Tuesday, October 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിൽ ബൾക്ക് ബില്ലിംഗ് സൗകര്യമുള്ള ജിപി ക്ലിനിക്കുകളുടെ എണ്ണം കുറയുന്നു

by Kerala News Web Desk 04
April 20, 2023
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ ബൾക്ക് ബില്ലിംഗ് സൗകര്യമുള്ള ജിപി ക്ലിനിക്കുകളുടെ എണ്ണം കുറയുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്ട്രേലിയയിലെ 35% ജി പി ക്ലിനിക്കുകളിൽ മാത്രമാണ് പുതിയതായെത്തുന്ന രോഗികൾക്ക് ബൾക്ക് ബില്ലിംഗ് സൗകര്യം ലഭ്യമാകുന്നതെന്നാണ് സർവ്വേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.ഓൺലൈൻ ഹെൽത്ത്കെയർ ഡറക്ടറിയായ ക്ലീൻബില്ലാണ് ഇത് സംബന്ധിച്ച സർവ്വേ റിപ്പോർട്ട് പുറത്തു വിട്ടത്.ബൾക്ക് ബില്ലിംഗ് വാഗ്ദാനം ചെയ്യുന്ന ജിപി ക്ലിനിക്കുകൾ കണ്ടെത്താൻ പുതിയ രോഗികൾ വളരെയേറെ ബുദ്ധിമുട്ടുന്നു. പലർക്കും ഇതിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

6,363 ജിപി ക്ലിനിക്കുകളിൽ നിന്നുള്ള ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഹെൽത്ത് ഓഫ് ദി നേഷൻ എന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.2023 ജനുവരി മുതൽ ഏപ്രിൽ വരെ സർവ്വേക്കായുള്ള വിവരങ്ങൾ ശേഖരിച്ചു.ഫെഡറൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ തരം തിരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ജനറൽ പ്രാക്ടീഷണർമാരുടെ ലഭ്യത സംബന്ധിച്ച് രാജ്യത്ത് നടത്തിയ ഏറ്റവും സമഗ്രമായ സർവേയാണിതെന്ന് ക്ലീൻബിൽ അവകാശപ്പെട്ടു.ബൾക്ക് ബില്ലിംഗ് സേവനങ്ങൾ നൽകാത്ത നാല് നിയോജക മണ്ഡലങ്ങൾ രാജ്യത്തുണ്ടെന്ന് സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ന്യൂസൗത്ത് വെയിൽസിലെ ന്യൂകാസിൽ, സൗത്ത് ഓസ്‌ട്രേലിയയിലെ മയോ, ക്വീൻസ്‌ലാന്റിലെ ഫെയർഫാക്‌സ്, ടാസ്മാനിയയിലെ ഫ്രാങ്ക്ലിൻ എന്നീ മണ്ഡലങ്ങളുടെ പരിധിയിലുള്ള ഒരു ക്ലിനിക്കിൽ പോലും പുതിയതായെത്തുന്ന രോഗികൾക്ക് ബൾക്ക് ബില്ലിംഗ് സേവനം ലഭ്യമല്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുതിയതായെത്തുന്ന രോഗികൾക്ക് ബൾക്ക് ബില്ലിംഗ് പ്രദാനം ചെയ്യുന്ന ക്ലിനിക്കുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് ന്യൂസൗത്ത് വെയിൽസാണ്.NSWവിലെ പകുതിയോളം ക്ലിനിക്കുകളിലും ബൾക്ക് ബില്ലിംഗ് സേവനം ലഭ്യമാണ്.വിക്ടോറിയയിലെ 34.6% ക്ലിനിക്കുകളിൽ ബൾക്ക് ബില്ലിംഗ് ലഭ്യമാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുതിയ രോഗികൾക്ക് ബൾക്ക് ബില്ലിംഗ് സൗകര്യം ലഭ്യമാക്കാത്ത ക്ലിനിക്കുകൾ ഏറ്റവും അധികമുള്ളത് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലാണ്, 5%. തൊട്ടു പിന്നിലുള്ള ടാസ്മാനിയയിൽ 6.9% ക്ലിനിക്കുകളിൽ മാത്രമാണ് പുതിയ രോഗികൾക്ക് ബൾക്ക് ബില്ലിംഗ് സേവനമുള്ളത് .

ജിപി സേവനത്തിന് ഏറ്റവും അധികം ഫീസ് ഈടാക്കുന്ന ക്ലിനിക്കുകൾ സിഡ്‌നിയിലെ പാരമറ്റ, വെന്റ്‌വർത്ത് എന്നി നിയോജക മണ്ഡലങ്ങളുടെ പരിധിയിലാണുള്ളതെന്ന് സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഒരു സ്റ്റാൻഡേർഡ് കൺസൾട്ടേഷന് ശരാശരി 56 ഡോളറിലധികം രോഗികളിൽ നിന്ന് ഈടാക്കുന്നതായി സർവ്വേ റിപ്പോർട്ടിൽ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!
AUSTRALIA

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

October 13, 2026
പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ
AUSTRALIA

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

October 13, 2026
ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ
AUSTRALIA

ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

October 13, 2026
യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം
AUSTRALIA

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ
AUSTRALIA

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ
AUSTRALIA

ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

October 9, 2026
ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്
AUSTRALIA

ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

October 9, 2026
സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്
AUSTRALIA

സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

October 9, 2026
പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും
AUSTRALIA

പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും

October 9, 2026
Next Post
ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​യി​യേ​ഷ​ൻ ഈ​സ്റ്റ​ർ , വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​യി​യേ​ഷ​ൻ ഈ​സ്റ്റ​ർ , വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആപ്പിൾ മേധാവി ടീം കുക്ക്

മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആപ്പിൾ മേധാവി ടീം കുക്ക്

നയന സൂര്യന്‍റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഗുരുതര പിഴവ്

നയന സൂര്യന്‍റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഗുരുതര പിഴവ്

ചാറ്റ്ജിപിടിയെ നേരിടാൻ ട്രൂത് ജിപിടിയുമായി എലോൺ മസ്ക്

ചാറ്റ്ജിപിടിയെ നേരിടാൻ ട്രൂത് ജിപിടിയുമായി എലോൺ മസ്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

October 13, 2026
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

October 13, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

October 13, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist