Friday, October 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ

by Kerala News Web Desk 04
October 2, 2026
in USA
0 0
A A
യുഎസിൽ വധശിക്ഷ പരാജയപ്പെട്ടു, 50കാരി ആശുപത്രിയിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ : അമേരിക്കയിൽ 50 വയസുകാരിയുടെ വധശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ടു. സഹപാഠിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ക്രിസ്റ്റ പൈക്കിനെ വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാനുളള ശ്രമമമാണ് പരാജയപ്പെട്ടത്. രണ്ടുതവണ വിഷം കുത്തിവെച്ചെങ്കിലും ഹൃദയസ്പന്ദനം നിലച്ചില്ലെന്നാണ് സ്ഥിരീകരണം. സഹപാഠിയായിരുന്ന കോളീന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം യുഎസ് സുപ്രീംകോടതി തള്ളിയതോടെ മാരകവിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചു. ഇക്കാര്യം ക്രിസ്റ്റ പൈക്കിനെ അറിയിച്ചു. എന്നാല്‍ രണ്ടുതവണ വിഷം കുത്തിവെച്ചെങ്കിലും പൈക്കിന്‍റെ ഹൃദയമിടിപ്പ് നിലച്ചില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ടതോടെ അടിയന്തര ചികിത്സ ആവശ്യപ്പെട്ട് പൈക്കിന്‍റെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചു.വധശിക്ഷ ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരമാണെന്ന് ടെന്നസി ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻ വ്യക്തമാക്കി.മെഡിക്കൽസംഘം രൂപീകരിച്ച് ചികിത്സ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് പൈക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പുനരുജ്ജീവന ചികിത്സ വൈകിയതിനാല്‍ മസ്തിഷ്കത്തിന് ക്ഷതം സംഭവിച്ചിരിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

1995ലാണ് ക്രിസ്റ്റ പൈക്കിനെ വധശിക്ഷക്ക് വിധിച്ച കേസിനാസ്പദമായ സംഭവം നടക്കുന്നത്.അന്ന് 18 വയസുണ്ടായിരുന്ന ക്രിസ്റ്റ പൈക്ക 19 വയസുളള സഹപാഠി കോളീൻ സ്ലെമ്മറെ കൊലപ്പെടുത്തുകയായിരുന്നു. കാമുകനായ ടഡറൽ ഷിപ്പിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വെറുതെ വിട്ടു. കൊലപാതകത്തിന് ശേഷം സ്ലെമ്മറുടെ ശരീരത്തിൽ പെന്റഗ്രാം ചിഹ്നം കണ്ടെത്തിയത് വലിയ ചര്‍ച്ചയായിരുന്നു,എന്നാല്‍ ഇക്കാര്യം ക്രിസ്റ്റ നിഷേധിച്ചു. 1820 ന് ശേഷം ടെന്നിസിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയാണ് ക്രിസ്റ്റ പൈക്ക് എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്
USA

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

September 30, 2026
ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
Next Post
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

യൂറോപ്പ് പ്രതിസന്ധിയിലേക്ക്? ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക

യൂറോപ്പ് പ്രതിസന്ധിയിലേക്ക്? ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist