Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TV & CINEMA

ബോക്സ് ഓഫീസിൽ ആറാടി ‘പോറ്റി’; ‘കുതിച്ചെത്തി’ ജനങ്ങൾ, ‘ഭ്രമയു​ഗ’ത്തിന് എക്സ്ട്രാ ഷോകളുടെ കൊയ്ത്ത് !

by Kerala News Web Desk 04
February 19, 2024
in TV & CINEMA
0 0
A A
ബോക്സ് ഓഫീസിൽ ആറാടി ‘പോറ്റി’; ‘കുതിച്ചെത്തി’ ജനങ്ങൾ, ‘ഭ്രമയു​ഗ’ത്തിന് എക്സ്ട്രാ ഷോകളുടെ കൊയ്ത്ത് !
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്നത്തെ കാലത്ത് ഒരു മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുക എന്ന് പറയുമ്പോൾ ബോക്സ് ഓഫീസിനും പ്രേക്ഷകനും ഏറെ ആശ്വാസമാണ്. മിനിമം ​ഗ്യാരന്റിയുള്ള പടമാകും അത് എന്നതാണ് ആ ആശ്വാസത്തിന് കാരണം. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് ഭ്രമയു​ഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ പകർന്നാട്ടം കണ്ട് ഓരോരുത്തരും വീണ്ടും പറഞ്ഞു ‘ഇന്ത്യാവിൻ മാപെരും നടികർ’.

റിലീസ് ദിനത്തിലെ ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ അധിക ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്ത് നാലാം ദിവസം 150ഓളം എക്സ്ട്രാ ഷോകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ കണക്കാണിത്. കൂടാതെ ജിസിസി അടക്കമുള്ള പ്രദേശങ്ങളും മികച്ച സ്ക്രീൻ കൗണ്ടോടെയാണ് ഭ്രമയു​ഗം പ്രദർശനം തുടരുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫെബ്രുവരി 15നാണ് മമ്മൂട്ടി ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ അന്നേദിവസം അർദ്ധരാത്രിയിലും 110ഓളം അധിക ഷോകൾ നടന്നിരുന്നു. പിന്നാലെ വന്ന രണ്ടും മൂന്നും ദിവസങ്ങളിലും ഷോകളിൽ വൻ വർദ്ധനവാണ് അനുഭവപ്പെട്ടത്. ആദ്യ വീക്കെൻഡിൽ ചിത്രം എത്ര നേടി എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 3 മുതൽ നാല് കോടി വരെ ആദ്യ ഞായർ ചിത്രം കളക്ട് ചെയ്യുമെന്നാണ്. ഇക്കാര്യത്തിൽ അൽപ സമയത്തിന് അകം വ്യക്തത വരും. കൊടുമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഏറെ വ്യത്യസ്തമായ, നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്ക് പ്രശംസാപ്രവാഹം ആണ്. ഒപ്പം സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ എന്നിവരുടെ പ്രകടനവും പ്രശംസിക്കപ്പെടുന്നുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി
TV & CINEMA

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി

November 18, 2025
അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ
TV & CINEMA

അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ

July 29, 2025
‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി
TV & CINEMA

‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി

March 26, 2025
‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ
TV & CINEMA

‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ

March 25, 2025
കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’
TV & CINEMA

കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’

March 20, 2025
എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?
TV & CINEMA

എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?

January 24, 2025
പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം
TV & CINEMA

പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം

December 6, 2024
ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന
TV & CINEMA

ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന

December 5, 2024
പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ
TV & CINEMA

പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ

December 4, 2024
Next Post
മേരി എവിടെ? കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നത് കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ട്, എഫ്ഐആറിലെ വിവരങ്ങൾ…

മേരി എവിടെ? കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നത് കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ട്, എഫ്ഐആറിലെ വിവരങ്ങൾ...

ചാറ്റ് ജിപിടി തുണ; മക്ഡോണാൾഡിനെ പറ്റിച്ച് 100 ഭക്ഷണ പൊതി സംഘടിപ്പിച്ചതായി യുവാവ് ! പ്രതികരിച്ച് സോഷ്യൽ മീഡിയ

ചാറ്റ് ജിപിടി തുണ; മക്ഡോണാൾഡിനെ പറ്റിച്ച് 100 ഭക്ഷണ പൊതി സംഘടിപ്പിച്ചതായി യുവാവ് ! പ്രതികരിച്ച് സോഷ്യൽ മീഡിയ

പിടി സാറിന്‍റെ ചോദ്യം, തല്ല്’, 13 കാരൻ ജീവനൊടുക്കിയതെന്തിന്?

പിടി സാറിന്‍റെ ചോദ്യം, തല്ല്', 13 കാരൻ ജീവനൊടുക്കിയതെന്തിന്?

മലപ്പുറത്തെ അക്ഷയയിൽ 38 ആധാര്‍ കാര്‍ഡുകൾ, പക്ഷെ എല്ലാം വ്യാജം, തിരൂരിലെ അട്ടിമറിയിൽ ഗൂഗിൾ സഹായം തേടി പൊലീസ്

മലപ്പുറത്തെ അക്ഷയയിൽ 38 ആധാര്‍ കാര്‍ഡുകൾ, പക്ഷെ എല്ലാം വ്യാജം, തിരൂരിലെ അട്ടിമറിയിൽ ഗൂഗിൾ സഹായം തേടി പൊലീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist