Saturday, September 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

‘ഇനി പിക്ആക്സ് മൗണ്ടൈൻ’; ഇറാനിലെ ഭൂ​ഗർഭ ആണവനിലയം ഉടൻ ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

by Kerala News Web Desk 04
September 5, 2026
in USA
0 0
A A
‘ഇനി പിക്ആക്സ് മൗണ്ടൈൻ’; ഇറാനിലെ ഭൂ​ഗർഭ ആണവനിലയം ഉടൻ ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ഇറാനിലെ ഭൂ​ഗർഭ ആണവനിലയമായ ‘പിക്ആക്സ് മൗണ്ടൈൻ'(Pickaxe Mountain) ഉടൻ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇറാന്റെ അതീവസുരക്ഷിത ഭൂ​ഗർഭ ആണവനിലയം ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെ മാസങ്ങളായി തുടരുന്ന സൈനികനടപടിയെയും അദ്ദേഹം ന്യായീകരിച്ചു. ആണവായുധം കൈവശംവെയ്ക്കുന്നതിൽനിന്ന് ഇറാനെ തടയുക എന്നതാണ് യുഎസ് സൈനികനടപടിയുടെ ലക്ഷ്യമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

‘ഇപ്പോൾ അഞ്ചുമാസമായി. ഈ അഞ്ചുമാസം ഞങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയുമോ? ഇറാന് ആണവായുധം ലഭിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ഈ കാലയളവിൽ ഞങ്ങൾ ചെയ്തത്. ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകില്ല. ഉണ്ടായിരുന്നെങ്കിൽ നിങ്ങളൊന്നും ഇവിടെ ഇങ്ങനെ നിൽക്കുമായിരുന്നില്ല. ഇനി ഞങ്ങൾ ഉടൻതന്നെ പിക്ആക്സ് മൗണ്ടൈൻ ആക്രമിച്ചേക്കും. യുഎസ് ഇന്റലിജൻസ് അവിടത്തെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. പിക്ആക്സിലെ എല്ലാ നീക്കങ്ങളും ഞങ്ങൾക്കറിയാം. ഇറാനിലെ മുഴുവൻ നീക്കങ്ങളും ഞങ്ങൾ അറിയുന്നുണ്ട്. എന്തെങ്കിലും മോശമായി ഉണ്ടായാൽ ഞങ്ങൾ അവരെ ആക്രമിക്കും. അതിശക്തമായി തന്നെ ആക്രമിക്കും’, ട്രംപ് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇറാനെതിരായ അമേരിക്കയുടെ സൈനികനടപടി മേഖലയിൽ വലിയൊരു സംഘർഷം ഒഴിവാക്കാൻ കാരണമായെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്ക ഇടപെട്ടിരുന്നില്ലെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യയും ​ഗുരുതരമായ ഭീഷണി നേരിടേണ്ടിവന്നേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞങ്ങൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യയും ഇന്ന് അവശേഷിക്കില്ലായിരുന്നു. അത് കഴിഞ്ഞാൽ അവർ യൂറോപ്യൻ ന​ഗരങ്ങളെയും യുഎസിലെ ന​ഗരങ്ങളെയും ലക്ഷ്യമിടുമായിരുന്നു. പക്ഷേ, അവരെ ഞങ്ങൾ തടഞ്ഞു. അഞ്ചുമാസം കൊണ്ട് ആണവായുധം കൈവശപ്പെടുത്തുന്നതിൽനിന്ന് അവരെ തടയാനായി’, ട്രംപ് കൂട്ടിച്ചേർത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നഥാൻസിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപത്തായാണ് പിക്ആക്സ് മൗണ്ടൈൻ സ്ഥിതിചെയ്യുന്നത്. രണ്ട് തുരങ്കസംവിധാനങ്ങളുള്ള അതീവസുരക്ഷിതമായ ഭൂ​​ഗർഭ സമുച്ചയമാണിത്. സാധാരണ​രീതിയിലുള്ള വ്യോമാക്രമണങ്ങളിൽനിന്നടക്കം സുരക്ഷിതമായ കേന്ദ്രമാണിത്. അടുത്തിടെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഈ ഭൂ​ഗർഭനിലയത്തിലേക്ക് ഇറാൻ മാറ്റിയതായി ഇസ്രേയേൽ ഇന്റലിജൻസ് വിഭാ​ഗം കണ്ടെത്തിയിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ
USA

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
കേംബ്രിഡ്ജില്‍ മലയാളി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ ചരിത്രപരമായ കോണ്‍സുലാര്‍ ക്യാമ്പ്; പങ്കെടുത്തത് അഞ്ഞൂറോളം പേര്‍
USA

കേംബ്രിഡ്ജില്‍ മലയാളി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ ചരിത്രപരമായ കോണ്‍സുലാര്‍ ക്യാമ്പ്; പങ്കെടുത്തത് അഞ്ഞൂറോളം പേര്‍

September 4, 2026
യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി
USA

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി

September 1, 2026
ടെന്നീസ് ‘കോർട്ടിൽ കഞ്ചാവിന്‍റെ രൂക്ഷഗന്ധം’, യുഎസ് ഓപ്പണിൽ വിചിത്ര പരാതിയുമായി പ്രമുഖ താരങ്ങൾ
USA

ടെന്നീസ് ‘കോർട്ടിൽ കഞ്ചാവിന്‍റെ രൂക്ഷഗന്ധം’, യുഎസ് ഓപ്പണിൽ വിചിത്ര പരാതിയുമായി പ്രമുഖ താരങ്ങൾ

August 31, 2026
ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം, നിരവധിപേരെ കാണാതായി
USA

ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം, നിരവധിപേരെ കാണാതായി

August 31, 2026
കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ
USA

കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ

August 31, 2026
എച്ച്-1ബി വിസ ഫീസ് $1,03,265 ആക്കാൻ ട്രംപ് ഭരണകൂടം
USA

എച്ച്-1ബി വിസ ഫീസ് $1,03,265 ആക്കാൻ ട്രംപ് ഭരണകൂടം

August 27, 2026
10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
USA

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ

August 25, 2026
കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്
USA

കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്

August 22, 2026
Next Post
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist