Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TV & CINEMA

വിസ്മയിപ്പിക്കാൻ മമ്മൂട്ടി, വിജയം ആവർത്തിക്കാൻ മമ്മൂട്ടി കമ്പനിയും

by Kerala News Web Desk 04
November 21, 2023
in TV & CINEMA
0 0
A A
വിസ്മയിപ്പിക്കാൻ മമ്മൂട്ടി, വിജയം ആവർത്തിക്കാൻ മമ്മൂട്ടി കമ്പനിയും
Share on WhatsappShare on FacebookShare on TwitterShare on Telegram

കരിയറിലെ മറ്റൊരു മികച്ച കഥാപാത്രവുമായി നടൻ മമ്മൂട്ടി എത്തുന്നു. കാതൽ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ പുത്തൻ വരവ്. അൻപത് വർഷത്തോളം നീണ്ട തന്റെ സിനിമാ കരിയറിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നതെന്നാണ് വിവരം. വീണ്ടും മെ​ഗാസ്റ്റാറിന്റെ പ്രകടനം കാണാൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

കാതലിന്റെ ബുക്കിം​ഗ് ആരംഭിച്ചു എന്ന വിവരമാണ് പുറത്തുവരുന്നത്. ബുക്ക് മൈ ഷോയിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കഴിഞ്ഞ ദിവസം ഏതാനും ചില തിയറ്ററുകളിൽ ബുക്കിം​ഗ് ആരംഭിച്ചിരുന്നു. ഒപ്പം മൈസൂർ, ജർമനി, ദുബായ് എന്നിവിടങ്ങളിലും കാതലിന്റെ ബുക്കിം​ഗ് തുടങ്ങിയിട്ടുണ്ട്. വിദേശത്ത് അടക്കം മികച്ച ബുക്കിങ്ങുകൾ ആണ് രേഖപ്പെടുത്തുന്നത്. നവംബർ 23നാണ് കാതൽ ദ കോർ റിലീസ് ചെയ്യുന്നത്. ജ്യോതിക നായികയായി എത്തുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും വിജയം ആവർത്തിക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടി കമ്പനിയും. മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൽ ഓമന എന്ന വേഷത്തിൽ ആണ് ജ്യോതിക എത്തുന്നത്. ഒരു കുടുംബത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന സംഘർഷാവസ്ഥയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് കാതൽ പറയുന്നത് എന്നാണ് വിവരം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ടര്‍ബോ ഷൂട്ടിലാണ് താരമിപ്പോള്‍. വൈശാഖ് ആണ് സംവിധാനം. ഭ്രമയുഗം, ബസൂക്ക തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഭ്രമയുഗം ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി
TV & CINEMA

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി

November 18, 2025
അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ
TV & CINEMA

അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ

July 29, 2025
‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി
TV & CINEMA

‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി

March 26, 2025
‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ
TV & CINEMA

‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ

March 25, 2025
കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’
TV & CINEMA

കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’

March 20, 2025
എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?
TV & CINEMA

എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?

January 24, 2025
പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം
TV & CINEMA

പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം

December 6, 2024
ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന
TV & CINEMA

ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന

December 5, 2024
പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ
TV & CINEMA

പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ

December 4, 2024
Next Post
ഗുജറാത്തിന്‍റെ മണ്ണിൽ ആ നിർണാക പ്രഖ്യാപനം നടക്കും! ഇന്ത്യയിൽ പിന്നെ കാർ വിപ്ലവം!

ഗുജറാത്തിന്‍റെ മണ്ണിൽ ആ നിർണാക പ്രഖ്യാപനം നടക്കും! ഇന്ത്യയിൽ പിന്നെ കാർ വിപ്ലവം!

മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ നല്‍കി, ബാക്കി ഉടൻ നൽകിയില്ലെങ്കിൽ വീണ്ടും സമരം

മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ നല്‍കി, ബാക്കി ഉടൻ നൽകിയില്ലെങ്കിൽ വീണ്ടും സമരം

ഒറ്റയിടിക്ക് മുൻ സൈനികനെ കൊന്ന് 16 -കാരൻ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഒറ്റയിടിക്ക് മുൻ സൈനികനെ കൊന്ന് 16 -കാരൻ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

സ്കൂൾ വെടിവയ്പ്പിൽ പൊലീസ് കേസെടുത്തു, രണ്ട് കുറ്റങ്ങൾ; പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു

സ്കൂൾ വെടിവയ്പ്പിൽ പൊലീസ് കേസെടുത്തു, രണ്ട് കുറ്റങ്ങൾ; പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist