Monday, August 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

എഴുകുംവയൽ ഇരട്ട കൊലപാതകം: മകന്റെ ക്രൂരതയ്ക്ക് പിന്നിൽ പണം നൽകാത്തതിലുള്ള വൈരാഗ്യവും കാരണം?

by Kerala News Web Desk 04
August 17, 2026
in KERALA
0 0
A A
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇടുക്കി : എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ അജീഷ് കൊന്നതിനു പിന്നിൽ ചോദിച്ച പണം നൽകാത്തതിലുള്ള വൈരാഗ്യവും കാരണമായെന്ന് പ്രാഥമിക നിഗമനം. ലോൺ ആപ്പുകളിൽ നിന്നും ഇയാൾ വൻതുക വായ്പയെടുത്തിരുന്നു. പ്രതി അജീഷിനെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. മരിച്ച അൻറണിയുടെയും വത്സമ്മയുടെയും സംസ്ക്കാരം നടന്നു.മദ്യം ഉൾപ്പെടെയുള്ള ലഹരിക്ക് അടിമയായിരുന്ന അജീഷ് വിവിധ ലോൺ ആപ്പുകളിൽ നിന്നും വായ്പ്യെടുത്തിരുന്നു. ഇത് മദ്യവും മറ്റ് ലഹരി മരുന്നുകളും പലതരത്തിലുള്ള സാധനങ്ങളും വാങ്ങുന്നതിനാണ് ഉപയോഗിച്ചിരുന്നത്. വായ്പയുടെ തിരിച്ചടവ് മുടങ്ങിയത് പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ ആന്റണിയും വത്സമ്മയും പറമ്പിൽ പണിയെടുക്കുന്നതിനിടെ ഇയാൾ പണം ആവശ്യപ്പെട്ടെന്നും കൊടുക്കാതെ വന്നപ്പോൾ ഭ്രാന്തമായ ചേഷ്ടകൾ പ്രകടിപ്പിച്ചതായും അയൽക്കാർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. മകൻ യുപിഐ ഉപയോഗിച്ച് പണം എടുക്കാതിരിക്കാൻ വത്സമ്മ ഫോൺ ഒളിച്ചുവച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ലഹരിക്ക് അടിമയായിരുന്ന പ്രതി അജീഷ് ആന്റണിയെ മുൻപ് ഡി അഡിക്‌ഷൻ സെന്ററിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. അന്നു മുതൽ ഇയാൾക്ക് മാതാപിതാക്കളോടും ബന്ധുക്കളിൽ ചിലരോടും വിരോധമുണ്ടായിരുന്നു. അജീഷ് ലഹരി ഉപയോഗിച്ചിരുന്നെങ്കിലും മാതാപിതാക്കൾ അജീഷിനെപ്പറ്റി മറ്റുള്ളവരോട് മോശമായി ഒന്നും പറഞ്ഞിരുന്നില്ല. അധികമാരോടും സംസാരിക്കാറില്ലാത്ത അജീഷ് വീട്ടിലുള്ളപ്പോൾ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടുകയാണ് പതിവ്. മൂന്നാഴ്ച മുൻപ് കട്ടപ്പനയിൽ നിന്നും വാങ്ങിയ കത്തി ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. അതിനാൽ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത് കൊലപാതക കാരണത്തിൽ വ്യക്തത വരുത്താനാണ് പോലീസിൻറെ തീരുമാനം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

KERALA

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

August 17, 2026
ഇന്ന് ചിങ്ങപ്പിറവി, പഞ്ഞമാസത്തിന് വിട, സമൃദ്ധിയെ വരവേൽക്കാനൊരുങ്ങി മലയാള നാട്, ഇനി എങ്ങും പൂവിളികൾ
KERALA

ഇന്ന് ചിങ്ങപ്പിറവി, പഞ്ഞമാസത്തിന് വിട, സമൃദ്ധിയെ വരവേൽക്കാനൊരുങ്ങി മലയാള നാട്, ഇനി എങ്ങും പൂവിളികൾ

August 17, 2026
വെറും നാല് മാസം കൊണ്ട് 26461.75 കോടി രൂപ കടം, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയുടെ പാതിയോളം; സാമ്പത്തിക പ്രതിസന്ധി തുടരുന്നു
KERALA

വെറും നാല് മാസം കൊണ്ട് 26461.75 കോടി രൂപ കടം, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയുടെ പാതിയോളം; സാമ്പത്തിക പ്രതിസന്ധി തുടരുന്നു

August 17, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ
KERALA

സ്കൂളിലേക്ക് പോയ 16 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, 22കാരന് ജീവപര്യന്തം

August 17, 2026
മെസ്സിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണം വേണമെന്ന് രാജീവ്‌ ചന്ദ്രശേഖർ, ‘സ്പോൺസറുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം’
KERALA

വന്ദേമാതരം ഒഴിവാക്കിയത് ഗുരുതര ഭരണഘടനാ-നിയമ പ്രശ്നം; കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയുമെന്നും രാജീവ് ചന്ദ്രശേഖർ

August 17, 2026
ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ഇത്തവണ ആദ്യമായി, 5 ലക്ഷം രൂപ സമ്മാനത്തുക; കർഷക അവാർഡ് വിതരണം നാളെ
KERALA

ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ഇത്തവണ ആദ്യമായി, 5 ലക്ഷം രൂപ സമ്മാനത്തുക; കർഷക അവാർഡ് വിതരണം നാളെ

August 17, 2026
വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ
KERALA

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ

August 17, 2026
പ്രണയ ബന്ധത്തിൽ നിന്നും പിന്മാറുന്നതിനെച്ചൊല്ലി തർക്കം, യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു; മരിച്ചത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി
KERALA

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ, പരാതി

August 17, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം
KERALA

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
Next Post
ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ഇത്തവണ ആദ്യമായി, 5 ലക്ഷം രൂപ സമ്മാനത്തുക; കർഷക അവാർഡ് വിതരണം നാളെ

ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ഇത്തവണ ആദ്യമായി, 5 ലക്ഷം രൂപ സമ്മാനത്തുക; കർഷക അവാർഡ് വിതരണം നാളെ

മെസ്സിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണം വേണമെന്ന് രാജീവ്‌ ചന്ദ്രശേഖർ, ‘സ്പോൺസറുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം’

വന്ദേമാതരം ഒഴിവാക്കിയത് ഗുരുതര ഭരണഘടനാ-നിയമ പ്രശ്നം; കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയുമെന്നും രാജീവ് ചന്ദ്രശേഖർ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

സ്കൂളിലേക്ക് പോയ 16 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, 22കാരന് ജീവപര്യന്തം

വെറും നാല് മാസം കൊണ്ട് 26461.75 കോടി രൂപ കടം, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയുടെ പാതിയോളം; സാമ്പത്തിക പ്രതിസന്ധി തുടരുന്നു

വെറും നാല് മാസം കൊണ്ട് 26461.75 കോടി രൂപ കടം, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയുടെ പാതിയോളം; സാമ്പത്തിക പ്രതിസന്ധി തുടരുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

August 17, 2026
മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist