Saturday, March 14, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

മുജ്തബ ഖമേനി അടക്കമുള്ള ഇറാൻ നേതാക്കളേക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക

by Kerala News Web Desk 04
March 14, 2026
in USA
0 0
A A
മുജ്തബ ഖമേനി അടക്കമുള്ള ഇറാൻ നേതാക്കളേക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി ഉൾപ്പെടെയുള്ള മുതിർന്ന ഇറാനിയൻ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക 10 ദശലക്ഷം ഡോളർ (ഏകദേശം 926048500 രൂപ) ആണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റ് പ്രകാരം, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട പത്ത് ഉദ്യോഗസ്ഥരെയാണ് വൻ പ്രതിഫല വാഗ്ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രൂപീകരിച്ച ഈ സൈനിക വിഭാഗം പരമോന്നത നേതാവിനോട് കൂറുള്ളവരും ഷിയാ പുരോഹിത ഭരണകൂടത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവരുമാണ്.

ഫെബ്രുവരി 28ന് സംയുക്ത യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനിയും മറ്റ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനെ തുടർന്നാണ് മുജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റതായി വിശ്വസിക്കപ്പെടുന്ന മുജ്തബ ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും വ്യാഴാഴ്ച തന്റെ ആദ്യ പ്രസ്താവന പുറത്തുവിട്ടിരുന്നു. മുജ്തബ ഖമേനി പരിക്കേറ്റ അവസ്ഥയിലാണെന്നും മിക്കവാറും വിരൂപനാക്കപ്പെട്ടിട്ടുണ്ടാകാമെന്നുമാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരമോന്നത നേതാവിന് പുറമെ, ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനി, ഖമേനിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്ക തേടുന്നുണ്ട്. ഇറാന്റെ നേതൃത്വം ഭൂഗർഭ അറകളിൽ ഭീതിയോടെ ഒളിച്ചിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി അവകാശപ്പെട്ടിരുന്നെങ്കിലും, വെള്ളിയാഴ്ച ടെഹ്‌റാനിൽ നടന്ന ഒരു റാലിയിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും വിദേശകാര്യമന്ത്രി അബ്ബാസ് അരാഖിക്കുമൊപ്പം ലാരിജാനി പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറും ഡിഫൻസ് കൗൺസിൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള മറ്റ് നാല് ഉദ്യോഗസ്ഥരുടെ വിവരങ്ങളും വെബ്‌സൈറ്റിലുണ്ടെങ്കിലും ഇവരുടെ പേരുകളോ ചിത്രങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഐആർജിസിയുടെ വിവിധ വിഭാഗങ്ങളെ നയിക്കുന്നത് ഈ വ്യക്തികളാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വാദം. വിവരങ്ങൾ നൽകുന്നവർക്ക് പ്രതിഫലത്തിന് പുറമെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് പുനരധിവാസവും നൽകുമെന്ന് യുഎസ് അറിയിച്ചു.

യുഎസ് പൗരന്മാരുടെ മരണത്തിന് ഇടയാക്കിയ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ഐആർജിസിയാണെന്ന് ആരോപിച്ച് അമേരിക്ക ഈ സംഘടനയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, 2020ൽ ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും മറ്റ് യുഎസ് ഉദ്യോഗസ്ഥർക്കുമെതിരെ ഇറാൻ വധശ്രമങ്ങൾ ആസൂത്രണം ചെയ്തതായും വാഷിംഗ്ടൺ ആരോപിക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം
USA

യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം

March 13, 2026
വൻ വിട്ടുവീഴ്ചയ്ക്ക് തയാറായി അമേരിക്ക, കോളടിച്ചത് റഷ്യക്ക്; റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി, നിർണായക നീക്കം
USA

വൻ വിട്ടുവീഴ്ചയ്ക്ക് തയാറായി അമേരിക്ക, കോളടിച്ചത് റഷ്യക്ക്; റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി, നിർണായക നീക്കം

March 13, 2026
ഇന്ത്യയും ചൈനയും അടക്കം 16 രാജ്യങ്ങൾക്കെതിരെ ട്രംപിൻ്റെ കടുത്ത നീക്കം
USA

ഇന്ത്യയും ചൈനയും അടക്കം 16 രാജ്യങ്ങൾക്കെതിരെ ട്രംപിൻ്റെ കടുത്ത നീക്കം

March 12, 2026
ഇറാൻ ‘സ്ലീപ്പർ സെല്ലു’കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്
USA

ഇറാൻ ‘സ്ലീപ്പർ സെല്ലു’കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്

March 11, 2026
ഇസ്രയേലല്ല ? ഇറാനിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്കയാകാൻ സാധ്യത, വെളിപ്പെടുത്തി യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ
USA

ഇസ്രയേലല്ല ? ഇറാനിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്കയാകാൻ സാധ്യത, വെളിപ്പെടുത്തി യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ

March 6, 2026
ആദ്യം ഇറാൻ, അതവസാനിച്ച ശേഷം ലക്ഷ്യം ക്യൂബ; പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
USA

ആദ്യം ഇറാൻ, അതവസാനിച്ച ശേഷം ലക്ഷ്യം ക്യൂബ; പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

March 6, 2026
അമേരിക്കയെയും ഇസ്രായേലിനെയും മിഡിൽ ഈസ്റ്റിനെയും വിറപ്പിക്കുന്ന ഇറാന്റെ വജ്രായുധം! ഷാ​ഹെദ് ഡ്രോണിന്റെ സവിശേഷതകൾ
USA

അമേരിക്കയെയും ഇസ്രായേലിനെയും മിഡിൽ ഈസ്റ്റിനെയും വിറപ്പിക്കുന്ന ഇറാന്റെ വജ്രായുധം! ഷാ​ഹെദ് ഡ്രോണിന്റെ സവിശേഷതകൾ

March 5, 2026
ഇറാൻ തിരിച്ചടി തുടർന്നാൽ അതിഭീമമായ സാമ്പത്തിക ബാധ്യത
USA

ഇറാൻ തിരിച്ചടി തുടർന്നാൽ അതിഭീമമായ സാമ്പത്തിക ബാധ്യത

March 3, 2026
ലോകം കാത്തിരുന്ന ചോദ്യത്തിന് ട്രംപിന്‍റെ ഞെട്ടിക്കുന്ന മറുപടി
USA

ലോകം കാത്തിരുന്ന ചോദ്യത്തിന് ട്രംപിന്‍റെ ഞെട്ടിക്കുന്ന മറുപടി

March 2, 2026
Next Post
ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾ തകർത്തു; ഇറാഖിൽ വിമാനം തകർന്നതിൻ്റെ കാരണം അവ്യക്തം

ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾ തകർത്തു; ഇറാഖിൽ വിമാനം തകർന്നതിൻ്റെ കാരണം അവ്യക്തം

ഖാർഗ് ദ്വീപിൽ കനത്ത ആക്രമണം; സൈനിക കേന്ദ്രങ്ങളെ ഉന്മൂലനം ചെയ്തെന്ന് ട്രംപ്

ഖാർഗ് ദ്വീപിൽ കനത്ത ആക്രമണം; സൈനിക കേന്ദ്രങ്ങളെ ഉന്മൂലനം ചെയ്തെന്ന് ട്രംപ്

ലോകത്തെ ഞെട്ടിച്ച് ഇറാൻ; വൻ ആയുധ ശേഖരത്തിൻ്റെ ദൃശ്യം പുറത്തുവിട്ടു

ലോകത്തെ ഞെട്ടിച്ച് ഇറാൻ; വൻ ആയുധ ശേഖരത്തിൻ്റെ ദൃശ്യം പുറത്തുവിട്ടു

സോഷ്യൽ മീഡിയ നിരോധനം പാളുന്നുവോ? ഓസ്‌ട്രേലിയയിൽ അഞ്ചിലൊന്ന് കൗമാരക്കാരും ഇപ്പോഴും സജീവമെന്ന് റിപ്പോർട്ട്

സോഷ്യൽ മീഡിയ നിരോധനം പാളുന്നുവോ? ഓസ്‌ട്രേലിയയിൽ അഞ്ചിലൊന്ന് കൗമാരക്കാരും ഇപ്പോഴും സജീവമെന്ന് റിപ്പോർട്ട്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനികളോടുള്ള ഓസ്‌ട്രേലിയയുടെ വിസ വിവേചനത്തിനെതിരെ വിമർശനം

ഇറാനികളോടുള്ള ഓസ്‌ട്രേലിയയുടെ വിസ വിവേചനത്തിനെതിരെ വിമർശനം

March 14, 2026
ഇന്ധന വിപണിയിലെ കരിഞ്ചന്ത: താക്കീതുമായി ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രി

ഇന്ധന വിപണിയിലെ കരിഞ്ചന്ത: താക്കീതുമായി ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രി

March 14, 2026
പൊതുശൗചാലയത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി പോലീസിന്റെ പിടിയിൽ

പൊതുശൗചാലയത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി പോലീസിന്റെ പിടിയിൽ

March 14, 2026
കനത്ത മഴയിൽ മുങ്ങി ബൈറൺ ബേ; നഗരത്തിൽ വ്യാപക നാശനഷ്ടങ്ങൾ

കനത്ത മഴയിൽ മുങ്ങി ബൈറൺ ബേ; നഗരത്തിൽ വ്യാപക നാശനഷ്ടങ്ങൾ

March 14, 2026
പൈതൃക പാതയിൽ വിള്ളൽ: സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രവേശന കവാടം മാസങ്ങളോളം അടഞ്ഞുകിടക്കും

പൈതൃക പാതയിൽ വിള്ളൽ: സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രവേശന കവാടം മാസങ്ങളോളം അടഞ്ഞുകിടക്കും

March 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist