Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗ നിയന്ത്രണ തീയതി അടുക്കുന്നു, റെഡ്ഡിറ്റിനും കിക്കിനും കൂടി നിയന്ത്രണം ബാധകം

by Kerala News Web Desk 04
November 8, 2025
in AUSTRALIA
0 0
A A
കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗ നിയന്ത്രണ തീയതി അടുക്കുന്നു, റെഡ്ഡിറ്റിനും കിക്കിനും കൂടി നിയന്ത്രണം ബാധകം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം തടയുന്നതിനുള്ള നിയമം നടപ്പാക്കാന്‍ തുടങ്ങുന്ന തീയതി അടുത്തു വരുന്നതിനിടെ രണ്ടു സമൂഹ മാധ്യമങ്ങളെ കൂടി വിലക്കപ്പെട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റെഡ്ഡിറ്റ്, കിക്ക് എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്കു കുടിയാണ് നിയന്ത്രണം വരുന്നത്. ഇതോടെ വിലക്കപ്പെട്ട സമൂഹ മാധ്യമങ്ങളുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു.

ഫെഡറല്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്താന്‍ പോകുന്ന നിരോധനം രക്ഷാകര്‍ത്താക്കളുടെ ഭാഗത്തു നിന്ന് ഉരുത്തിരിഞ്ഞ ആശയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി വ്യക്തമാക്കി. അടുത്ത മാസം പത്തിനാണ് നിയന്ത്രണം പ്രാബല്യത്തിലാകുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്പ്ചാറ്റ്, ടിക്ടോക്, യൂട്യൂബ്, എക്‌സ്, ത്രെഡ്‌സ്, റെഡ്ഡിറ്റ്, കിക്ക് എന്നിവയാണ് ഇപ്രകാരം നിയന്ത്രിക്കപ്പെടുക. ഇതില്‍ ആദ്യ ഏഴെണ്ണ നിയന്ത്രിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അവസാന രണ്ടെണ്ണം പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ സമൂഹ മാധ്യമ കമ്പനികളോട് പതിനാറു വയസില്‍ താഴെ പ്രായം വരുന്ന കുട്ടികള്‍ അക്കൗണ്ട് തുറക്കുന്നതു തടയുന്നതിന് അനുയോജ്യമായ നടപടികള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് അഞ്ചു കോടിയോളം ഡോളര്‍ പിഴയായി ചുമത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക
AUSTRALIA

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കൽഗൂർലിയിൽ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ വൻ പദ്ധതി; ഖനന വ്യവസായവുമായി കൈകോർത്ത് ഓസ്‌ട്രേലിയൻ സർക്കാർ

ഹെൽത്ത് കെയർ രംഗത്തെ രാഷ്ട്രീയ വാദങ്ങൾക്കെതിരെ അന്വേഷണ കമ്മീഷൻ; രോഗികളുടെ സുരക്ഷയിൽ ആശങ്ക

ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ

ഡോക്ടർമാരെന്ന വ്യാജേന സ്റ്റിറോയിഡ് കടത്ത്: മെൽബണിൽ സ്ത്രീയും പുരുഷനും പിടിയിൽ

ക്വാണ്ടാസ് ജീവനക്കാരുടെ നഷ്ടപരിഹാരം വൈകുന്നതിൽ മൗറിസ് ബ്ലാക്ക്ബേൺ നിയമസ്ഥാപനത്തിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന

Next Post
പടിഞ്ഞാറന്‍ സിഡ്‌നിയില്‍ ബ്ലാക്ക് ടൗണില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു തൊഴിലാളികള്‍ക്കു ഗുരുതര പരിക്കേറ്റു

തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍; ദേവസ്വം മന്ത്രി തീരുമാനം അറിയിച്ചെന്ന് പ്രതികരണം, ആശംസകൾ നേർന്ന് പി എസ് പ്രശാന്ത്

വാഹന പരിശോധനയ്ക്കിടെ സംശയം; കാര്‍ പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ 1.31 കോടി രൂപ രൂപ, ഒരാള്‍ കസ്റ്റഡിയിൽ

മാലിയിൽ 5 ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist