Tuesday, November 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്

by Kerala News Web Desk 04
November 3, 2026
in AUSTRALIA
0 0
A A
രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിൽ പ്രൊട്ടക്ഷൻ വിസ (സബ്‌ക്ലാസ് 866) അപേക്ഷകളിൽ തീർപ്പുകാത്തിരിക്കുന്നവർക്ക് ഇനിമുതൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള ബ്രിഡ്ജിങ് വിസ ബി (BVB) അനുവദിക്കില്ലെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം അഫയേഴ്‌സ് അറിയിച്ചു. നവംബർ ഒന്നു മുതൽ പുതിയ യാത്രാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. പ്രൊട്ടക്ഷൻ വിസ അപേക്ഷകളിലോ അവയുടെ പുനഃപരിശോധനാ ഹർജികളിലോ അന്തിമ തീരുമാനം വരാനിരിക്കെ രാജ്യം വിടുന്നവർക്ക് പിന്നീട് ഓസ്‌ട്രേലിയയിലേക്ക് തിരികെ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് പുതിയ മാറ്റത്തിന്റെ അർത്ഥം.

നവംബർ ഒന്നിന് മുൻപ് സമർപ്പിച്ച ബ്രിഡ്ജിങ് വിസ ബി അപേക്ഷകൾ തുടർന്നും പരിശോധിച്ച് തീർപ്പാക്കുമെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ ബ്രിഡ്ജിങ് വിസ ബി കൈവശമുള്ളവരുടെ യാത്രാ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ യാത്രയ്ക്കായി വീണ്ടുമൊരു വിസയ്ക്ക് അപേക്ഷിക്കാൻ അനുവാദമുണ്ടാകില്ല. സാധാരണയായി പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് അവരുടെ നിലവിലെ വിസയും നിയമപരമായ പദവിയും അനുസരിച്ച് ബ്രിഡ്ജിങ് വിസ എ, സി അല്ലെങ്കിൽ ഇ എന്നിവയാണ് ലഭിക്കാറുള്ളത്. ഈ വിസകളുള്ളവർ രാജ്യം വിട്ടാൽ തിരികെ പ്രവേശിക്കാൻ സാധിക്കില്ല. സ്വന്തം രാജ്യത്ത് പീഡനങ്ങളോ ജീവന് കടുത്ത ഭീഷണിയോ നേരിടുന്ന യഥാർത്ഥ അഭയാർത്ഥികൾക്ക് മാത്രമായി ഉദ്ദേശിച്ചിട്ടുള്ളതാണ് പ്രൊട്ടക്ഷൻ വിസയെന്നും, ഓസ്‌ട്രേലിയയിൽ താമസിച്ച് ജോലി ചെയ്യാനുള്ള എളുപ്പവഴിയായി ഇതിനെ കാണരുതെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രൊട്ടക്ഷൻ വിസ അപേക്ഷകളിൽ ഇപ്പോൾ അതിവേഗം തീരുമാനമെടുക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ ഏകദേശം 85 ശതമാനവും നിരസിക്കപ്പെടുകയാണ്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷകൾ പൂർണ്ണമായും (100%) തള്ളിക്കളയുന്ന സാഹചര്യവുമുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രൊട്ടക്ഷൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ നേരിടേണ്ടിവരുന്ന ഗുരുതര പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന ഉദാഹരണങ്ങളും ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു. ക്വീൻസ്‌ലാന്റിലെ കൃഷിയിടത്തിൽ ജോലിക്കെത്തിയ പാം (PALM) സ്കീം വിസക്കാരൻ തൊഴിലുടമയെ അറിയിക്കാതെ ജോലി മാറുകയും, ഓസ്‌ട്രേലിയയിൽ തുടരാനായി സുഹൃത്തിന്റെ ഉപദേശപ്രകാരം പ്രൊട്ടക്ഷൻ വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്തു. വിസ തള്ളിയതിനെ തുടർന്ന് അനധികൃതമായി തങ്ങിയ ഇയാളെ ബോർഡർ ഫോഴ്സ് പിടികൂടി നാടുകടത്തുകയും തുടർനടപടികളുടെ ഭാരിച്ച തുക ബാധ്യതയാവുകയും ചെയ്തു. മറ്റൊരവസരത്തിൽ, ടിക്ടോക്കിലെ വ്യാജ മൈഗ്രേഷൻ പരസ്യം വിശ്വസിച്ച് വ്യാജരേഖകളിലൂടെ അപേക്ഷ നൽകിയ വിദേശ വിദ്യാർത്ഥിനിയുടെ ഭാവിയും പ്രതിസന്ധിയിലായി. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും യോഗ്യതയില്ലാതെ അപേക്ഷിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്
AUSTRALIA

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്

November 3, 2026
വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

വാടക താങ്ങാനാകുന്നില്ല; ഓസ്‌ട്രേലിയയിൽ തെരുവുകളിലും കാർ പാർക്കിങ്ങുകളിലും അഭയം തേടുന്നവർ കൂടുന്നു

മൂന്ന് വർഷമായി കുക്ക് ദ്വീപിൽ നിന്നും പറത്ത് കടക്കാനാകാതെ 50 -കാരി, വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും

മന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ പേരും ചിത്രവും ഉൾപ്പെടുത്തി പോസ്റ്റർ; കേരളീയം 2026-നെച്ചൊല്ലി സിഡ്നിയിൽ വാദപ്രതിവാദം

November 2, 2026
കേരളീയം 2026-ന് ബിന്ദു കൃഷ്ണ വിശിഷ്ടാതിഥി; നവംബർ 16-ന് ഓറഞ്ചിൽ സാംസ്കാരിക മഹോത്സവം

ചെറുകിട വ്യവസായികളെ പിഴിഞ്ഞ് നികുതി ഓഫീസ്; ഓസ്‌ട്രേലിയയിൽ വൻ പ്രതിഷേധം

Next Post
വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്

November 3, 2026
വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

November 3, 2026
രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്

രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്

November 3, 2026
ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

November 3, 2026
വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

November 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist