Monday, August 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

തീവ്രവാദ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ഗോൾഡ് കോസ്റ്റിൽ രണ്ടാമൻ പിടിയിൽ

by Kerala News Web Desk 04
July 8, 2026
in AUSTRALIA
0 0
A A
തീവ്രവാദ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ഗോൾഡ് കോസ്റ്റിൽ രണ്ടാമൻ പിടിയിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ക്വീൻസ്‌ലൻഡ്: നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ദൃശ്യങ്ങളും തീവ്രവാദ ആശയങ്ങളും പ്രചരിപ്പിച്ച കേസിൽ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ഒരാളെക്കൂടി സുരക്ഷാസേന അറസ്റ്റ് ചെയ്തു. പസഫിക് പൈൻസ് സ്വദേശിയായ 51 കാരനാണ് പിടിയിലായത്. ഇയാളെ ഇന്ന് സൗത്ത്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ഹമാസ്, ഹിസ്ബുള്ള, അൻസാർ അള്ളാ, പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് തുടങ്ങിയ ഭീകരസംഘടനകളുടെ പ്രചാരണ വീഡിയോകളും സന്ദേശങ്ങളും ഇയാൾ കൈവശം വയ്ക്കുകയും മറ്റുള്ളവർക്ക് പങ്കുവെക്കുകയും ചെയ്തു എന്നാണ് കേസ്. എൻക്രിപ്റ്റ് ചെയ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി ഇയാൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും 2014 മുതൽ ഇത്തരം ദൃശ്യങ്ങൾ കൈമാറിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2025 ഒക്ടോബറിൽ ഇയാൾ യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF) നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണിൽ നിന്ന് തീവ്രവാദ ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ നവംബറിൽ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുകയും 19 വയസ്സുകാരനായ മറ്റൊരു യുവാവിനെ ആദ്യം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിലവിൽ പിടിയിലായ 51 കാരനെതിരെ കടുത്ത ഐടി-തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്, ക്വീൻസ്‌ലൻഡ് പോലീസ്, ഇന്റലിജൻസ് ഏജൻസികൾ (ASIO) എന്നിവരടങ്ങിയ സംയുക്ത കൗണ്ടർ ടെററിസം സംഘമാണ് കേസ് അന്വേഷിക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്
AUSTRALIA

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

August 24, 2026
ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
AUSTRALIA

ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

August 24, 2026
മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു
AUSTRALIA

മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

August 24, 2026
ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ
AUSTRALIA

ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

August 24, 2026
മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്
AUSTRALIA

മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

August 22, 2026
സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട
AUSTRALIA

സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട

August 22, 2026
വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി
AUSTRALIA

വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി

August 22, 2026
ലക്ഷക്കണക്കിന് ആളുകൾക്ക് കൈത്താങ്ങായി സെന്റർലിങ്ക് പേയ്‌മെന്റ് വർദ്ധനവ്; മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസം
AUSTRALIA

ലക്ഷക്കണക്കിന് ആളുകൾക്ക് കൈത്താങ്ങായി സെന്റർലിങ്ക് പേയ്‌മെന്റ് വർദ്ധനവ്; മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസം

August 22, 2026
റിവർസ്റ്റോണിൽ ലിബറൽ സ്ഥാനാർത്ഥിയായി മോഹിത് കുമാർ
AUSTRALIA

റിവർസ്റ്റോണിൽ ലിബറൽ സ്ഥാനാർത്ഥിയായി മോഹിത് കുമാർ

August 22, 2026
Next Post
63 കിലോഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്: വിക്ടോറിയൻ സ്വദേശിക്ക് 17 വർഷം തടവ്

63 കിലോഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്: വിക്ടോറിയൻ സ്വദേശിക്ക് 17 വർഷം തടവ്

ഓസ്‌ട്രേലിയയിൽ ക്യാഷ് പേയ്‌മെന്റുമായി യൂബർ രംഗത്ത്‌

ഓസ്‌ട്രേലിയയിൽ ക്യാഷ് പേയ്‌മെന്റുമായി യൂബർ രംഗത്ത്‌

റോബോട്ടിക് വാക്വം ക്ലീനർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

റോബോട്ടിക് വാക്വം ക്ലീനർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

ചെലവ് ചുരുക്കാൻ മൈക്രോസോഫ്റ്റ്; ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 4,800 ജീവനക്കാരെ ഒഴിവാക്കുന്നു

ചെലവ് ചുരുക്കാൻ മൈക്രോസോഫ്റ്റ്; ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 4,800 ജീവനക്കാരെ ഒഴിവാക്കുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

August 24, 2026
ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

August 24, 2026
മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

August 24, 2026
ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

August 24, 2026
സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

August 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist