Friday, October 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ കൂടുതലും ഇന്ത്യയില്‍ നിന്ന്‌

by Kerala News Web Desk 04
January 27, 2023
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ കൂടുതലും ഇന്ത്യയില്‍ നിന്ന്‌
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊവിഡിനെ തുടർന്ന് തകർന്നടിഞ്ഞ ഓസ്ട്രേലിയൻ വിദ്യാഭ്യാസ മേഖലക്ക് സ്റ്റുഡൻറ്സ് വിസ അപേക്ഷകളുടെ കുതിപ്പ് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പിൻറെ കണക്കനുസരിച്ച് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 43,925 സ്റ്റുഡൻറ് വിസ അപേക്ഷകളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. ഇതേ കാലയളവിൽ ചൈനയിൽ നിന്ന് ലഭിച്ച സ്റ്റുഡൻറ് വിസ അപേക്ഷകളുടെ എണ്ണം 38,701 ആണ്.വേഗത്തിലുള്ള വിസ പ്രോസസ്സിംഗ്, പരിധിയില്ലാത്ത ജോലി സമയം, മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകൾ വർദ്ധിക്കുവാൻ കാരണം.

2022ൽ മാത്രം ഒരു ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ വിവിധ ഓസ്‌ട്രേലിയൻ സർവ്വകലാശാലകളിൽ പ്രവേശനം നേടിയിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റീസ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് കാതറിന ജാക്‌സൺ പറഞ്ഞു.ഓസ്‌ട്രേലിയ-ഇന്ത്യ വ്യാപാര കരാർ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സാധ്യതകൾ തുറക്കുമെന്നും കാതറീന ജാക്‌സൺ ചൂണ്ടിക്കാട്ടി.2022 ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 120,999 വിദ്യാർത്ഥികളാണ് ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസക്കായി അപേക്ഷിച്ചത്.സ്റ്റുഡൻറ് വിസ അപേക്ഷകരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ളത് നേപ്പാളാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 18,405 അപേക്ഷകൾ നേപ്പാളിൽ നിന്ന് ലഭിച്ചപ്പോൾ കൊളംബിയയിൽ നിന്ന് 13,321ഉം, ഫിലിപ്പീൻസിൽ നിന്ന് 11,879 സ്റ്റുഡൻറസ് വിസ അപേക്ഷകളും ലഭിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലേബർ സർക്കാർ അധികാരത്തിലെത്തിയ ശേഷം വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതികൾ ഇന്ത്യൻ വിദ്യാർത്ഥി വിസ അപേക്ഷകൾ വർദ്ധിക്കാൻ കാരണമായി.സ്റ്റുഡൻറ് വിസയുള്ളവർക്ക് 2023 ജൂൺ വരെ അനുവദിച്ച പരിധിയില്ലാത്ത ജോലി സമയം, കൂടുതൽ തൊഴിൽ അവസരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.ഓസ്‌ട്രേലിയൻ വ്യവസായ മേഖലയിൽ നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലാളി ക്ഷാമവും, പഠനത്തിന് ശേഷം ഓസ്ട്രേലിയയിൽ തുടരാനും ജോലി ചെയ്യാനുമുള്ള അവസരങ്ങളും വിദ്യാർത്ഥികളുടെ കടന്നുവരവിന് കാരണമാകുന്നുണ്ടെന്ന് കാതറിന ജാക്‌സൺ വ്യക്തമാക്കി.വിസ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനുള്ള സർക്കാർ നടപടികളും ഇന്ത്യൻ വിദ്യാർത്ഥികളെ കടന്നുവരവിന് സഹായിച്ചു.2022 ജൂൺ 1 നും ഡിസംബർ 20 നും ഇടയിൽ തീർപ്പാക്കിയ 43 ലക്ഷം വിസ അപേക്ഷകളിൽ 370,000 വും സ്റ്റുഡൻറ് വിസ അപേക്ഷകളായിരുന്നുവെന്നാണ് കണക്ക്.ഇത്, 2019ലെ സമാനകാലയളവിനേക്കാൾ 34% കൂടുതലാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി
AUSTRALIA

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

October 16, 2026
ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത
AUSTRALIA

ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

October 16, 2026
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

October 16, 2026
അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ
AUSTRALIA

അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

October 16, 2026
അമൃത ലങ്കയുടെ മരണം: മെൽബണിലെ മൊനാഷ് ചിൽഡ്രൻസ് ഹോസ്പിറ്റലിന് ഗുരുതര വീഴ്ചയെന്ന് കൊറോണർ
AUSTRALIA

അമൃത ലങ്കയുടെ മരണം: മെൽബണിലെ മൊനാഷ് ചിൽഡ്രൻസ് ഹോസ്പിറ്റലിന് ഗുരുതര വീഴ്ചയെന്ന് കൊറോണർ

October 16, 2026
ഓസ്‌ട്രേലിയയിൽ ദീപാവലി ബോർഡുകൾ തകർത്ത നിലയിൽ; വംശീയ വിദ്വേഷമെന്ന് ഇന്ത്യൻ സമൂഹം
AUSTRALIA

ഓസ്‌ട്രേലിയയിൽ ദീപാവലി ബോർഡുകൾ തകർത്ത നിലയിൽ; വംശീയ വിദ്വേഷമെന്ന് ഇന്ത്യൻ സമൂഹം

October 16, 2026
സഹപ്രവർത്തക കൊണ്ടുവന്ന ഭക്ഷണത്തിൽ മാരക വിഷം കലർത്തി 43കാരി, കഴിച്ചവർക്ക് അസ്വസ്ഥത, അറസ്റ്റ്
AUSTRALIA

സഹപ്രവർത്തക കൊണ്ടുവന്ന ഭക്ഷണത്തിൽ മാരക വിഷം കലർത്തി 43കാരി, കഴിച്ചവർക്ക് അസ്വസ്ഥത, അറസ്റ്റ്

October 16, 2026
മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ ‘ “എഫ്ഫത്താ” മീറ്റിംഗ് ഒക്ടോബർ 17ന്
AUSTRALIA

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ ‘ “എഫ്ഫത്താ” മീറ്റിംഗ് ഒക്ടോബർ 17ന്

October 16, 2026
യുവാക്കൾക്ക് സ്വന്തമായി വീട് വാങ്ങാൻ സുവർണ്ണാവസരം; വില കുറഞ്ഞതിന് പിന്നാലെ നികുതി ഇളവുകളുമായി സർക്കാർ
AUSTRALIA

യുവാക്കൾക്ക് സ്വന്തമായി വീട് വാങ്ങാൻ സുവർണ്ണാവസരം; വില കുറഞ്ഞതിന് പിന്നാലെ നികുതി ഇളവുകളുമായി സർക്കാർ

October 15, 2026
Next Post
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നികുതി വളർച്ചയിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിൽ

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നികുതി വളർച്ചയിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിൽ

യുകെ, ഓസ്ട്രേലിയ റിലീസിന് ഒരുങ്ങി ‘നന്‍പകല്‍ നേരത്ത് മയക്കം’

യുകെ, ഓസ്ട്രേലിയ റിലീസിന് ഒരുങ്ങി 'നന്‍പകല്‍ നേരത്ത് മയക്കം'

ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു; 27-കാരൻ പിടിയിൽ

ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു; 27-കാരൻ പിടിയിൽ

ന്യൂഡ് അപ്പ് ഫെസ്റ്റിവൽ ക്വീൻസ്‌ലാന്റിൽ

ന്യൂഡ് അപ്പ് ഫെസ്റ്റിവൽ ക്വീൻസ്‌ലാന്റിൽ

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

October 16, 2026
ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

October 16, 2026
ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

October 16, 2026
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

October 16, 2026
അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

October 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist