Monday, May 15, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

NSW പ്രീമിയർസ് അവാർഡിന് സന്ധ്യ പറപ്പൂക്കാരന്റെ പുസ്തകവും

by Kerala News Web Desk 04
March 9, 2023
in AUSTRALIA
0 0
A A
NSW പ്രീമിയർസ് അവാർഡിന് സന്ധ്യ പറപ്പൂക്കാരന്റെ പുസ്തകവും
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്‌ബേൻ: സന്ധ്യ പറപ്പൂക്കാരൻ എഴുതിയ ‘അമ്മാസ് സാരി’ (Amma’s Sari) എന്ന കുട്ടികൾക്കായുള്ള പിക്ചർ ബുക്ക്‌ NSW പ്രീമിയറിന്റെ ലിറ്റററി അവാർഡായ Patricia Wrightson Prize for Children’s Literature എന്ന പുരസ്‌കാരത്തിന് shortlist ചെയ്യപ്പെടുകയും Children’s Book Council of Australia (CBCA) യുടെ 2023 – Notable പുസ്തകങ്ങളിൽ ഒരെണ്ണമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്യ്തു.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

‘അമ്മാസ് സാരി’ (Amma’s Sari) യിലെയും സന്ധ്യയുടെ മറ്റു പുസ്തകങ്ങളിലെയും ചിത്രകല നിർവഹിച്ചിരിക്കുന്നത് മിഷേൽ പെരേരയാണ്. സന്ധ്യയുടെ ആദ്യ പുസ്തകമായ ‘ദ ബോയ് ഹൂ ട്രൈഡ് ടു ഷ്രിങ്ക് ഹിസ് നെയിം’ (The Boy Who Tried to Shrink His Name) മിലെ ചിത്രങ്ങൾക്ക് മിഷേലിനു 2022 – CBCA യുടെ പുതിയ ഇല്ലസ്ട്രേറ്റർ അവാർഡ് ലഭിക്കുകയും, QLD പ്രീമിറിന്റെ ലിറ്റററി അവാർഡിന് ഫൈനലിസ്റ്റ് ആവുകയും ചെയ്യ്തു. The Boy Who Tried to Shrink His Name ന്റെ US എഡിഷൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് ബോർഡ്‌ ഓൺ ബുക്സ് ഫോർ യങ് പീപിൽന്റെ 2023 – ഔട്ട്സ്റ്റാൻഡിങ് ഇന്റർനാഷണൽ ബുക്ക്‌ ലിസ്റ്റിൽ കയറുകയും ചെയ്തു.

തന്റെ ചെറുപ്പക്കാല പ്രവാസി ജീവിതത്തിലെ അനുഭവങ്ങളും സ്വന്തം സംസ്ക്കാരത്തോടുള്ള സ്നേഹവും കോർത്തിണക്കിയാണ് സന്ധ്യ കഥകൾ എഴുതുന്നത്.ഓസ്ട്രേലിയൻ പബ്ലിഷറായ ഹാർഡി ഗ്രാന്റ് ചിൽഡ്രൻസ് പബ്ലിഷ്യങ് ആണ് സന്ധ്യയുടെ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നത്. ഈ പുസ്തകങ്ങൾ UK യിലും New Zealand ലും ലഭിക്കും. സന്ധ്യയുടെ പുസ്തകങ്ങൾ അമേരിക്കയിൽ പ്രസിദ്ധികരിക്കുന്നത് ഏബ്രാംസ് ബുക്സ് ആണ്.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

സന്ധ്യയുടെയും മിഷേലിന്റെയും അടുത്ത പുസ്തകം ‘സ്റ്റേ ഫോർ ഡിന്നർ’ (Stay for Dinner) മെയ് 17 ന് പുറത്തിറങ്ങും. കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്ന രേഷ്മ എന്ന കുട്ടിയുടെ കഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതോടൊപ്പം മറ്റ് ഭക്ഷണം കഴിക്കുന്ന രീതികളും ഈ പുസ്തകത്തിൽ എടുത്തു കാണിക്കുണ്ട്. ‘സ്റ്റേ ഫോർ ഡിന്നർ’ (Stay for Dinner) ഇപ്പോൾ പ്രീ ഓർഡറിന് ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: https://sandhyaparappukkaran.com/

SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ
AUSTRALIA

വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ

May 4, 2023
ക്വീന്‍സ്‌ലാന്‍ഡിൽ കാണാതായ 65 കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ മുതലകളുടെ വയറ്റിൽ കണ്ടെത്തി
AUSTRALIA

ക്വീന്‍സ്‌ലാന്‍ഡിൽ കാണാതായ 65 കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ മുതലകളുടെ വയറ്റിൽ കണ്ടെത്തി

May 4, 2023
ഫാ. ജോണ്‍ പനന്തോട്ടത്തിലിന്‍റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31ന്
AUSTRALIA

ഫാ. ജോണ്‍ പനന്തോട്ടത്തിലിന്‍റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31ന്

May 3, 2023
‘വിശുദ്ധ ഫലിതങ്ങൾ’ മേയ് 13നു അഡ്‍ലെ‌യ്‌ഡിൽ
AUSTRALIA

‘വിശുദ്ധ ഫലിതങ്ങൾ’ മേയ് 13നു അഡ്‍ലെ‌യ്‌ഡിൽ

May 3, 2023
ഇപ്സ്വിച് മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ചു
AUSTRALIA

ഇപ്സ്വിച് മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ചു

May 3, 2023
ഐഎച്ച്എൻഎ- നവോദയ തിയേറ്റർ ഫെസ്റ്റിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
AUSTRALIA

ഐഎച്ച്എൻഎ- നവോദയ തിയേറ്റർ ഫെസ്റ്റിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

May 3, 2023
കേരള അസോസിയേഷൻ ഓഫ് ടൗൺസ് വിൽ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു
AUSTRALIA

കേരള അസോസിയേഷൻ ഓഫ് ടൗൺസ് വിൽ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു

May 3, 2023
പുതിയ സേവന പദ്ധതികളുമായി ഓസ്‌ട്രേലിയയില്‍ മമ്മൂട്ടി ഫാൻസിന് പുതുനേതൃത്വം
AUSTRALIA

പുതിയ സേവന പദ്ധതികളുമായി ഓസ്‌ട്രേലിയയില്‍ മമ്മൂട്ടി ഫാൻസിന് പുതുനേതൃത്വം

May 3, 2023
ഇ-സിഗരറ്റുകള്‍ക്ക് കടുത്ത നിയന്ത്രണവുമായി ഓസ്‌ട്രേലിയ
AUSTRALIA

ഇ-സിഗരറ്റുകള്‍ക്ക് കടുത്ത നിയന്ത്രണവുമായി ഓസ്‌ട്രേലിയ

May 3, 2023
Next Post
‘ഗ്രാനി’ ഓസ്‌ട്രേലിയൻ നിർമ്മാതാവിന്റെ മലയാള സിനിമ ഉടൻ റിലീസിങ്ങിന്

'ഗ്രാനി' ഓസ്‌ട്രേലിയൻ നിർമ്മാതാവിന്റെ മലയാള സിനിമ ഉടൻ റിലീസിങ്ങിന്

ഹൃദയാഘാതം, പ്രശസ്‍ത നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

ഹൃദയാഘാതം, പ്രശസ്‍ത നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

‘ഗെയിം ഓഫ് ത്രോണ്‍സ്’ അടക്കമള്ള സീരിസുകള്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ഇനി ലഭ്യമാകില്ല

'ഗെയിം ഓഫ് ത്രോണ്‍സ്' അടക്കമള്ള സീരിസുകള്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ഇനി ലഭ്യമാകില്ല

അഹമ്മദാബാദ് ടെസ്റ്റ്: ദേശീയ ഗാനത്തിന് ടീമുകള്‍ക്കൊപ്പം മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബനീസും

അഹമ്മദാബാദ് ടെസ്റ്റ്: ദേശീയ ഗാനത്തിന് ടീമുകള്‍ക്കൊപ്പം മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബനീസും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ

May 13, 2023

ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല, ഒരു പാർട്ടിയോടും ഡിമാൻഡ് വെച്ചിട്ടില്ല: കുമാരസ്വാമി

May 13, 2023

ടെൻഡർ കിട്ടാത്ത കമ്പനികളാണ് പരാതിക്കാർ’; എഐ ക്യാമറ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

May 13, 2023

ശമ്പളം 30000 രൂപ; പിടിച്ചെടുത്തത് 7 ആഡംബരക്കാറുകൾ, 98 ഇഞ്ച് ടിവി, 100 നായകൾ! വെട്ടിലായി സർക്കാർ ഉദ്യോ​ഗസ്ഥ

May 13, 2023

ചാർജ് ചെയ്യവേ ഇ ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കി‌ടന്ന യുവതിയും രണ്ട് കുട്ടികളും മരിച്ചു

May 13, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist