Saturday, October 31, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

by Kerala News Web Desk 04
October 31, 2026
in MIDDLE EAST
0 0
A A
ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം. 27 ഇന്ത്യൻ ജീവനക്കാരുമായി പോയ ‘എംടി ലൂയിസ് 1’ എന്ന പനാമ ക്രൂഡ് ഓയിൽ ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 27 ഇന്ത്യൻ നാവികരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഹോർമുസിൽ പ്രവേശിച്ച എണ്ണക്കപ്പലിന്‍റെ അടിഭാഗത്ത് ചെറിയ ബോട്ടിലെത്തിയ സംഘം രണ്ട് ലിമ്പറ്റ് മൈനുകൾ ഒട്ടിച്ചുവയ്ക്കുകയായിരുന്നു.

സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുകയും ചെയ്തു. ജീവനക്കാർ ഉടൻ തീയണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കടലിൽ എണ്ണച്ചോർച്ചയോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ ഉണ്ടായിട്ടില്ലെന്നും കപ്പൽ യാത്ര തുടർന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒമാന്റെ ഖസബിൽ നിന്ന് 46 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് കപ്പലിന് നേരെ ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ വ്യക്തമാക്കി. ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഈ തന്ത്രപ്രധാനമായ കടൽപ്പാതയിൽ ആദ്യമായാണ് ലിംപറ്റ് മൈനുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യൻ പൗരന്മാരുമായി സഞ്ചരിച്ച ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എംടി അർസാന’ എന്ന ക്രൂഡ് ഓയിൽ കപ്പലിന് നേരെയും പ്രൊജക്ടൈൽ ആക്രമണം ഉണ്ടായിരുന്നു. ആക്രമണം നടന്ന രണ്ട് കപ്പലുകളിലുമായി ഉള്ള 29 ഇന്ത്യൻ നാവികരും പൂർണ്ണ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോണോവാൾ സ്ഥിരീകരിച്ചു. സർക്കാർ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
MIDDLE EAST

October 28, 2026
ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ

October 24, 2026
സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു
MIDDLE EAST

സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു

October 21, 2026
ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു
MIDDLE EAST

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു

October 15, 2026
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി
MIDDLE EAST

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

October 14, 2026
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം
MIDDLE EAST

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം

October 14, 2026
പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

October 7, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്
MIDDLE EAST

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ
MIDDLE EAST

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
Next Post
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

വാടകക്കാർക്കും ഇനി സ്വന്തമായി സൗരോർജ്ജം; ബാൽക്കണി സോളാർ സംവിധാനവുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ

ബോണ്ടി ബീച്ച് ആക്രമണത്തിൽ പരിക്കേറ്റെന്ന് വ്യാജരേഖ ചമച്ചു; സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച ഇന്ത്യൻ പൗരൻ സിഡ്നിയിൽ അറസ്റ്റിൽ

സിഡ്നിയിൽ പ്രഥമ എക്യുമെനിക്കൽ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്; സെന്റ് അൽഫോൻസ, ക്രൈസ്റ്റ് ദ കിംഗ് ടീമുകൾക്ക് ചാമ്പ്യൻഷിപ്പ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ പ്രഥമ എക്യുമെനിക്കൽ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്; സെന്റ് അൽഫോൻസ, ക്രൈസ്റ്റ് ദ കിംഗ് ടീമുകൾക്ക് ചാമ്പ്യൻഷിപ്പ്

സിഡ്നിയിൽ പ്രഥമ എക്യുമെനിക്കൽ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്; സെന്റ് അൽഫോൻസ, ക്രൈസ്റ്റ് ദ കിംഗ് ടീമുകൾക്ക് ചാമ്പ്യൻഷിപ്പ്

October 31, 2026
ബോണ്ടി ബീച്ച് ആക്രമണത്തിൽ പരിക്കേറ്റെന്ന് വ്യാജരേഖ ചമച്ചു; സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച ഇന്ത്യൻ പൗരൻ സിഡ്നിയിൽ അറസ്റ്റിൽ

ബോണ്ടി ബീച്ച് ആക്രമണത്തിൽ പരിക്കേറ്റെന്ന് വ്യാജരേഖ ചമച്ചു; സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച ഇന്ത്യൻ പൗരൻ സിഡ്നിയിൽ അറസ്റ്റിൽ

October 31, 2026
വാടകക്കാർക്കും ഇനി സ്വന്തമായി സൗരോർജ്ജം; ബാൽക്കണി സോളാർ സംവിധാനവുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ

വാടകക്കാർക്കും ഇനി സ്വന്തമായി സൗരോർജ്ജം; ബാൽക്കണി സോളാർ സംവിധാനവുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ

October 31, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

October 31, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist