Wednesday, August 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 35% സംവരണം : ചരിത്ര തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ

by Kerala News Web Desk 04
October 6, 2023
in INDIA
0 0
A A
സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 35% സംവരണം : ചരിത്ര തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഭോപ്പാൽ: തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ചരിത്ര തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ. സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണമേർപ്പെടുത്തിയെന്ന് സർക്കാർ അറിയിച്ചു. മധ്യപ്രദേശ് സിവിൽ സർവീസ് നിയമങ്ങളിൽ മാറ്റം വരുത്തിയാണ് സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയത്. അതേസമയം, വനംവകുപ്പിൽ സംവരണം ബാധകമാകില്ല. സ്ത്രീകളെ സാമൂഹികവും സാമ്പത്തികവുമായി മുൻനിരയിലെത്തിക്കാനാണ് സർക്കാർ ചരിത്രപരമായ തീരുമാനമെടുക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ പൊലീസ് വകുപ്പിലും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാ​ഗ്ദാനം നൽകിയിരുന്നു.

സംസ്ഥാനത്തെ അധ്യാപക തസ്തികകളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. തൊട്ടുപിന്നാലെ‌യാണ് സർക്കാർ സർവീസുകളിൽ 35 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. തദ്ദേശ സ്ഥാപനങ്ങളിലും സ്ത്രീ സംവരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സ്ത്രീസംവരണ ബിൽ കേന്ദ്ര സർക്കാർ പാസാക്കിയതിന് പിന്നാലെയാണ് മധ്യപ്രദേശ് സർക്കാറിന്റെയും ചരിത്ര തീരുമാനം. രാഷ്ട്രപതി ദ്രൗപതി മു‍ര്‍മു ഒപ്പ് വെച്ചതോടെ ചരിത്രപരമായ വനിത സംവരണ ബിൽ യാഥാര്‍ത്ഥ്യമായിരുന്നു. നീണ്ട ചർച്ചകൾക്കു ശേഷം ലോക്സഭയും, രാജ്യസഭയും ബിൽ പാസാക്കിയിരുന്നു. രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചിരുന്നു. എന്നാൽ ആരും എതിർത്തില്ല. അതിനു മുമ്പ് ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും മോ​ദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം, വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക് സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികള്‍ തുടങ്ങൂയെന്ന് അമിത്ഷായും വ്യക്തമാക്കിയതോടെ വനിത സംവരണം 2024ലുണ്ടാകില്ലെന്ന് സ്ഥിരീകരണമായി.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’
INDIA

മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; ‘നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’

July 31, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ
INDIA

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ
INDIA

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ

July 28, 2026
Next Post
മറുനാടൻ മലയാളി ഓഫീസ് റെയ്ഡ്; പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി, ഉപകരണങ്ങള്‍ പിടിച്ചെടുത്തത് എന്തിനെന്ന് ചോദ്യം

മറുനാടൻ മലയാളി ഓഫീസ് റെയ്ഡ്; പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി, ഉപകരണങ്ങള്‍ പിടിച്ചെടുത്തത് എന്തിനെന്ന് ചോദ്യം

ഗർഭനിരോധന ​ഗുളികകളുടെ ഉപയോ​ഗം സ്‌ത്രീകളിൽ വിഷാദരോഗ സാധ്യത വർധിപ്പിക്കുന്നതായി പഠനം

ഗർഭനിരോധന ​ഗുളികകളുടെ ഉപയോ​ഗം സ്‌ത്രീകളിൽ വിഷാദരോഗ സാധ്യത വർധിപ്പിക്കുന്നതായി പഠനം

35 ലക്ഷം വരെ ഫീസിനത്തിൽ നൽകാൻ ആലോചന; ജർമനിയിൽ പഠനം, പിന്നാലെ വലിയ വരുമാനത്തിൽ ജോലി; അവസരമൊരുക്കാൻ സർക്കാർ

35 ലക്ഷം വരെ ഫീസിനത്തിൽ നൽകാൻ ആലോചന; ജർമനിയിൽ പഠനം, പിന്നാലെ വലിയ വരുമാനത്തിൽ ജോലി; അവസരമൊരുക്കാൻ സർക്കാർ

വൈദികനെ കുറ്റവിചാരണ ചെയ്യാൻ മത കോടതി; വിചിത്ര നടപടി താമരശ്ശേരി അതിരൂപത മെത്രാന്റേത്

വൈദികനെ കുറ്റവിചാരണ ചെയ്യാൻ മത കോടതി; വിചിത്ര നടപടി താമരശ്ശേരി അതിരൂപത മെത്രാന്റേത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

August 5, 2026
വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

August 5, 2026
ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

August 5, 2026
ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

August 5, 2026
കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും

കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും

August 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist