ബ്രിസ്ബയിനിലെ ഓക്‌സ്‌ലിയിൽ താമസിക്കുന്ന നിഖിലിന്റെയും അമൃതയുടെയും മകൾ ആൻഡ്രിയ (8 വയസ്സ്) നിര്യാതയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു ആൻഡ്രിയ. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കേരളത്തിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകൾ ജൂലൈ അഞ്ചിന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് കോഴിക്കോട് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .