റി?, ഇസ്രയേൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന് വരെ അഭ്യൂഹങ്ങളുമായി ഇറാൻ മാധ്യമങ്ങൾ, നിഷേധിച്ച് ഇസ്രയേൽ

ഇറാൻ ആക്രമണത്തിൽ നെതന്യാഹുവിന് എന്തുപറ്റി?, ഇസ്രയേൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന് വരെ അഭ്യൂഹങ്ങളുമായി ഇറാൻ മാധ്യമങ്ങൾ, നിഷേധിച്ച് ഇസ്രയേൽ

പശ്ചിമേഷ്യൻ സംഘർഷം: കടലിൽ വീണ്ടും ഇറാൻ്റെ കനത്ത പ്രഹരം; അമേരിക്കയുടെ അടക്കം രണ്ട് ചരക്ക് കപ്പലുകൾ തകർത്തു, നിരവധി പേരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം: കടലിൽ വീണ്ടും ഇറാൻ്റെ കനത്ത പ്രഹരം; അമേരിക്കയുടെ അടക്കം രണ്ട് ചരക്ക് കപ്പലുകൾ തകർത്തു, നിരവധി പേരെ കാണാതായി

‘യുദ്ധം അവസാനിപ്പിക്കാം’, 3 ഉപാധികൾ വെച്ച് ഇറാൻ

'യുദ്ധം അവസാനിപ്പിക്കാം', 3 ഉപാധികൾ വെച്ച് ഇറാൻ

ഗൂഗിള്‍, ആമസോണ്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഭീഷണി

ഗൂഗിള്‍, ആമസോണ്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഭീഷണി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോർഡ്; 24 മണിക്കൂർ നിർത്താതെ പറന്ന് ക്വാണ്ടാസിന്റെ ‘പ്രൊജക്റ്റ് സൺറൈസ്’ ടെസ്റ്റ് ഫ്ലൈറ്റ് ഫ്രാൻസിലെത്തി

വ്യോമയാന ചരിത്രത്തിൽ പുതിയ റെക്കോർഡ്; 24 മണിക്കൂർ നിർത്താതെ പറന്ന് ക്വാണ്ടാസിന്റെ ‘പ്രൊജക്റ്റ് സൺറൈസ്’ ടെസ്റ്റ് ഫ്ലൈറ്റ് ഫ്രാൻസിലെത്തി

July 31, 2026
സാൽമൊണെല്ല സാന്നിധ്യം: TNVitamins മൊരിംഗ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സാൽമൊണെല്ല സാന്നിധ്യം: TNVitamins മൊരിംഗ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

July 31, 2026
മാൾട്ടയിലെ ബസ് യാത്രാക്ലേശം: കെന്നഡി ഗ്രോവിലെ തിരക്കിന്റെ ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണവുമായി ട്രാൻസ്പോർട്ട് അതോറിറ്റി

മാൾട്ടയിലെ ബസ് യാത്രാക്ലേശം: കെന്നഡി ഗ്രോവിലെ തിരക്കിന്റെ ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണവുമായി ട്രാൻസ്പോർട്ട് അതോറിറ്റി

July 31, 2026
മാൾട്ടയിൽ സ്കിൽസ്പാസ് ഓഫീസിനെതിരെ വിദേശ വിദ്യാർത്ഥിനിയുടെ വംശീയാധിക്ഷേപ പരാതി: ഓംബുഡ്‌സ്മാൻ അന്വേഷണം തുടങ്ങി

മാൾട്ടയിൽ സ്കിൽസ്പാസ് ഓഫീസിനെതിരെ വിദേശ വിദ്യാർത്ഥിനിയുടെ വംശീയാധിക്ഷേപ പരാതി: ഓംബുഡ്‌സ്മാൻ അന്വേഷണം തുടങ്ങി

July 31, 2026
കടലിൽ ഒഴുക്കിയത് 7 ലക്ഷം യൂറോ; മാൾട്ടയിൽ നിന്നുള്ള സ്പീഡ് ബോട്ട് ജീവനക്കാരെ ഇറ്റാലിയൻ പോലീസ് ചോദ്യം ചെയ്യുന്നു

കടലിൽ ഒഴുക്കിയത് 7 ലക്ഷം യൂറോ; മാൾട്ടയിൽ നിന്നുള്ള സ്പീഡ് ബോട്ട് ജീവനക്കാരെ ഇറ്റാലിയൻ പോലീസ് ചോദ്യം ചെയ്യുന്നു

July 31, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist