Tuesday, April 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കൃത്രിമ കാലും പൊള്ളലേറ്റ ചുണ്ടും മുഖവും, മുജ്തബയ്ക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് റിപ്പോർട്ട്; ഭരണം നിയന്ത്രിച്ച് ഐആർജിസി ജനറൽമാർ

by Kerala News Web Desk 04
April 24, 2026
in WORLD
0 0
A A
കൃത്രിമ കാലും പൊള്ളലേറ്റ ചുണ്ടും മുഖവും, മുജ്തബയ്ക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് റിപ്പോർട്ട്; ഭരണം നിയന്ത്രിച്ച് ഐആർജിസി ജനറൽമാർ
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെഹ്‌റാൻ: ഇറാൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ അധികാരമാറ്റത്തിന് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ചുമതലയേറ്റ മുജ്തബ ഖമേനി, പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ രാജ്യത്തിന്‍റെ ഭരണം പൂർണ്ണമായും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ജനറൽമാർ ഏറ്റെടുത്തതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ഒരു കോർപ്പറേറ്റ് ഡയറക്ടർ ബോർഡിന് സമാനമായാണ് മുജ്തബ ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്നും എന്നാൽ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് സൈനിക ജനറൽമാരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആക്രമണത്തിൽ പിതാവിനൊപ്പം മുജ്തബയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മുജ്തബ ഇപ്പോൾ പൊതുവേദിയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണ്. അദ്ദേഹത്തിന്‍റെ ഒരു കാൽ മുറിച്ചുമാറ്റിയതായും കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയതായും വിവരമുണ്ട്. മുഖത്തും ചുണ്ടിലും ഏറ്റ പൊള്ളൽ കാരണം സംസാരിക്കാൻ പ്രയാസമുള്ളതിനാലാണ് അദ്ദേഹം ശബ്‍ദസന്ദേശങ്ങൾക്ക് പകരം രേഖാമൂലമുള്ള പ്രസ്താവനകൾ മാത്രം പുറത്തിറക്കുന്നത്. ഇസ്രായേൽ നിരീക്ഷണം ഭയന്ന് മുതിർന്ന നേതാക്കൾക്ക് പോലും അദ്ദേഹത്തെ സന്ദർശിക്കാൻ അനുവാദമില്ല. ഹൃദയ ശസ്ത്രക്രിയ വിദഗ്‍ദൻ കൂടിയായ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയന്‍റെയും ആരോഗ്യ മന്ത്രിയുടെയും മേൽനോട്ടത്തിലാണ് മുജ്തബയുടെ ചികിത്സ നടക്കുന്നത്. മുജ്തബയ്ക്ക് പ്ലാസ്റ്റിക് സർജറി വേണ്ടി വന്നേക്കുമെന്നാണ് വിവരങ്ങൾ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രാജ്യത്തിന്‍റെ തന്ത്രപരമായ തീരുമാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സൈന്യം പാടെ മാറ്റിനിർത്തിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ അധികാരം വെട്ടിക്കുറയ്ക്കുകയും പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന് വിദേശ കാര്യങ്ങളിൽ കൂടുതൽ പ്രാധാന്യം ലഭിക്കുകയും ചെയ്തു. ഇസ്രായേലുമായുള്ള സൈനിക നീക്കങ്ങൾ, സമുദ്രപാതകൾ അടയ്ക്കൽ, വാഷിംഗ്ടണുമായി നടത്തിയ വെടിനിർത്തൽ ചർച്ചകൾ എന്നിവയിലെല്ലാം ഐആർജിസിക്കാണ് പൂർണ്ണ നിയന്ത്രണം. ഇറാൻ ചരിത്രത്തിൽ ആദ്യമായി യുഎസുമായുള്ള ചർച്ചാ സംഘത്തിൽ മുതിർന്ന ഗാർഡ് കമാൻഡർമാരെ നേരിട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

നിലവിൽ ഇറാൻ ഭരണകൂടത്തിന്‍റെ ബാലൻസ് ഓഫ് പവർ പൂർണ്ണമായും സൈനിക പക്ഷത്തേക്ക് നീങ്ങിയിരിക്കുകയാണ്. പ്രസിഡന്‍റ് പെസെഷ്കിയനും സംഘവും ആഭ്യന്തര കാര്യങ്ങളിലും അവശ്യസാധനങ്ങളുടെ വിതരണത്തിലും മാത്രം ഒതുങ്ങുമ്പോൾ, രാജ്യത്തിന്‍റെ നയതന്ത്ര-സൈനിക മേഖലകൾ ജനറൽമാരുടെ കയ്യിൽ സുരക്ഷിതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പൗരോഹിത്യത്തിന്‍റെ സ്വാധീനം കുറയുകയും തീവ്ര നിലപാടുള്ള സൈനിക ഉദ്യോഗസ്ഥർ ഇറാൻ രാഷ്ട്രീയത്തിൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ ടെഹ്‌റാനിൽ പ്രകടമാകുന്നതെന്നും ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഖംനഇ പരമ്പരക്ക് അന്ത്യം കുറിക്കും, ട്രംപിന്‍റെ ഗ്രീൻ സിഗ്നൽ കിട്ടിയാലുടൻ ആക്രമണമെന്ന് ഇസ്രയേൽ
WORLD

ഖംനഇ പരമ്പരക്ക് അന്ത്യം കുറിക്കും, ട്രംപിന്‍റെ ഗ്രീൻ സിഗ്നൽ കിട്ടിയാലുടൻ ആക്രമണമെന്ന് ഇസ്രയേൽ

April 24, 2026
പുതിയ സാമ്പത്തിക പരിഷ്കരണവുമായി നേപ്പാൾ
WORLD

പുതിയ സാമ്പത്തിക പരിഷ്കരണവുമായി നേപ്പാൾ

April 24, 2026
അമേരിക്കക്ക് മുന്നറിയിപ്പുമായി ചൈന; ഹോർമുസ് ഉപരോധം തെറ്റ്
WORLD

അമേരിക്കക്ക് മുന്നറിയിപ്പുമായി ചൈന; ഹോർമുസ് ഉപരോധം തെറ്റ്

April 14, 2026
ട്രംപ്, ഇറാനിലേക്ക് കരസേനയെ അയക്കുമെന്ന പ്രവചനവുമായി ‘ചൈനയുടെ നോസ്ട്രഡാമസ്’ ജിയാങ് ഷുക്കിൻ
WORLD

ട്രംപ്, ഇറാനിലേക്ക് കരസേനയെ അയക്കുമെന്ന പ്രവചനവുമായി ‘ചൈനയുടെ നോസ്ട്രഡാമസ്’ ജിയാങ് ഷുക്കിൻ

April 10, 2026
ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു
WORLD

ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു

April 8, 2026
അപൂർവങ്ങളിൽ അപൂർവം! ദക്ഷണി കൊറിയൻ പ്രസിഡന്റിനെ പ്രകീർത്തിച്ച് കിം ജോങ് ഉൻ, തെറ്റ് പറ്റിയതിൽ ക്ഷമാപണമെന്ന് ലീ ജെയ് മ്യുങ്
WORLD

അപൂർവങ്ങളിൽ അപൂർവം! ദക്ഷണി കൊറിയൻ പ്രസിഡന്റിനെ പ്രകീർത്തിച്ച് കിം ജോങ് ഉൻ, തെറ്റ് പറ്റിയതിൽ ക്ഷമാപണമെന്ന് ലീ ജെയ് മ്യുങ്

April 8, 2026
ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്
WORLD

ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്

April 4, 2026
ആർട്ടിമിസ് സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹര ചിത്രം മഹാത്ഭുതം!
WORLD

ആർട്ടിമിസ് സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹര ചിത്രം മഹാത്ഭുതം!

April 4, 2026
ചൈന അതീവരഹസ്യമായി വമ്പന്‍ ആണവായുധ കേന്ദ്രം നിര്‍മിച്ചു
WORLD

ചൈന അതീവരഹസ്യമായി വമ്പന്‍ ആണവായുധ കേന്ദ്രം നിര്‍മിച്ചു

April 3, 2026
Next Post
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയും മരിച്ചോ?

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയും മരിച്ചോ?

യാത്രക്കിടെ ഉപയോ​ഗിച്ച ശുചിമുറിയിലെ ക്ലോസറ്റ് തകർന്നു, യുവതി കുഴിയിലേക്ക് വീണു, മൂന്ന് മണിക്കൂറോളം വിസർജ്യത്തിൽ

യാത്രക്കിടെ ഉപയോ​ഗിച്ച ശുചിമുറിയിലെ ക്ലോസറ്റ് തകർന്നു, യുവതി കുഴിയിലേക്ക് വീണു, മൂന്ന് മണിക്കൂറോളം വിസർജ്യത്തിൽ

ട്രംപിന്‍റെ പരിപാടിയിലേക്ക് വെടിയുതിർക്കും മുൻപ് അക്രമി കുടുംബത്തിന് അയച്ച സന്ദേശം പുറത്ത്

ട്രംപിന്‍റെ പരിപാടിയിലേക്ക് വെടിയുതിർക്കും മുൻപ് അക്രമി കുടുംബത്തിന് അയച്ച സന്ദേശം പുറത്ത്

ഇറാൻ യുദ്ധത്തിന് പിന്നാലെ സ്വന്തം സഖ്യ കക്ഷികൾക്കെതിരെ യുഎസ് നീക്കം

ഇറാൻ യുദ്ധത്തിന് പിന്നാലെ സ്വന്തം സഖ്യ കക്ഷികൾക്കെതിരെ യുഎസ് നീക്കം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സ്നോർട്ടോക്സ്-1: ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന നായ്ക്കൾക്ക് പുത്തൻ പ്രതീക്ഷയുമായി ഓസ്‌ട്രേലിയൻ സ്റ്റാർട്ടപ്പ്

സ്നോർട്ടോക്സ്-1: ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന നായ്ക്കൾക്ക് പുത്തൻ പ്രതീക്ഷയുമായി ഓസ്‌ട്രേലിയൻ സ്റ്റാർട്ടപ്പ്

April 28, 2026
അമേരിക്കയിലെ നാഷണൽ സയൻസ് ബോർഡിലെ എല്ലാവരെയും പിരിച്ചുവിട്ടു

അമേരിക്കയിലെ നാഷണൽ സയൻസ് ബോർഡിലെ എല്ലാവരെയും പിരിച്ചുവിട്ടു

April 28, 2026
പിരിച്ചുവിടൽ തുടർക്കഥയാകുന്നു: കോമൺവെൽത്ത് ബാങ്കിൽ നിന്ന് കൂടുതൽ ജീവനക്കാർ പുറത്തേക്ക്

പിരിച്ചുവിടൽ തുടർക്കഥയാകുന്നു: കോമൺവെൽത്ത് ബാങ്കിൽ നിന്ന് കൂടുതൽ ജീവനക്കാർ പുറത്തേക്ക്

April 28, 2026
മക്കളുടെ ‘എഐ ലോകം’ ഇനി രക്ഷിതാക്കളുടെയും കണ്ണിൽ; മെറ്റയുടെ പുതിയ സുരക്ഷാ കവചം

മക്കളുടെ ‘എഐ ലോകം’ ഇനി രക്ഷിതാക്കളുടെയും കണ്ണിൽ; മെറ്റയുടെ പുതിയ സുരക്ഷാ കവചം

April 28, 2026
‘ഫിൻഫ്ലുവൻസർമാർക്കെതിരെ’ കർശന നടപടിയുമായി ഓസ്‌ട്രേലിയൻ വാച്ച്ഡോഗ്

‘ഫിൻഫ്ലുവൻസർമാർക്കെതിരെ’ കർശന നടപടിയുമായി ഓസ്‌ട്രേലിയൻ വാച്ച്ഡോഗ്

April 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist