Tuesday, June 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വളര്‍ത്തു പൂച്ചകളെ മോഷ്ടിച്ച് കശാപ്പിനെത്തിക്കുന്ന സംഘം പിടിയില്‍, അഞ്ഞൂറോളം പൂച്ചകളെ വിയറ്റ്‌നാം പൊലീസ് രക്ഷപ്പെടുത്തി

by Kerala News Web Desk 04
June 18, 2026
in WORLD
0 0
A A
വളര്‍ത്തു പൂച്ചകളെ മോഷ്ടിച്ച് കശാപ്പിനെത്തിക്കുന്ന സംഘം പിടിയില്‍, അഞ്ഞൂറോളം പൂച്ചകളെ വിയറ്റ്‌നാം പൊലീസ് രക്ഷപ്പെടുത്തി
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹോചിമിന്‍ സിറ്റി: വിയറ്റ്നാമില്‍ കശാപ്പിനായി കൂടുകളില്‍ സൂക്ഷിച്ച അഞ്ഞൂറോളം വളര്‍ത്തുപൂച്ചകളെ പൊലീസ് രക്ഷപ്പെടുത്തി. വളര്‍ത്തുമൃഗ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ട ഒമ്പത് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. മൂന്ന് വര്‍ഷമായി തെക്കന്‍ വിയറ്റ്നാമിലെ വിവിധ നഗരങ്ങളില്‍ നിന്ന് വളര്‍ത്തുപൂച്ചകളെ കെണിവെച്ച് പിടിച്ചതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

ദിവസങ്ങള്‍ നീണ്ടുനിന്ന പരിശോധനക്കൊടുവിലാണ് പൂച്ചകളെ കണ്ടെത്തിയത്. ഇവയില്‍ നാല്‍പ്പതോളം പൂച്ചകളെ അവയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. മോശം സാഹചര്യങ്ങളില്‍ സൂക്ഷിച്ചിരുന്നതിനാല്‍ കുറേയധികം പൂച്ചകള്‍ ചത്തുപോയിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഹോചിമിന്‍ സിറ്റിയില്‍ വളര്‍ത്തുമൃഗങ്ങള്‍ വന്‍തോതില്‍ കാണാതാകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂച്ചകളെ കണ്ടെത്തിയത്.45 കൂടുകളില്‍ അടച്ച നിലയില്‍ 400 പൂച്ചകളെയും, ഐസ് കട്ടകള്‍ നിറച്ച തെര്‍മോകോള്‍ ബോക്‌സുകളില്‍ സൂക്ഷിച്ച 80 ചത്ത പൂച്ചകളെയുമാണ് പൊലീസ് കണ്ടെത്തിയത്. മറ്റൊരു സ്ഥലത്തുനിന്നും 21 പൂച്ചകളെക്കൂടി കണ്ടെടുത്തു. അഞ്ഞൂറിലധികം പൂച്ചകളെയാണ് ഈയൊരു ഓപ്പറേഷനിലൂടെ പിടിച്ചെടുത്തത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

രക്ഷപ്പെടുത്തിയ പൂച്ചകളില്‍ പലതും ഗര്‍ഭിണികളായിരുന്നു. ഇവയില്‍ ചിലവ പൊലീസ് കാവലില്‍ പ്രസവിച്ചു. കള്ളക്കടത്ത് സംഘങ്ങളുടെ പിടിയില്‍ നിന്ന് പ്രിയപ്പെട്ട പൂച്ചകളെ തിരികെ ലഭിച്ച പല കുടുംബങ്ങളും വികാരാധീനരായാണ് മടങ്ങിയത്. എന്നാല്‍ സ്വന്തം പൂച്ചകളെ കണ്ടെത്താനാകാത്ത നിരവധി പേര്‍ നിരാശരായി മടങ്ങി.

വിയറ്റ്നാമില്‍ പൂച്ചയുടെയും നായയുടെയും ഇറച്ചി കഴിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍ കച്ചവടക്കാര്‍ക്ക് കൃത്യമായ ലൈസന്‍സ് ഉണ്ടായിരിക്കണം. ഒപ്പം, മൃഗങ്ങളുടെ ഉറവിടം വ്യക്തമാക്കുകയും വേണം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ആറ് മാസം, മ്യാൻമറിൽ സൈന്യം കൊന്നുതള്ളിയത് 700 സാധാരണക്കാരെ
WORLD

ആറ് മാസം, മ്യാൻമറിൽ സൈന്യം കൊന്നുതള്ളിയത് 700 സാധാരണക്കാരെ

June 23, 2026
എട്ടിന്റെ പണി കിട്ടി കോടീശ്വരി, പെട്ടത് ശതകോടികളുടെ തട്ടിപ്പില്‍!
WORLD

എട്ടിന്റെ പണി കിട്ടി കോടീശ്വരി, പെട്ടത് ശതകോടികളുടെ തട്ടിപ്പില്‍!

June 19, 2026
ചൈനയിലെ നതാഷ പാവകള്‍ വിവാദത്തില്‍
WORLD

ചൈനയിലെ നതാഷ പാവകള്‍ വിവാദത്തില്‍

June 19, 2026
ട്രംപിന്റെ വിമര്‍ശനത്തിന് പുല്ലുവില; ലെബനനില്‍ തുടര്‍ച്ചയായി ബോംബിട്ട് ഇസ്രായേല്‍
WORLD

ട്രംപിന്റെ വിമര്‍ശനത്തിന് പുല്ലുവില; ലെബനനില്‍ തുടര്‍ച്ചയായി ബോംബിട്ട് ഇസ്രായേല്‍

June 18, 2026
പെണ്‍ചേലാകര്‍മ്മത്തിന് പൂര്‍ണ്ണനിരോധനവുമായി കൊളംബിയ
WORLD

പെണ്‍ചേലാകര്‍മ്മത്തിന് പൂര്‍ണ്ണനിരോധനവുമായി കൊളംബിയ

June 17, 2026
എബോള ഉറവിടകേന്ദ്രത്തിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ആഘോഷം; അതിനൊരു കാരണമുണ്ട്!
WORLD

എബോള ഉറവിടകേന്ദ്രത്തിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ആഘോഷം; അതിനൊരു കാരണമുണ്ട്!

June 17, 2026
ഇറാൻ-അമേരിക്ക ധാരണ ഉൾക്കൊള്ളാൻ കഴിയാതെ ഇസ്രയേൽ
WORLD

ഇറാൻ-അമേരിക്ക ധാരണ ഉൾക്കൊള്ളാൻ കഴിയാതെ ഇസ്രയേൽ

June 16, 2026
ഒടുവിൽ യുദ്ധവിരാമം; യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്
WORLD

ഒടുവിൽ യുദ്ധവിരാമം; യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്

June 15, 2026
ഹിജാബ് ധരിക്കാത്തവര്‍ക്ക് ജയില്‍; അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പ്
WORLD

ഹിജാബ് ധരിക്കാത്തവര്‍ക്ക് ജയില്‍; അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പ്

June 11, 2026
Next Post
അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്, ഒപ്പുവെച്ചത് ഫ്രാൻസിൽവെച്ച്

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്, ഒപ്പുവെച്ചത് ഫ്രാൻസിൽവെച്ച്

ഒടുവിൽ ഡോണാൾഡ് ട്രംപിൻ്റെ കുറ്റസമ്മതം: പ്രതികരണം ഇറാനിലെ സ്‌കൂൾ ആക്രമിച്ചതിൽ

ഒടുവിൽ ഡോണാൾഡ് ട്രംപിൻ്റെ കുറ്റസമ്മതം: പ്രതികരണം ഇറാനിലെ സ്‌കൂൾ ആക്രമിച്ചതിൽ

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

ഓസ്‌ട്രേലിയയിൽ ബഹുസ്വരത തകർക്കാൻ ശ്രമം; പൗളിൻ ഹാൻസന്റെ ‘ഏകസംസ്കാര’ വാദത്തെ തള്ളി ഫെക്ക

ഓസ്‌ട്രേലിയയിൽ ബഹുസ്വരത തകർക്കാൻ ശ്രമം; പൗളിൻ ഹാൻസന്റെ 'ഏകസംസ്കാര' വാദത്തെ തള്ളി ഫെക്ക

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

June 23, 2026
ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

June 23, 2026
വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

June 23, 2026
മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

June 23, 2026
കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

June 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist