Monday, November 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കേരളീയം 2026-ന് ബിന്ദു കൃഷ്ണ വിശിഷ്ടാതിഥി; നവംബർ 16-ന് ഓറഞ്ചിൽ സാംസ്കാരിക മഹോത്സവം

by Kerala News Web Desk 04
November 2, 2026
in AUSTRALIA
0 0
A A
കേരളീയം 2026-ന് ബിന്ദു കൃഷ്ണ വിശിഷ്ടാതിഥി; നവംബർ 16-ന് ഓറഞ്ചിൽ സാംസ്കാരിക മഹോത്സവം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓറഞ്ച് (NSW): കേരളത്തിന്റെ തനിമയും സാംസ്കാരിക പൈതൃകവും ഓസ്‌ട്രേലിയൻ മണ്ണിൽ അവതരിപ്പിക്കുന്ന കേരളീയം 2026-ന് വിശിഷ്ടാതിഥിയായി കേരളത്തിന്റെ തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുക്കും. നേരത്തെ വിശിഷ്ടാതിഥിയായി നിശ്ചയിച്ചിരുന്ന ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന് ഔദ്യോഗിക തിരക്കുകൾ മൂലം പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സംഘാടകർ അറിയിച്ചു. അദ്ദേഹത്തിന് പകരമായി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ബിന്ദു കൃഷ്ണയെ വിശിഷ്ടാതിഥിയായി നാമനിർദേശം ചെയ്യുകയായിരുന്നു.

ഓറഞ്ചിലെ ഓറഞ്ച് സിവിക് തിയേറ്ററിൽ 2026 നവംബർ 16 തിങ്കളാഴ്ച വൈകിട്ട് 4.30-നാണ് പരിപാടി നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. കേരളത്തിന്റെ കലയും സാഹിത്യവും സംസ്കാരവും സൗഹൃദവും ഒത്തുചേരുന്ന ബൃഹത്തായ സാംസ്കാരിക സംഗമമായാണ് കേരളീയം 2026 സംഘടിപ്പിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങൾ, നൃത്തം, സംഗീതം, നാടകം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് പുറമെ വിവിധ രാജ്യങ്ങളിലെ സാംസ്കാരിക കൂട്ടായ്മകളുടെ കലാപ്രകടനങ്ങളും വേദിയിലെത്തും. മലയാളി കലാകാരന്മാർക്കൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും വിവിധ സാംസ്കാരിക സമൂഹങ്ങളും ഒരേ വേദിയിൽ അണിനിരക്കുമെന്നത് പരിപാടിയുടെ പ്രധാന ആകർഷണമാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സാഹിത്യവും വായനയും പുസ്തകങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബിസിനസ് എക്സലൻസ് പുരസ്കാരങ്ങൾ, മലയാളിമങ്ക മത്സരം, വിദ്യാർഥികൾക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി ആകർഷകമായ ഇനങ്ങളും ഒരുക്കിയിട്ടുണ്ട്.

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഓസ്‌ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹവുമായി ബന്ധിപ്പിക്കുകയും വിവിധ ഭാഷാ-സാംസ്കാരിക വിഭാഗങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മലയാളി സമൂഹത്തോടൊപ്പം മറ്റ് ഭാഷാ-സാംസ്കാരിക സമൂഹങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലാണ് ആഘോഷം ക്രമീകരിച്ചിരിക്കുന്നത്.

കേരളനാട് വായനശാല മൾട്ടികൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിലാണ് കേരളീയം 2026 സംഘടിപ്പിക്കുന്നത്. സിഡ്നി ഉൾപ്പെടെ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെയും മറ്റ് സാംസ്കാരിക സമൂഹങ്ങളെയും കുടുംബസമേതം പരിപാടിയിലേക്ക് സംഘാടകർ ക്ഷണിച്ചു.

വേദി: ഓറഞ്ച് സിവിക് തിയേറ്റർ, ഓറഞ്ച്, NSW
തീയതി: 2026 നവംബർ 16, തിങ്കളാഴ്ച
സമയം: വൈകിട്ട് 4.30
പ്രവേശനം: സൗജന്യം

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ പേരും ചിത്രവും ഉൾപ്പെടുത്തി പോസ്റ്റർ; കേരളീയം 2026-നെച്ചൊല്ലി സിഡ്നിയിൽ വാദപ്രതിവാദം
AUSTRALIA

മന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ പേരും ചിത്രവും ഉൾപ്പെടുത്തി പോസ്റ്റർ; കേരളീയം 2026-നെച്ചൊല്ലി സിഡ്നിയിൽ വാദപ്രതിവാദം

November 2, 2026
ചെറുകിട വ്യവസായികളെ പിഴിഞ്ഞ് നികുതി ഓഫീസ്; ഓസ്‌ട്രേലിയയിൽ വൻ പ്രതിഷേധം
AUSTRALIA

ചെറുകിട വ്യവസായികളെ പിഴിഞ്ഞ് നികുതി ഓഫീസ്; ഓസ്‌ട്രേലിയയിൽ വൻ പ്രതിഷേധം

November 2, 2026
മെൽബണിൽ ഹാലോവീൻ ചോക്ലേറ്റിൽ സൂചികൾ: രക്ഷിതാക്കൾ ജാഗ്രതൈ!
AUSTRALIA

മെൽബണിൽ ഹാലോവീൻ ചോക്ലേറ്റിൽ സൂചികൾ: രക്ഷിതാക്കൾ ജാഗ്രതൈ!

November 2, 2026
സിഡ്നിയിൽ പ്രഥമ എക്യുമെനിക്കൽ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്; സെന്റ് അൽഫോൻസ, ക്രൈസ്റ്റ് ദ കിംഗ് ടീമുകൾക്ക് ചാമ്പ്യൻഷിപ്പ്
AUSTRALIA

സിഡ്നിയിൽ പ്രഥമ എക്യുമെനിക്കൽ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്; സെന്റ് അൽഫോൻസ, ക്രൈസ്റ്റ് ദ കിംഗ് ടീമുകൾക്ക് ചാമ്പ്യൻഷിപ്പ്

October 31, 2026
ബോണ്ടി ബീച്ച് ആക്രമണത്തിൽ പരിക്കേറ്റെന്ന് വ്യാജരേഖ ചമച്ചു; സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച ഇന്ത്യൻ പൗരൻ സിഡ്നിയിൽ അറസ്റ്റിൽ
AUSTRALIA

ബോണ്ടി ബീച്ച് ആക്രമണത്തിൽ പരിക്കേറ്റെന്ന് വ്യാജരേഖ ചമച്ചു; സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച ഇന്ത്യൻ പൗരൻ സിഡ്നിയിൽ അറസ്റ്റിൽ

October 31, 2026
വാടകക്കാർക്കും ഇനി സ്വന്തമായി സൗരോർജ്ജം; ബാൽക്കണി സോളാർ സംവിധാനവുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ
AUSTRALIA

വാടകക്കാർക്കും ഇനി സ്വന്തമായി സൗരോർജ്ജം; ബാൽക്കണി സോളാർ സംവിധാനവുമായി വെസ്റ്റേൺ ഓസ്‌ട്രേലിയ

October 31, 2026
കണ്ണൂർ സ്വദേശി  അനി ജേക്കബ് ഓസ്‌ട്രേലിയയിലെ പെർത്തിൽ നിര്യാതനായി
AUSTRALIA

കണ്ണൂർ സ്വദേശി അനി ജേക്കബ് ഓസ്‌ട്രേലിയയിലെ പെർത്തിൽ നിര്യാതനായി

October 29, 2026
സ്വകാര്യതാ ആശങ്ക: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ സ്മാർട്ട് ഗ്ലാസുകൾക്ക് നിരോധനം
AUSTRALIA

സ്വകാര്യതാ ആശങ്ക: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ സ്മാർട്ട് ഗ്ലാസുകൾക്ക് നിരോധനം

October 29, 2026
ഇന്ത്യക്കാർക്ക് വിസ പരിശോധന കർശനമാക്കി ഓസ്ട്രേലിയ
AUSTRALIA

ഇന്ത്യക്കാർക്ക് വിസ പരിശോധന കർശനമാക്കി ഓസ്ട്രേലിയ

October 27, 2026
Next Post
മന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ പേരും ചിത്രവും ഉൾപ്പെടുത്തി പോസ്റ്റർ; കേരളീയം 2026-നെച്ചൊല്ലി സിഡ്നിയിൽ വാദപ്രതിവാദം

മന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ പേരും ചിത്രവും ഉൾപ്പെടുത്തി പോസ്റ്റർ; കേരളീയം 2026-നെച്ചൊല്ലി സിഡ്നിയിൽ വാദപ്രതിവാദം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ പേരും ചിത്രവും ഉൾപ്പെടുത്തി പോസ്റ്റർ; കേരളീയം 2026-നെച്ചൊല്ലി സിഡ്നിയിൽ വാദപ്രതിവാദം

മന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ പേരും ചിത്രവും ഉൾപ്പെടുത്തി പോസ്റ്റർ; കേരളീയം 2026-നെച്ചൊല്ലി സിഡ്നിയിൽ വാദപ്രതിവാദം

November 2, 2026
കേരളീയം 2026-ന് ബിന്ദു കൃഷ്ണ വിശിഷ്ടാതിഥി; നവംബർ 16-ന് ഓറഞ്ചിൽ സാംസ്കാരിക മഹോത്സവം

കേരളീയം 2026-ന് ബിന്ദു കൃഷ്ണ വിശിഷ്ടാതിഥി; നവംബർ 16-ന് ഓറഞ്ചിൽ സാംസ്കാരിക മഹോത്സവം

November 2, 2026
ചെറുകിട വ്യവസായികളെ പിഴിഞ്ഞ് നികുതി ഓഫീസ്; ഓസ്‌ട്രേലിയയിൽ വൻ പ്രതിഷേധം

ചെറുകിട വ്യവസായികളെ പിഴിഞ്ഞ് നികുതി ഓഫീസ്; ഓസ്‌ട്രേലിയയിൽ വൻ പ്രതിഷേധം

November 2, 2026
മെൽബണിൽ ഹാലോവീൻ ചോക്ലേറ്റിൽ സൂചികൾ: രക്ഷിതാക്കൾ ജാഗ്രതൈ!

മെൽബണിൽ ഹാലോവീൻ ചോക്ലേറ്റിൽ സൂചികൾ: രക്ഷിതാക്കൾ ജാഗ്രതൈ!

November 2, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist