Tuesday, November 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

by Kerala News Web Desk 04
November 3, 2026
in INDIA
0 0
A A
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

ഡൽഹി: അതിരൂക്ഷ വിലക്കയറ്റവും സാമ്പത്തിക-ഊർജ പ്രതിസന്ധിയും നേരിടുന്ന ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു. അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് 500-ലധികം ഫാക്ടറികൾ അടച്ചു. പ്രതിഷേധം തണുപ്പിക്കാൻ വസ്ത്രനിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കാൻ വേജ് ബോർഡ് രൂപീകരിച്ചതായി സർക്കാർ അറിയിച്ചു. യൂറോപ്പിൽ ആളിപ്പടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സമാനമാണ് ബംഗ്ലാദേശിലെയും തൊഴിലാളി പ്രക്ഷോഭം. പണപ്പെരുപ്പം മൂലം ഭക്ഷണം, പാർപ്പിടം, ഗതാഗതം, ആരോഗ്യം എന്നിവയുടെ ചെലവുകൾ ഉയർന്ന് ജീവിത സാഹചര്യം ദുസ്സഹമാക്കിയെന്നാണ് തൊഴിലാളികൾ പറയുന്നത്.

40 ലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന വസ്ത്രനിർമ്മാണ മേഖലയിലെ അടിസ്ഥാന വേതനം 30,000 ബംഗ്ലാദേശ് ടാക്ക അതായത് 23000 ഇന്ത്യൻ രൂപയാക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. എന്നാൽ തൊഴിലാളികളുടെ ആവശ്യത്തോട് ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ മുഖം തിരിച്ചു. ഇതോടെയാണ് പ്രതിഷേധം തെരുവിലെത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ധാക്കയിലും ഗാസിപ്പൂരിലും അഷുലിയയിലും റോഡുകൾ ഉപരോധിച്ച് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വ്യാവസായിക മേഖലകളെ സ്തംഭിപ്പിച്ച് പൊതുഗതാഗതം തടസപ്പെടുത്തിയും പൊലീസിനെ ആക്രമിച്ചും പ്രതിഷേധം കനത്തതോടെ പ്രതിഷേധക്കാരെ നേരിടാൻ പൊലീസും ബംഗ്ലാദേശ് ബോർഡർ ഗാർഡും രംഗത്തിറങ്ങി. പ്രതിഷേധം നേരിടാൻ കഴിയാതെ വന്നതോടെയാണ് തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കുന്നതിനായി വേജ് ബോർഡ് രൂപീകരിക്കാമെന്ന സർക്കാർ തീരുമാനം വന്നത്. പക്ഷേ അടിസ്ഥാന വേതനം 30,000 ടാക്കയാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വസ്ത്ര നിർമാതാക്കളുടെ അസോസിയേഷൻ പറയുന്നത്. എന്തായാലും ബംഗ്ലാദേശിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നതും, പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ വസ്ത്ര ബ്രാൻഡുകൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതുമായ വ്യവസായ മേഖലയിലെ പ്രക്ഷോഭം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വൈദ്യുതി മുടക്കം പതിവായതോടെ വ്യവസായ ഉൽപാദനവും പ്രതിസന്ധിയിലാണ്. ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒൻപത് മാസത്തിന് ശേഷവും ക്രമസമാധാനം, വിലക്കയറ്റം, വൈദ്യുതി-വാതക വിതരണം തുടങ്ങിയ വിഷയങ്ങളിൽ കാര്യമായ പുരോഗതിയില്ലെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ വൻ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു
INDIA

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു

November 3, 2026
നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു
INDIA

നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു

October 28, 2026
പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!
INDIA

പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!

October 26, 2026
ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്
INDIA

ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്

October 21, 2026
നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
INDIA

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

October 19, 2026
ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം
INDIA

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

October 16, 2026
മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി
INDIA

മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി

October 14, 2026
വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി: മുന്നറിയിപ്പുമായി ശ്രീധർ വെമ്പു
INDIA

വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി: മുന്നറിയിപ്പുമായി ശ്രീധർ വെമ്പു

October 14, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ
INDIA

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
Next Post
ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല

ഇറാനിലെ യുഎസ് വ്യോമാക്രമണം; 'നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല

വാടക താങ്ങാനാകുന്നില്ല; ഓസ്‌ട്രേലിയയിൽ തെരുവുകളിലും കാർ പാർക്കിങ്ങുകളിലും അഭയം തേടുന്നവർ കൂടുന്നു

വാടക താങ്ങാനാകുന്നില്ല; ഓസ്‌ട്രേലിയയിൽ തെരുവുകളിലും കാർ പാർക്കിങ്ങുകളിലും അഭയം തേടുന്നവർ കൂടുന്നു

വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്

November 3, 2026
വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

November 3, 2026
രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്

രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്

November 3, 2026
ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

November 3, 2026
വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

November 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist