Monday, August 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഇന്ത്യയെ ‘ഹൈ റിസ്‌ക്’ കാറ്റഗറിയിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ

പണി കിട്ടിയത് വിദേശപഠനം ലക്ഷ്യമിട്ട വിദ്യാർത്ഥികൾക്ക്

by Kerala News Web Desk 04
April 4, 2026
in AUSTRALIA
0 0
A A
ഇന്ത്യയെ ‘ഹൈ റിസ്‌ക്’ കാറ്റഗറിയിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകൾക്കായുള്ള മാനദണ്ഡങ്ങളിൽ ഓസ്‌ട്രേലിയൻ സർക്കാർ മാറ്റം വരുത്തി. വിസ ലഭിക്കുന്നതിനായി സമർപ്പിക്കേണ്ട രേഖകളുടെ നിലവാരം ലെവൽ 2-ൽ നിന്ന് ലെവൽ 3-ലേക്ക് ഉയർത്തി. 2026 ജനുവരി 8 മുതൽ മുൻകൂർ പ്രാബല്യത്തോടെ ഈ മാറ്റം നിലവിൽ വന്നു. ഇതോടെ വിസ നടപടികളിൽ കൂടുതൽ കർശനമായ പരിശോധനകളും അധിക രേഖകളും ആവശ്യമായി വരും. 2025 സെപ്റ്റംബറിന് മുൻപ് നിലവിലിരുന്ന അതേ പരിശോധനാ മാനദണ്ഡങ്ങളാണ് ഇപ്പോൾ വീണ്ടും ഏർപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർത്ഥി വിസയുടെ കാര്യത്തിൽ ഇന്ത്യയെ ‘ഏറ്റവും ഉയർന്ന റിസ്ക്’ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണിത്. വ്യാഴാഴ്ച രാജ്യസഭയിൽ വിദേശകാര്യ മന്ത്രാലയം നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. ചട്ടങ്ങൾ കർശനമാക്കിയെങ്കിലും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തമായി തുടരുന്നുണ്ടെന്ന് പാർലമെൻ്റിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർത്തി വർദ്ധൻ സിംഗ് ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കുന്നത് ഇതിന് ഉദാഹരണമാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിദ്യാർത്ഥികളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു
AUSTRALIA

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!
AUSTRALIA

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം
AUSTRALIA

വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം

August 3, 2026
വ്യാജ പെപ്റ്റൈഡ് മരുന്നുകൾ ഫേസ്ബുക്കിൽ സജീവം; അവയവങ്ങളെ തകരാറിലാക്കിയേക്കാമെന്ന് മുന്നറിയിപ്പ്
AUSTRALIA

വ്യാജ പെപ്റ്റൈഡ് മരുന്നുകൾ ഫേസ്ബുക്കിൽ സജീവം; അവയവങ്ങളെ തകരാറിലാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

August 3, 2026
താമസസൗകര്യമില്ലാതെ സിഡ്നി സി.ബി.ഡി; തെരുവുകളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്
AUSTRALIA

താമസസൗകര്യമില്ലാതെ സിഡ്നി സി.ബി.ഡി; തെരുവുകളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

August 3, 2026
വ്യാജന്മാരെ സൃഷ്ടിക്കാൻ എഐ;  തകിടം മറിയുന്ന ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ!
AUSTRALIA

വ്യാജന്മാരെ സൃഷ്ടിക്കാൻ എഐ; തകിടം മറിയുന്ന ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ!

August 3, 2026
ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: ഒരു മില്യൺ ഡോളറിലധികം നഷ്ടം; ജാഗ്രതാ നിർദ്ദേശവുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്
AUSTRALIA

ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: ഒരു മില്യൺ ഡോളറിലധികം നഷ്ടം; ജാഗ്രതാ നിർദ്ദേശവുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്

August 3, 2026
ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും

August 1, 2026
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം
AUSTRALIA

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം

August 1, 2026
Next Post
ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്

ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്

ഇറാനിൽ തകർന്ന അമേരിക്കൻ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ

ഇറാനിൽ തകർന്ന അമേരിക്കൻ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ

അമേരിക്കയുടെ കണക്കുകൂട്ടൽ തെറ്റിയെന്ന് ഇറാൻ; യുഎസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം തള്ളി

അമേരിക്കയുടെ കണക്കുകൂട്ടൽ തെറ്റിയെന്ന് ഇറാൻ; യുഎസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം തള്ളി

കത്തുന്നത് ഇന്ധനവില, നിലയ്ക്കുന്നത് സേവനങ്ങൾ; ഓസ്‌ട്രേലിയയിൽ കടുത്ത പ്രതിസന്ധി

കത്തുന്നത് ഇന്ധനവില, നിലയ്ക്കുന്നത് സേവനങ്ങൾ; ഓസ്‌ട്രേലിയയിൽ കടുത്ത പ്രതിസന്ധി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist