Wednesday, August 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ട്രെയിനിറങ്ങി ഓട്ടോയിൽ പെരുമ്പാവൂരിലേക്ക്, സോപ്പ് പെട്ടിക്കുള്ളിൽ 20 ലക്ഷം രൂപയുടെ മയക്കുമരുന്ന്; യുവതി അടക്കം മൂന്നുപേർ പിടിയിൽ

by Kerala News Web Desk 04
August 19, 2026
in KERALA
0 0
A A
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി: ഇരുപത് ലക്ഷം രൂപ വില വരുന്ന 65 ഗ്രാം ഹെറോയിനുമായി ഒരു യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്ലാം (26) മുക്സിദുൽ ഇസ്ലാം (33) രശ്മി കാത്തൂൻ (21) എന്നിവരെയാണ് പെരുമ്പാവൂർ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് പിടികൂടിയത്

അസമിൽനിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി ഓട്ടോയിൽ പെരുമ്പാവൂരിലേക്ക് വരുന്ന വഴിയിൽ സൗത്ത് വാഴക്കുളം ഭാഗത്ത് വച്ചാണ് അന്വേഷണ സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ച് നാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പ് പെട്ടികളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിൽപ്പന നടത്തി പിറ്റേ ദിവസം തന്നെ അസമിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരാറുണ്ടെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇവരിൽനിന്ന് മയക്കു മരുന്ന് വാങ്ങുന്നവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

രജനികാന്തിന്റെ ‘ജയിലർ 2’ലെ ആദ്യ​ഗാനം റിലീസിന് ഒരുങ്ങുന്നു
KERALA

രജനികാന്തിന്റെ ‘ജയിലർ 2’ലെ ആദ്യ​ഗാനം റിലീസിന് ഒരുങ്ങുന്നു

August 19, 2026
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതി; യുവാവിനെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു
KERALA

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതി; യുവാവിനെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു

August 19, 2026
ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തിന് ഡിഎൻഎ കുരുക്ക്; കണ്ണീരോടെ കുടുംബം
KERALA

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പൊലീസ്, രാത്രി വീട്ടിലെത്തി കൊന്നത് എട്ടാം ക്ലാസുകാരിയുടെ കൂട്ടുകാരായ 3 പേർ, ലക്ഷ്യം പണം!

August 19, 2026
കിടപ്പറ ദൃശ്യം വിറ്റ സംഭവം: ഭർത്താവ് പങ്കാളികളെ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളിൽ അംഗം; കുട്ടികളുടെ മുന്നിൽവച്ചും ലൈംഗിക വൈകൃതം
KERALA

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ് വൺ വിദ്യർഥി

August 19, 2026
പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി; സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ നിർദേശം
KERALA

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി; സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ നിർദേശം

August 19, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ
KERALA

ടിനു തമ്പാൻ ഒളിച്ചിരുന്നത് കായംകുളത്തെ ബന്ധുവീട്ടിൽ, ശ്രീലകം ഫിനാൻസിന്റെ മറവിൽ കോടികളുടെ സ്വർണപ്പണയത്തട്ടിപ്പ്; യുവമോർച്ച നേതാവിന്‍റെ കൂട്ടാളി പിടിയിൽ

August 19, 2026
15 കോടിയുടെ ലഹരിമരുന്ന് പിടികൂടി; വിദേശികൾ ഉൾപ്പെട്ട ലഹരിക്കടത്ത് ശൃംഖല തകർത്ത് എൻസിബി
KERALA

15 കോടിയുടെ ലഹരിമരുന്ന് പിടികൂടി; വിദേശികൾ ഉൾപ്പെട്ട ലഹരിക്കടത്ത് ശൃംഖല തകർത്ത് എൻസിബി

August 19, 2026
ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തിന് ഡിഎൻഎ കുരുക്ക്; കണ്ണീരോടെ കുടുംബം
KERALA

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ, ഭാര്യയെ കാണാനില്ല, അന്വേഷണം

August 18, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ
KERALA

ഖലീഫ’യിൽ ഫിസയായി മാളവിക ശർമ്മ; പൃഥ്വിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം

August 18, 2026
Next Post
വാർണർക്ക് ‘പണി’ കിട്ടി! മദ്യപിച്ച് വണ്ടിയോടിച്ചതിന് കോടതിയുടെ വക പുതിയ പൂട്ട്

വാർണർക്ക് 'പണി' കിട്ടി! മദ്യപിച്ച് വണ്ടിയോടിച്ചതിന് കോടതിയുടെ വക പുതിയ പൂട്ട്

സൂപ്പർമാർക്കറ്റുകളുടെ തന്നിഷ്ടം നടക്കില്ല; കർഷകരെ സംരക്ഷിക്കാൻ നിർബന്ധിത കോഡ് പരിശീലനവുമായി സർക്കാർ

സൂപ്പർമാർക്കറ്റുകളുടെ തന്നിഷ്ടം നടക്കില്ല; കർഷകരെ സംരക്ഷിക്കാൻ നിർബന്ധിത കോഡ് പരിശീലനവുമായി സർക്കാർ

മദ്യം ഓൺലൈനായി ഓർഡർ ചെയ്യുന്നവർ ശ്രദ്ധിക്കുക; ഇനി ചുരുങ്ങിയത് 2 മണിക്കൂർ കാത്തിരിക്കണം!

മദ്യം ഓൺലൈനായി ഓർഡർ ചെയ്യുന്നവർ ശ്രദ്ധിക്കുക; ഇനി ചുരുങ്ങിയത് 2 മണിക്കൂർ കാത്തിരിക്കണം!

ഉന്നതവിദ്യാഭ്യാസം കൂടുതൽ ശക്തമാക്കാൻ ഫെഡറൽ സർക്കാർ; 36,000 പുതിയ സീറ്റുകൾ കൂടി വരുന്നു

ഉന്നതവിദ്യാഭ്യാസം കൂടുതൽ ശക്തമാക്കാൻ ഫെഡറൽ സർക്കാർ; 36,000 പുതിയ സീറ്റുകൾ കൂടി വരുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റഷ്യൻ വ്യോമാക്രമണത്തിന് മുന്നിൽ പ്രതിരോധമില്ലാതെ യുക്രൈൻ

റഷ്യൻ വ്യോമാക്രമണത്തിന് മുന്നിൽ പ്രതിരോധമില്ലാതെ യുക്രൈൻ

August 19, 2026
27 വർഷമായി അമേരിക്കയിൽ സ്ഥിരതാമസം; ഗ്രീൻ കാർഡ് ഉടമയായ ഇന്ത്യൻ വംശജയെ കസ്റ്റഡിയിലെടുത്ത് ഐസിഇ

27 വർഷമായി അമേരിക്കയിൽ സ്ഥിരതാമസം; ഗ്രീൻ കാർഡ് ഉടമയായ ഇന്ത്യൻ വംശജയെ കസ്റ്റഡിയിലെടുത്ത് ഐസിഇ

August 19, 2026
ഉന്നതവിദ്യാഭ്യാസം കൂടുതൽ ശക്തമാക്കാൻ ഫെഡറൽ സർക്കാർ; 36,000 പുതിയ സീറ്റുകൾ കൂടി വരുന്നു

ഉന്നതവിദ്യാഭ്യാസം കൂടുതൽ ശക്തമാക്കാൻ ഫെഡറൽ സർക്കാർ; 36,000 പുതിയ സീറ്റുകൾ കൂടി വരുന്നു

August 19, 2026
മദ്യം ഓൺലൈനായി ഓർഡർ ചെയ്യുന്നവർ ശ്രദ്ധിക്കുക; ഇനി ചുരുങ്ങിയത് 2 മണിക്കൂർ കാത്തിരിക്കണം!

മദ്യം ഓൺലൈനായി ഓർഡർ ചെയ്യുന്നവർ ശ്രദ്ധിക്കുക; ഇനി ചുരുങ്ങിയത് 2 മണിക്കൂർ കാത്തിരിക്കണം!

August 19, 2026
സൂപ്പർമാർക്കറ്റുകളുടെ തന്നിഷ്ടം നടക്കില്ല; കർഷകരെ സംരക്ഷിക്കാൻ നിർബന്ധിത കോഡ് പരിശീലനവുമായി സർക്കാർ

സൂപ്പർമാർക്കറ്റുകളുടെ തന്നിഷ്ടം നടക്കില്ല; കർഷകരെ സംരക്ഷിക്കാൻ നിർബന്ധിത കോഡ് പരിശീലനവുമായി സർക്കാർ

August 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist