Sunday, August 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ക്രിസ്ത്യൻ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ‘ഗ്രൂമിങ് ഗ്യാങ്’, പിന്നിൽ പാകിസ്ഥാനികൾ; നാടുകടത്തണം, ചൂഷണം മതപരമായ മുൻവിധിയോടെയെന്ന് ബ്രിട്ടീഷ് എംപി

by Kerala News Web Desk 04
June 18, 2026
in EUROPE
0 0
A A
ക്രിസ്ത്യൻ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ‘ഗ്രൂമിങ് ഗ്യാങ്’, പിന്നിൽ പാകിസ്ഥാനികൾ; നാടുകടത്തണം, ചൂഷണം മതപരമായ മുൻവിധിയോടെയെന്ന് ബ്രിട്ടീഷ് എംപി
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: യുകെയിൽ പ്രവർത്തിക്കുന്ന ലൈംഗികപീഡന സംഘങ്ങളെ കുറിച്ച് ഗുരുതര വെളിപ്പെടുത്തലുകളുമായി ബ്രിട്ടീഷ് പാർലമെന്റ് അംഗം റൂപർട്ട് ലോവ്. യുകെയിലെ വിവാദമായ ‘ഗ്രൂമിംഗ് ഗ്യാങ്’ പീഡനങ്ങൾക്ക് ഇരയായവരുടെ മൊഴികൾ ലോവ് സഭയിൽ വായിച്ചു. ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ വംശവും മതവും അവർ നേരിട്ട അതിക്രമങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ലോവ് പുറത്തുവിട്ടത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഘങ്ങളിലെ ഭൂരിഭാഗം പേരും പാകിസ്ഥാൻ വംശജരാണെന്നും, മതപരമായ മുൻവിധികളോടെയാണ് ഇവർ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതെന്നും എംപി ആരോപിക്കുന്നു. പ്രതികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് റൂപർട്ട് ലോവ് പാർലമെന്‍റിൽ അറിയിച്ചു.

കുറ്റവാളികളുടെ ഒരു ‘ടാർഗെറ്റ് ലിസ്റ്റ്’ തയ്യാറാക്കിയിട്ടുണ്ടെന്നും അത് നീണ്ടു വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഭാവിയിലെ നിയമനടപടികളെ ബാധിക്കാത്ത രീതിയിൽ, നിയമവിദഗ്ദ്ധരുടെ സഹായത്തോടെ പാർലമെന്ററി പദവി ഉപയോഗിച്ച് കുറ്റവാളികളുടെയും അവർക്ക് ഒത്താശ ചെയ്തവരുടെയും പേരുകൾ പുറത്ത് വിടും. കുറ്റവാളികളെ ജയിലിലടയ്ക്കുക എന്നതുമാത്രമാണ് ലക്ഷ്യം. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശ പശ്ചാത്തലമുള്ള കുറ്റവാളികളെ യുകെയിൽ നിന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. ഈ കുറ്റവാളികളെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും, നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമില്ലാത്തതിനാൽ താൻ നേരിട്ട് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇരകളുടെ സാക്ഷ്യപത്രങ്ങൾ സഭയിൽ വായിച്ച അദ്ദേഹം, കുറ്റവാളികളെ പരസ്യമായി വെളിപ്പെടുത്താൻ തന്റെ പദവി ഉപയോഗിക്കുമെന്നും അറിയിച്ചു. ‘വെളുത്ത വർഗ്ഗക്കാരായ, ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ധാർമ്മിക മൂല്യങ്ങൾ കുറവാണെന്ന തരത്തിലുള്ള പരാമർശങ്ങൾ അവർ നിരന്തരം നടത്തുമായിരുന്നു. അതേസമയം മുസ്ലിം പെൺകുട്ടികൾക്ക് ഉയർന്ന അന്തസ്സും ധാർമ്മിക നിലവാരവുമുണ്ടെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നെ പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കാനും, എന്നെ കൂടുതൽ അപമാനിക്കാനും നിയന്ത്രിക്കാനും വേണ്ടിയാണ് അവർ ഇങ്ങനെയുള്ള താരതമ്യങ്ങൾ ഉപയോഗിച്ചത്’- ഇരകളിൽ ഒരാളായ പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പാകിസ്ഥാനി മുസ്ലിം പുരുഷന്മാരുടെ സംഘങ്ങൾ വെള്ളക്കാരായ പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നത് തികഞ്ഞ തിന്മയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകണമെന്നും എംപി റൂപർട്ട് ലോവ് സഭയിൽ ആവശ്യപ്പെട്ടു. യുകെയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം പീഡന സംഘങ്ങളുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് റൂപർട്ട് ലോ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രസംഗങ്ങളേക്കാൾ ഇനി ശക്തമായ പ്രവൃത്തിയാണ് ആവശ്യമെന്നും, ഇരകൾക്ക് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്
EUROPE

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്

August 13, 2026
ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
EUROPE

ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

August 12, 2026
മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
Next Post
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ

ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ

ട്രംപിന്റെ വിമര്‍ശനത്തിന് പുല്ലുവില; ലെബനനില്‍ തുടര്‍ച്ചയായി ബോംബിട്ട് ഇസ്രായേല്‍

ട്രംപിന്റെ വിമര്‍ശനത്തിന് പുല്ലുവില; ലെബനനില്‍ തുടര്‍ച്ചയായി ബോംബിട്ട് ഇസ്രായേല്‍

വളര്‍ത്തു പൂച്ചകളെ മോഷ്ടിച്ച് കശാപ്പിനെത്തിക്കുന്ന സംഘം പിടിയില്‍, അഞ്ഞൂറോളം പൂച്ചകളെ വിയറ്റ്‌നാം പൊലീസ് രക്ഷപ്പെടുത്തി

വളര്‍ത്തു പൂച്ചകളെ മോഷ്ടിച്ച് കശാപ്പിനെത്തിക്കുന്ന സംഘം പിടിയില്‍, അഞ്ഞൂറോളം പൂച്ചകളെ വിയറ്റ്‌നാം പൊലീസ് രക്ഷപ്പെടുത്തി

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്, ഒപ്പുവെച്ചത് ഫ്രാൻസിൽവെച്ച്

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്, ഒപ്പുവെച്ചത് ഫ്രാൻസിൽവെച്ച്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist