Wednesday, November 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ പേരും ചിത്രവും ഉൾപ്പെടുത്തി പോസ്റ്റർ; കേരളീയം 2026-നെച്ചൊല്ലി സിഡ്നിയിൽ വാദപ്രതിവാദം

by Kerala News Web Desk 04
November 2, 2026
in AUSTRALIA
0 0
A A
മന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ പേരും ചിത്രവും ഉൾപ്പെടുത്തി പോസ്റ്റർ; കേരളീയം 2026-നെച്ചൊല്ലി സിഡ്നിയിൽ വാദപ്രതിവാദം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ നവംബർ 16-ന് നടക്കുന്ന കേരളീയം 2026 പരിപാടിയുടെ വിശിഷ്ടാതിഥിയെച്ചൊല്ലി സിഡ്നിയിലെ മലയാളി സമൂഹത്തിൽ വിവാദം. കേരളനാട് വായനശാല മൾട്ടികൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് സിവിക് തിയേറ്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരള ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പുറത്തിറക്കിയ പ്രചാരണ പോസ്റ്ററിലെ അറിയിപ്പ്.

എന്നാൽ, മന്ത്രിയുടെ ഓഫീസിന് ഇത്തരമൊരു ക്ഷണത്തെക്കുറിച്ചോ അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതം നൽകിയതിനെക്കുറിച്ചോ അറിവില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. പരിപാടിയിൽ പങ്കെടുക്കാമെന്ന് മന്ത്രി ആരോടാണ് ഉറപ്പുനൽകിയതെന്നും അതിന് എന്തെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടോയെന്നും മന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ളവർ ചോദ്യം ചെയ്യുന്നതായാണ് വിവരം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മന്ത്രിയുടെ പേരും ചിത്രവും ഉൾപ്പെടുത്തി പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിച്ചതും വിവാദത്തിന് കാരണമായിട്ടുണ്ട്. മന്ത്രിയുടെയോ അദ്ദേഹത്തിന്റെ ഓഫീസിന്റെയോ അനുമതിയില്ലാതെ ഇത്തരത്തിൽ പ്രചാരണം നടത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മന്ത്രിയുടെ സമ്മതം ലഭിക്കാതെ അദ്ദേഹത്തെ പരിപാടിയുടെ മുഖ്യാതിഥിയായി പ്രഖ്യാപിച്ചത് ശരിയായ നടപടിയാണോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം, ഔദ്യോഗിക തിരക്കുകൾ മൂലം പി. സി. വിഷ്ണുനാഥിന് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന് പകരം കേരളത്തിലെ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും സംഘാടകർ പുതിയ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ആദ്യഘട്ടത്തിൽ മന്ത്രിയുടെ പേര് മുഖ്യാതിഥിയായി പ്രഖ്യാപിച്ചതും പിന്നീട് പകരം മറ്റൊരു മന്ത്രിയെ നിശ്ചയിച്ചതും സംബന്ധിച്ച് സിഡ്നിയിലെ മലയാളി സമൂഹത്തിൽ വിവിധ തരത്തിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഒരു ജനപ്രതിനിധിയുടെ പേരും ഔദ്യോഗിക പദവിയും ചിത്രവും ഉപയോഗിച്ച് പൊതുപരിപാടിയുടെ പ്രചാരണം നടത്തുമ്പോൾ ബന്ധപ്പെട്ട വ്യക്തിയുടെയോ ഓഫീസിന്റെയോ വ്യക്തമായ അനുമതിയും സ്ഥിരീകരണവും ഉറപ്പാക്കേണ്ടതില്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം ഓസ്‌ട്രേലിയയിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരളീയം 2026-ന്റെ ഒരുക്കങ്ങൾക്കിടയിൽ വിശിഷ്ടാതിഥിയെച്ചൊല്ലിയുണ്ടായ ഈ വിവാദം പരിപാടിയുടെ സംഘാടനത്തെയും ഔദ്യോഗിക അറിയിപ്പുകളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

നവംബർ 16 തിങ്കളാഴ്ച വൈകിട്ട് 4.30-ന് ഓറഞ്ച് സിവിക് തിയേറ്ററിലാണ് കേരളീയം 2026 അരങ്ങേറുന്നത്. പ്രവേശനം സൗജന്യമാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്
AUSTRALIA

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ
AUSTRALIA

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
Next Post
സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്

സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു

മൂന്ന് വർഷമായി കുക്ക് ദ്വീപിൽ നിന്നും പറത്ത് കടക്കാനാകാതെ 50 -കാരി, വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും

മൂന്ന് വർഷമായി കുക്ക് ദ്വീപിൽ നിന്നും പറത്ത് കടക്കാനാകാതെ 50 -കാരി, വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist