Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്

by Kerala News Web Desk 04
April 4, 2026
in WORLD
0 0
A A
ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂസ്‍ലന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ അറസ്റ്റിലായത്, ഇന്ദിരാ ഗാന്ധിയുടെ ഘാതകരിൽ ഒരാളുടെ മരുമകൻ. രാജ്യത്തെ ഏറ്റവും വലിയ മെത്താംഫെറ്റാമൈൻ ഇറക്കുമതിക്കാരനാണ് അറസ്റ്റിലായ ബാൽതേജ് സിംഗ് എന്ന് ന്യൂസ്‍ലൻഡ് പോലീസ് അറിയിച്ചു. 22 വർഷത്തെ ജയിൽ ശിക്ഷയാണ് ഇയാൾക്ക് ലഭിച്ചത്. എന്നാൽ, തന്‍റെ പേരും സ്വത്വവും മറച്ച് വയ്ക്കണമെന്ന ആവശ്യം കോടതി തള്ളി. ഇതോടെയാണ് ഇയാളുടെ പേര് വിവരങ്ങൾ ന്യൂസിലൻഡ് മാധ്യമമായ ‘സ്റ്റഫ്’ വെളിപ്പെടുത്തിയത്.

ലോകമെമ്പാടുമുള്ള സിഖുകാർക്കും ഹിന്ദുക്കൾക്കും ഇടയിൽ കുടുംബത്തിനുള്ള കുപ്രസിദ്ധി, അവരെ ദ്രോഹിക്കാൻ ഇടയാക്കുമെന്ന ഭയമുണ്ടെന്നും അതിനാൽ പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നുമാണ് ബാൽതേജ് സിംഗിന്‍റെ അച്ഛൻ കോടതിയോട് അപേക്ഷിച്ചത്. എന്നാൽ, അപേക്ഷ ന്യൂസ്‍ലന്‍ഡ് കോടതി തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയിൽ ബാൽതേജ് സിംഗ് പ്രമുഖ സ്ഥാനം വഹിക്കുന്നെന്ന് ന്യൂസിലൻഡ് അധികൃതർ പറയുന്നു. ഇന്ദിരാ ഗാന്ധിയുടെ കൊലപാതത്തിൽ പങ്കാളിയായതിന് പിന്നാലെ കുടുംബം വലിയ തോതിലുള്ള ഭീഷണികളും ശത്രുതയും അക്രവും നേരിട്ടതായും ലോകമെമ്പാടുമുള്ള സിഖ്, ഹിന്ദു സമൂഹങ്ങൾക്കിടയിൽ ഇത് കുപ്രസിദ്ധിയ്ക്ക് ഇടയാക്കിയെന്നും സിംഗിന്‍റെ പിതാവ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നെന്ന് സ്റ്റഫ് റിപ്പോർട്ട് ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പേര് വെളിപ്പെടുത്തണമെന്ന് സർക്കാർ
ബാൽതേജ് സിംഗിന്‍റെ ബന്ധുക്കളുടെ സുരക്ഷയ്ക്കുള്ള അപകടസാധ്യത, നീതിന്യായ വ്യവസ്ഥയിൽ പൊതുതാൽപ്പര്യത്തേക്കാൾ കൂടുതലാണെന്ന് പറഞ്ഞ കോടതി ആദ്യം ഇയാളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തേണ്ടെന്ന് വിധിച്ചിരുന്നു. എന്നാൽ ന്യൂസിലൻഡ് സർക്കാർ ഈ വിധിക്കെതിരെ അപ്പീൽ നൽകി. വലിയ തോതിൽ മയക്കുമരുന്ന് ന്യൂസിലൻഡിലേക്ക് ഇറക്കുമതി ചെയ്ത ഒരാളെ തിരിച്ചറിയുന്നതിൽ പൊതുതാൽപ്പര്യമുണ്ടെന്ന് സർക്കാർ വാദിച്ചു. പിന്നാലെ കഴിഞ്ഞ നവംബറിൽ കോടതി മുൻ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ബാൽതേജ് സിംഗിന്‍റെ പേര് വെളിപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന അപകട സാധ്യത വളരെ കുറവാണെന്നും ജഡ്ജിമാർ ഉത്തരവിൽ പറഞ്ഞു. ന്യൂസ്‍ലൻഡ് സുപ്രീം കോടതിയിൽ വിധിയെ ചോദ്യം ചെയ്യാൻ സിംഗ് ആദ്യം ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചുവെന്നും സ്റ്റഫ് റിപ്പോർട്ട് ചെയ്തു. പാനീയങ്ങൾ എന്ന് ലേബൽ ചെയ്ത വാണിജ്യ കയറ്റുമതിക്കുള്ളിൽ മെത്താംഫെറ്റാമൈൻ ഒളിപ്പിച്ച് കടത്തുന്ന ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ബാൽതേജ് സിംഗ് എന്ന് ന്യൂസ്‍ലൻഡ് പോലീസ് പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലഹരി കടത്തിയത് വെള്ളത്തിൽ കലർത്തി
2021-ൽ, ദില്ലിയിൽ നിന്ന് ന്യൂസിലൻഡിലേക്ക് എത്തിച്ച തേങ്ങാവെള്ളത്തിന്‍റെ ടിന്നുകളിൽ ലയിപ്പിച്ച മെത്താംഫെറ്റാമൈനും ലഹരി നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവായ എഫെഡ്രിനും അടങ്ങിയതായി കണ്ടെത്തിയിരുന്നു. 2022 -ൽ ഈ സംഘം ന്യൂസ്‍ലൻഡിലേക്ക് കാനഡയിൽ നിന്നും യുഎസിൽ നിന്നും കണ്ടെയ്‌നറുകളിൽ പതിനായിരക്കണക്കിന് “ഹണി ബിയർ” ലാഗർ ബിയറും കൊമ്പുച്ച കുപ്പികളും ഇറക്കുമതി ചെയ്തിരുന്നു. ഇങ്ങനെ പാനീയങ്ങളിൽ മെത്താംഫെറ്റാമൈൻ കലർത്തിയാണ് സംഘം രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരത്തിൽ എത്തുന്ന ലഹരി കലർന്ന വെള്ളം പ്രത്യേക വ്യാവസായിക യൂണിറ്റിലെത്തിച്ച് അവ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറ്റുന്നു. 700 കിലോയിലധികം ലഹരി കലർന്ന ദ്രാവകവും ക്രിസ്റ്റലൈസ് ചെയ്ത മെത്താംഫെറ്റാമൈനും പോലീസ് പിടിച്ചെടുത്തു. ന്യൂസിലൻഡ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സിങ്ങിന്‍റെ കൂട്ടാളിയായ ഹിമാത്ജിത് സിംഗ് കഹ്‌ലോൺ 21 വയസ്സുള്ള ഒരാൾക്ക് ബിയർ ടിന്നുകളിൽ ഒന്ന് അബദ്ധത്തിൽ നൽകിയതിനെ തുടർന്നാണ് ഈ ലഹരി കടത്ത് വെളിച്ചത്ത് വന്നത്. ഹിമാത്ജിത് സിംഗ് കഹ്‌ലോണിനെ കൊലപാതക കേസിൽ 21 വർഷത്തെക്ക് ശിക്ഷിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
ഇറാനിൽ തകർന്ന അമേരിക്കൻ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ

ഇറാനിൽ തകർന്ന അമേരിക്കൻ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ

അമേരിക്കയുടെ കണക്കുകൂട്ടൽ തെറ്റിയെന്ന് ഇറാൻ; യുഎസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം തള്ളി

അമേരിക്കയുടെ കണക്കുകൂട്ടൽ തെറ്റിയെന്ന് ഇറാൻ; യുഎസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം തള്ളി

കത്തുന്നത് ഇന്ധനവില, നിലയ്ക്കുന്നത് സേവനങ്ങൾ; ഓസ്‌ട്രേലിയയിൽ കടുത്ത പ്രതിസന്ധി

കത്തുന്നത് ഇന്ധനവില, നിലയ്ക്കുന്നത് സേവനങ്ങൾ; ഓസ്‌ട്രേലിയയിൽ കടുത്ത പ്രതിസന്ധി

പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം; നാളെ കലാശക്കൊട്ട്, കനത്ത ചൂടിലും ആവേശം ചോരാതെ മുന്നണികളുടെ പ്രചാരണം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist