Wednesday, August 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

ഇന്ത്യക്ക് ഇനിയും മെഡലുകള്‍ നേടാമായിരുന്നു! വെല്ലുവിളിയായത് മറ്റു രാജ്യങ്ങളുടെ ആഫ്രിക്കന്‍ വംശജരെന്ന് സുമരിവാല

by Kerala News Web Desk 04
October 6, 2023
in SPORTS
0 0
A A
ഇന്ത്യക്ക് ഇനിയും മെഡലുകള്‍ നേടാമായിരുന്നു! വെല്ലുവിളിയായത് മറ്റു രാജ്യങ്ങളുടെ ആഫ്രിക്കന്‍ വംശജരെന്ന് സുമരിവാല
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് മെഡല്‍ നേട്ടത്തില്‍ തലയുയര്‍ത്തി അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദില്‍ സുമരിവാല. ആഫ്രിക്കന്‍ വംശജരായ അത്ലറ്റുകളെ ചില രാജ്യങ്ങള്‍ രംഗത്തിറക്കിയിരുന്നില്ലെങ്കില്‍ മെഡല്‍ നേട്ടം ഇനിയും ഉയരുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ പ്രകടനത്തില്‍ അദ്ദേഹം സന്തോഷം പങ്കുവച്ചു.

ലോക അത്ലറ്റിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്കിനോട് സംസാരിച്ചതിങ്ങനെ.. ”ഇന്ത്യയില്‍ നിന്ന് 65 അത്‌ലറ്റുകള്‍ വിവിധ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ പങ്കെടുത്തു. ആറ് സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടെ 29 മെഡലുകളുമായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. കുറഞ്ഞത് ഏഴ് സ്വര്‍ണവും അഞ്ച് വെള്ളിയും ഇന്ത്യക്ക് നഷ്ടമായി. ചില രാജ്യങ്ങള്‍ കളത്തിലിറക്കിയ ആഫ്രിക്കന്‍ വംശജരായ ആളുകകളില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 സ്വര്‍ണവും 19 വെള്ളിയും ഒമ്പത് വെങ്കലവുമായി ഉയരുമായിരുന്നു.” അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗെയിംസിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ അത്ലറ്റുകളെ എഎഫ്ഐ പ്രസിഡന്റ് അഭിനന്ദിച്ചു. ”അത്ലറ്റുകള്‍ അവരുടെ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തു. അഞ്ച് അത്ലറ്റുകള്‍ ഗെയിംസില്‍ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചു. കൂടാതെ, മൂന്ന് അത്ലറ്റുകള്‍ പുതിയ ദേശീയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ മറ്റ് രണ്ട് പേര്‍ പുതിയ ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു.” അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, ഇന്ത്യന്‍ അത്ലറ്റുകളെ ചൈനീസ് ഉദ്യോഗസ്ഥര്‍ മനപൂര്‍വം ലക്ഷ്യമിടുന്നതായി അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) സീനിയര്‍ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് ആരോപിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റം കാരണം, ചൈനയില്‍ വിജയം കൈവരിക്കുന്നത് ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് വെല്ലുവിളിയാണെന്ന് അഞ്ജു പറഞ്ഞു.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അത്ലറ്റുകളായ നീരജ് ചോപ്ര, കിഷോര്‍ കുമാര്‍ ജെന, അന്നു റാണി എന്നിവര്‍ ഉള്‍പ്പെട്ട ഏഷ്യന്‍ ഗെയിംസിലെ ജാവലിന്‍ ത്രോ ഫൈനല്‍ മത്സരത്തിനിടെ മോശം പ്രകടനത്തിന് പിന്നാലെയാണ് അഞ്ജുവിന്റെ ആരോപണം. ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്ന കാര്യം ഫെഡറേഷന്‍ പരിഗണിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം
SPORTS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും
SPORTS

ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും

July 31, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?
SPORTS

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
Next Post
മുനമ്പത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

മുനമ്പത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് സിക്കിം; 18 മൃതദേഹങ്ങള്‍ കണ്ടെത്തി

മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് സിക്കിം; 18 മൃതദേഹങ്ങള്‍ കണ്ടെത്തി

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ‘അ‍ജ്ഞാതരോഗം’

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 'അ‍ജ്ഞാതരോഗം'

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 35% സംവരണം : ചരിത്ര തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 35% സംവരണം : ചരിത്ര തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

August 5, 2026
വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

August 5, 2026
ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

August 5, 2026
ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

August 5, 2026
കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും

കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും

August 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist