Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ബാലവേല നിയമങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി യുഎസ് സംസ്ഥാനം

by Kerala News Web Desk 04
May 27, 2023
in USA
0 0
A A
ബാലവേല നിയമങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി യുഎസ് സംസ്ഥാനം
Share on WhatsappShare on FacebookShare on TwitterShare on Telegram

നിരവധി യുഎസ് സംസ്ഥാനങ്ങൾ ബാലവേല നിയമങ്ങളിൽ ഇളവ് വരുത്താനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇത് പ്രകാരം പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ നേരം ജോലി ചെയ്യാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക സംസ്ഥാനങ്ങളും ബാലവേല നിയമങ്ങളിൽ ഇളവ് വരുത്തുന്നത് എന്നാണ് പറയുന്നത്.

നേരത്തെ ബാറുകളിലും റെസ്റ്റോറന്റുകളിലും 16 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് മദ്യം വിളമ്പാൻ സാധിച്ചിരുന്നത് എങ്കിൽ ചില സംസ്ഥാനങ്ങൾ 14 വയസായവർക്ക് മുതൽ മദ്യം വിളമ്പാൻ സാധിക്കുന്ന തരത്തിൽ നിയമം പാസാക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലുടനീളം റിപ്പബ്ലിക്കൻ നേതൃത്വത്തിൽ ബാലവേല നിയമങ്ങൾ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രകാരം 14, 15 വയസുള്ള കുട്ടികൾക്ക് വ്യാവസായികമായി പ്രവർത്തിക്കുന്ന അലക്കുശാലകൾ, മീറ്റ് ഫ്രീസർ ഇവിടങ്ങളിൽ എല്ലാം ജോലി ചെയ്യാം. അടുത്തിടെ ഇത് വ്യക്തമാക്കുന്ന ഒരു ബിൽ അയോവ നിയമസഭ പാസാക്കിയിരുന്നു. കൂടാതെ, 16 -ഉം 17 -ഉം വയസ്സുള്ളവർക്ക് ഉടൻ തന്നെ റെസ്റ്റോറന്റുകളിലും ബാറുകളിലും മദ്യം വിളമ്പാൻ അനുമതി ലഭിക്കും എന്നാണ് കരുതുന്നത്. അതുപോലെ കുട്ടികൾക്ക് ജോലി ചെയ്യാൻ അനുവദനീയമായ സമയം നാല് മണിക്കൂർ എന്നതിൽ നിന്നും ആറ് മണിക്കൂർ എന്നതിലേക്ക് മാറ്റാനും പദ്ധതിയുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ബിൽ നിയമമാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ അയോവ ഗവർണർ കിം റെയ്‌നോൾഡ്‌സിന് ജൂൺ മൂന്നുവരെ സമയമുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നേരത്തെ തന്നെ വിസ്കോൺസിനിലെ റിപ്പബ്ലിക്കൻമാർ സമാനമായ ഒരു നിർദ്ദേശം കൊണ്ടുവന്നിരുന്നു. ബാറുകളിൽ മദ്യം വിളമ്പാൻ 14 വയസ്സുള്ള കുട്ടികളെ അനുവദിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. അതുപോലെ തന്നെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ വൈകുന്നേരം ഏഴ് മണിക്ക് ശേഷം ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന നിലവിലെ നിയന്ത്രണം ഇല്ലാതാക്കാൻ ഓഹിയോയും സമാനമായ ഒരു നിർദ്ദേശം പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ, അതേ സമയം തന്നെ കടുത്ത വിമർശനവും ഇത്തരം ഇളവുകളുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ഇത് ഭാവിയിൽ കുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ ഇടയാക്കും എന്നാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും
USA

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്
USA

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
Next Post
നാണക്കേടിന്‍റെ 10ാംക്ലാസ് റിസൽട്ടുമായി ഗുജറാത്ത്

നാണക്കേടിന്‍റെ 10ാംക്ലാസ് റിസൽട്ടുമായി ഗുജറാത്ത്

പുതിയ പാർലമെൻ്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും

പുതിയ പാർലമെൻ്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും

ദീർഘകാലത്തേക്ക് പങ്കാളിക്ക് ശാരീരികബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന് അലഹാബാദ് ഹൈക്കോടതി

ദീർഘകാലത്തേക്ക് പങ്കാളിക്ക് ശാരീരികബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന് അലഹാബാദ് ഹൈക്കോടതി

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സിനെ കെഎസ്ആർടിസി ബസിൽ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സിനെ കെഎസ്ആർടിസി ബസിൽ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist