Saturday, August 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

by Kerala News Web Desk 04
August 22, 2026
in AUSTRALIA
0 0
A A
മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് തങ്ങളുടെ മാതൃഭാഷ സ്കൂളുകളിൽ കൂടുതൽ മികച്ച രീതിയിൽ പഠിക്കാൻ അവസരമൊരുങ്ങുന്നു. മലയാളം ഉൾപ്പെടെ എട്ട് പ്രധാന ഇന്ത്യൻ ഭാഷകളുടെ പഠനത്തിനും അധ്യാപനത്തിനുമായി ഫെഡറൽ സർക്കാർ വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

ഏഷ്യൻ ഭാഷകളിലെ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ലാംഗ്വേജ് സ്കൂൾസ് ഗ്രാന്റ്സ് പ്രോഗ്രാമിലൂടെയാണ് (Community Language Schools Grants Program) പുതിയ ഫണ്ടിംഗ് ലഭ്യമാക്കുന്നത്. മലയാളം, ബംഗാളി, ഗുജറാത്തി, ഹിന്ദി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ എട്ട് ഇന്ത്യൻ ഭാഷകൾക്കാണ് ഇതിലൂടെ പ്രത്യേക പരിഗണന ലഭിക്കുക. പുതിയ പഠന സാമഗ്രികൾ വികസിപ്പിക്കാനും, അധ്യാപകർക്ക് ആധുനിക പരിശീലനം നൽകാനും, സീനിയർ സെക്കൻഡറി ക്ലാസുകളിൽ (Years 11 and 12) ഭാഷാ പഠനം വിപുലീകരിക്കാനും ഈ തുക വിനിയോഗിക്കും. ഓസ്‌ട്രേലിയൻ പശ്ചാത്തലത്തിൽ വളരുന്ന പുതിയ തലമുറയ്ക്ക് തങ്ങളുടെ സംസ്കാരവുമായും വേരുകളുമായും ആഴത്തിലുള്ള ബന്ധം നിലനിർത്താൻ ഈ പദ്ധതി സഹായിക്കുമെന്ന് മന്ത്രി ഡോ. ആൻ അലി വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രമുഖ സർവ്വകലാശാലകളായ ദി ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി (ANU), ദി യൂണിവേഴ്സിറ്റി ഓഫ് സിഡ്‌നി എന്നിവയും പദ്ധതിയുടെ ഭാഗമായി പുതിയ സംവിധാനങ്ങൾ ഒരുക്കും. കമ്മ്യൂണിറ്റി ഭാഷാ അധ്യാപകർക്കായി ഡിജിറ്റൽ ലാംഗ്വേജ് ഹബ്ബുകൾ സ്ഥാപിക്കാൻ സർവ്വകലാശാലകൾ മുൻകൈയെടുക്കും. ഇതിനുപുറമെ, തമിഴ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി തമിഴ് സ്റ്റഡി സെന്റർ ഹോംബുഷ്, എൻ.എസ്.ഡബ്ല്യു ഫെഡറേഷൻ ഓഫ് തമിഴ് സ്കൂൾസ് എന്നീ സംഘടനകൾക്കും സാമ്പത്തിക സഹായം ലഭിക്കും. ഈ പദ്ധതി പിന്നീട് ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ ദിവസം അനുവദിച്ച $1.47 മില്യൺ ഗ്രാന്റിന് പുറമെയാണ് പുതിയ സഹായങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2025–26 സാമ്പത്തിക വർഷം മുതൽ നാല് വർഷത്തേക്ക് ആകെ $25.6 മില്യൺ ഡോളറാണ് കമ്മ്യൂണിറ്റി ലാംഗ്വേജ് സ്കൂളുകൾക്കായി ആൽബനീസി സർക്കാർ നീക്കിവെച്ചിട്ടുള്ളത്. പ്രധാന വ്യാപാര പങ്കാളിത്ത രാജ്യങ്ങളിലെ ഭാഷകൾ സംസാരിക്കാൻ കഴിയുന്ന പൗരന്മാർ രാജ്യത്ത് ഉണ്ടാകുന്നത് ഓസ്‌ട്രേലിയക്ക് ഭാവിയിൽ വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്ന് അസിസ്റ്റന്റ് മന്ത്രി ജൂലിയൻ ഹിൽ അഭിപ്രായപ്പെട്ടു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട
AUSTRALIA

സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട

August 22, 2026
വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി
AUSTRALIA

വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി

August 22, 2026
ലക്ഷക്കണക്കിന് ആളുകൾക്ക് കൈത്താങ്ങായി സെന്റർലിങ്ക് പേയ്‌മെന്റ് വർദ്ധനവ്; മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസം
AUSTRALIA

ലക്ഷക്കണക്കിന് ആളുകൾക്ക് കൈത്താങ്ങായി സെന്റർലിങ്ക് പേയ്‌മെന്റ് വർദ്ധനവ്; മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസം

August 22, 2026
റിവർസ്റ്റോണിൽ ലിബറൽ സ്ഥാനാർത്ഥിയായി മോഹിത് കുമാർ
AUSTRALIA

റിവർസ്റ്റോണിൽ ലിബറൽ സ്ഥാനാർത്ഥിയായി മോഹിത് കുമാർ

August 22, 2026
മെൽബണെ നൃത്തലഹരിയിലാക്കാൻ ആശാ ശരത്: MAV പൂക്കളോത്സവത്തിന് തിരിതെളിഞ്ഞു
AUSTRALIA

മെൽബണെ നൃത്തലഹരിയിലാക്കാൻ ആശാ ശരത്: MAV പൂക്കളോത്സവത്തിന് തിരിതെളിഞ്ഞു

August 22, 2026
ഓസ്‌ട്രേലിയയിൽ വിദേശ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി വഞ്ചിച്ചു: ലേബർ ഹയർ കമ്പനിക്കെതിരെ ഫെയർ വർക്ക് ഒംബുഡ്സ്മാൻ കോടതിയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വിദേശ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി വഞ്ചിച്ചു: ലേബർ ഹയർ കമ്പനിക്കെതിരെ ഫെയർ വർക്ക് ഒംബുഡ്സ്മാൻ കോടതിയിൽ

August 21, 2026
അഡ്ലൈഡിലെ ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്ണന്റെയും കാളീദേവിയുടെയും വിഗ്രഹങ്ങൾ മോഷ്ടിച്ചു; ആശങ്കയിൽ  ഭക്തർ
AUSTRALIA

അഡ്ലൈഡിലെ ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്ണന്റെയും കാളീദേവിയുടെയും വിഗ്രഹങ്ങൾ മോഷ്ടിച്ചു; ആശങ്കയിൽ ഭക്തർ

August 21, 2026
വൈകല്യ ഇൻഷുറൻസ് പദ്ധതിയിൽ വൻ മാറ്റങ്ങളുമായി ഓസ്ട്രേലിയ; പുതിയ നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം
AUSTRALIA

വൈകല്യ ഇൻഷുറൻസ് പദ്ധതിയിൽ വൻ മാറ്റങ്ങളുമായി ഓസ്ട്രേലിയ; പുതിയ നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം

August 21, 2026
സൗത്ത് ഓസ്‌ട്രേലിയയിൽ എച്ച്5 പക്ഷിപ്പനി പടരുന്നു; ആയിരത്തിലധികം കടൽപ്പക്ഷികൾ ചത്തൊടുങ്ങി
AUSTRALIA

സൗത്ത് ഓസ്‌ട്രേലിയയിൽ എച്ച്5 പക്ഷിപ്പനി പടരുന്നു; ആയിരത്തിലധികം കടൽപ്പക്ഷികൾ ചത്തൊടുങ്ങി

August 21, 2026
Next Post
കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്

കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്

മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട

മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട

മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട

August 22, 2026
കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്

കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്

August 22, 2026
മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

August 22, 2026
സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട

സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട

August 22, 2026
വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി

വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി

August 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist