Saturday, October 31, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

by Kerala News Web Desk 04
October 31, 2026
in USA
0 0
A A
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പതിറ്റാണ്ടുകൾക്ക് ശേഷം യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കുന്നതിനുള്ള പ്രത്യേക പരിശീലനവുമായി യു.എസ് സൈന്യം. 1950-53 കാലഘട്ടത്തിലെ കൊറിയൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് യു.എസ് സൈന്യം ഇത്രയും വലിയ തോതിൽ താത്കാലിക കൂട്ടക്കുഴിമാടങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം നടത്തുന്നത്. നോർത്ത് കരോളിനയിൽ നടന്ന പരിശീലനത്തിൽ ആയുധങ്ങളും ബുൾഡോസറുകളും ഉപയോഗിച്ച് യുദ്ധക്കളത്തിൽ അതിവേഗം കുഴികൾ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് സൈനികർ പരിശീലിച്ചതായാണ് റിപ്പോർട്ടുകൾ. ഭാവിയിൽ വലിയതോതിൽ സൈനികർ കൊല്ലപ്പെടാനിടയുള്ള യുദ്ധസാഹചര്യം മുന്നിൽക്കണ്ടാണ് നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നവംബർ മൂന്നിന്റെ യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഇറാനെതിരേ പുതിയ സൈനികനടപടിക്കിറങ്ങുമെന്ന് യു.എസ് സൂചിപ്പിച്ച സാഹചര്യത്തിലാണ് യു.എസ് സൈന്യത്തിന്‍റെ നീക്കം. മുൻകാലങ്ങളിൽ ഇറാഖിലും അഫ്ഗാനിസ്ഥാനിലും സൈനികർ കൊല്ലപ്പെടുമ്പോൾ മൃതദേഹങ്ങൾ ഉടൻ തന്നെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന രീതിയായിരുന്നു യുഎസ് ആർമി സ്വീകരിച്ചിരുന്നത്. എന്നാൽ യുദ്ധം രൂക്ഷമായാൽ ഏറ്റുമുട്ടലുകളിൽ വലിയ അളവിൽ ജീവനപായം സംഭവിച്ചാൽ ഇത് പ്രായോഗികമല്ലെന്ന് കണ്ടാണ് താത്കാലിക കൂട്ടക്കുഴിമാടങ്ങൾ ഒരുക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി യു.എസ് സൈനിക പുരോഹിതന്മാർക്കും ആത്മീയ മേഖലയിലുള്ള ജീവനക്കാർക്കും ഇത്തരം താത്കാലിക കൂട്ടക്കുഴിമാടങ്ങളിൽ നടത്തേണ്ട മതപരമായ ചടങ്ങുകളെക്കുറിച്ച് പരിശീലനം നൽകിയിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടക്കത്തിൽ 3 മണിക്കൂറിൽ 10 മൃതദേഹങ്ങൾ മറവുചെയ്യാനുള്ള കുഴികളാണ് നിർമ്മിച്ചതെങ്കിൽ, ബുൾഡോസറുകൾ ഉപയോഗിച്ച് ഒരു മണിക്കൂറും 15 മിനിറ്റും കൊണ്ട് 20 മൃതദേഹങ്ങൾ വരെ കുഴിച്ചിടാനുള്ള സൌകര്യം ഒരുക്കാനും ദിനംപ്രതി 2,400 മൃതദേഹങ്ങൾ വരെ മറവുചെയ്യാനും കഴിയും വിധമാണ് പരിശീലനം നടത്തിയത്. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള വലിയ പോരാട്ടങ്ങളെ അഭിമുഖീകരിക്കാനും മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്താനും വേണ്ടിയാണ് യു.എസ് പ്രതിരോധ വിഭാഗം ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്
USA

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

October 28, 2026
ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം
USA

ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം

October 27, 2026
വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
USA

വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

October 26, 2026
ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ
USA

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ

October 22, 2026
സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പോലീസ് വാഹനത്തിന് ഇടിച്ച് രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്!
USA

സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പോലീസ് വാഹനത്തിന് ഇടിച്ച് രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്!

October 21, 2026
‘അന്നേ മാക്രോണിന് മുന്നറിയിപ്പ് നൽകി, പാരീസ് ഉടൻ തന്നെ മുസ്ലീം ന​ഗരമായി മാറും’; ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റമെന്ന് ട്രംപ്
USA

‘അന്നേ മാക്രോണിന് മുന്നറിയിപ്പ് നൽകി, പാരീസ് ഉടൻ തന്നെ മുസ്ലീം ന​ഗരമായി മാറും’; ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റമെന്ന് ട്രംപ്

October 20, 2026
യുഎസിൽ വീണ്ടും വെടിവയ്പ്; പ്രൈമറി സ്കൂളിൽ 3 കുട്ടികളും ഒരു അധ്യാപകനും ദാരുണാന്ത്യം, 16 കാരനായ അക്രമിയെ വെടിവെച്ച് കൊന്ന് പ്രദേശവാസി
USA

യുഎസിൽ വീണ്ടും വെടിവയ്പ്; പ്രൈമറി സ്കൂളിൽ 3 കുട്ടികളും ഒരു അധ്യാപകനും ദാരുണാന്ത്യം, 16 കാരനായ അക്രമിയെ വെടിവെച്ച് കൊന്ന് പ്രദേശവാസി

October 16, 2026
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ
USA

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്
USA

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
Next Post
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

വാടകക്കാർക്കും ഇനി സ്വന്തമായി സൗരോർജ്ജം; ബാൽക്കണി സോളാർ സംവിധാനവുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ

വാടകക്കാർക്കും ഇനി സ്വന്തമായി സൗരോർജ്ജം; ബാൽക്കണി സോളാർ സംവിധാനവുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ പ്രഥമ എക്യുമെനിക്കൽ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്; സെന്റ് അൽഫോൻസ, ക്രൈസ്റ്റ് ദ കിംഗ് ടീമുകൾക്ക് ചാമ്പ്യൻഷിപ്പ്

സിഡ്നിയിൽ പ്രഥമ എക്യുമെനിക്കൽ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്; സെന്റ് അൽഫോൻസ, ക്രൈസ്റ്റ് ദ കിംഗ് ടീമുകൾക്ക് ചാമ്പ്യൻഷിപ്പ്

October 31, 2026
ബോണ്ടി ബീച്ച് ആക്രമണത്തിൽ പരിക്കേറ്റെന്ന് വ്യാജരേഖ ചമച്ചു; സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച ഇന്ത്യൻ പൗരൻ സിഡ്നിയിൽ അറസ്റ്റിൽ

ബോണ്ടി ബീച്ച് ആക്രമണത്തിൽ പരിക്കേറ്റെന്ന് വ്യാജരേഖ ചമച്ചു; സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച ഇന്ത്യൻ പൗരൻ സിഡ്നിയിൽ അറസ്റ്റിൽ

October 31, 2026
വാടകക്കാർക്കും ഇനി സ്വന്തമായി സൗരോർജ്ജം; ബാൽക്കണി സോളാർ സംവിധാനവുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ

വാടകക്കാർക്കും ഇനി സ്വന്തമായി സൗരോർജ്ജം; ബാൽക്കണി സോളാർ സംവിധാനവുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ

October 31, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

October 31, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist