Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വൻകിട സൂപ്പർ മാർക്കറ്റുകളെ നിലയ്ക്കു നിർത്താൻ ഓസ്‌ട്രേലിയൻ ഗവണ്മെന്റ്

by Kerala News Web Desk 04
June 27, 2024
in AUSTRALIA
0 0
A A
വൻകിട സൂപ്പർ മാർക്കറ്റുകളെ നിലയ്ക്കു നിർത്താൻ ഓസ്‌ട്രേലിയൻ ഗവണ്മെന്റ്
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: ഓസ്ട്രേലിയയിൽ കൊള്ളലാഭമുണ്ടാക്കുന്ന വൻകിട സൂപ്പർ മാർക്കറ്റുകളെ നിലയ്ക്കു നിർത്താനും ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കർഷകരോടുള്ള സമീപനം മെച്ചപ്പെടുത്താനും പുതിയ വ്യാപാര പെരുമാറ്റച്ചട്ടം കൊണ്ടുവരാനൊരുങ്ങി സർക്കാർ. നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സൂപ്പർമാർക്കറ്റ് ശൃംഖലകൾക്ക് ഭീമമായ തുക പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പെരുമാറ്റച്ചട്ടമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.

വിലനിർണയത്തിൽ ഉപഭോക്താക്കളും വിതരണക്കാരും ചൂഷണത്തിരയാകുന്നുവെന്ന പരാതികൾ ശക്തമായതോടെയാണ് സർക്കാരിന്റെ നീക്കം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അഞ്ച് ബില്യൺ ഡോളറിലധികം വാർഷിക വരുമാനമുള്ള വ്യാപാരികളാണ് പുതിയ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുന്നത്. നിലവിൽ വൾവർത്ത്സ്, കോൾസ്, ജർമ്മൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ ആൽഡി, മെറ്റ്കാഷ് എന്നിവയൊക്കെ പെരുമാറ്റച്ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് സർക്കാർ അറിയിച്ചു. രാജ്യത്തെ ഏതെങ്കിലും സൂപ്പർമാർക്കറ്റുകൾ വിതരണക്കാരോട് മോശമായി പെരുമാറുന്നതായി കണ്ടെത്തിയാൽ അവർക്ക് 10 മില്യൺ ഓസ്ട്രേലിയൻ ഡോളർ വരെ അല്ലെങ്കിൽ വരുമാനത്തിൻ്റെ 10 ശതമാനം വരെ പിഴ ചുമത്തും.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

സൂപ്പർമാർക്കറ്റുകളും വിതരണക്കാരും പ്രത്യേകിച്ച് കർഷകരും തമ്മിലുള്ള പ്രശ്നനങ്ങൾ പരിഹരിക്കുന്നതിന് നിലവിലെ പെരുമാറ്റച്ചട്ടം ഫലപ്രദമല്ലെന്ന മുൻ മന്ത്രി ക്രെയ്ഗ് എമേഴ്‌സൻ്റെ റിപ്പോർട്ടിനെതുടർന്നാണ് പുതിയ മാറ്റങ്ങൾ. റിപ്പോർട്ടിൽ പുതിയ ശുപാർശകൾ മുന്നോട്ടുവയ്ക്കുകയും ചെയ്‌തു. വിതരണക്കാരോട് അന്യായമായി വിലപേശുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വൻകിട സ്ഥാപനങ്ങളെ വരുതിയിൽ നിർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം .

കർഷകർക്ക് ന്യായമായ പ്രതിഫലം വൻകിട സൂപ്പർമാർക്കറ്റ് ശൃംഖലകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ട്രഷറർ ജിം ചാൽമർസ് പറഞ്ഞു.

വിപണിയുടെ 65 ശതമാനവും നിയന്ത്രിക്കുന്നത് വൾവർത്ത്സ്, കോൾസ് ഗ്രൂപ്പ് എന്നിവയുൾപ്പെടെയു വൻകിട വ്യാപാരികളാണ് . വിതരണക്കാരോട് മോശമായി പെരുമാറുന്നതായുള്ള പരാതികൾ ഇവർ എല്ലായ്പ്പോഴും നിഷേധിച്ചിട്ടുണ്ട്. എന്നാൽ കർഷകർ ചൂഷണത്തിനും അധികാര ധാർഷ്‌ട്യത്തോടെയുള്ള വൻകിട സൂപ്പർ മാർക്കറ്റുകളുടെ ചെരുമാറ്റത്തിനും ഇരയായിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മിഷൻ തെളിവുകൾ സഹിതം കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകൾ ഫെഡറൽ കോടതിയും അംഗീകരിക്കുകയായിരുന്നു.

സർക്കാരിന്റെ പുതിയ നീക്കങ്ങളിൽ ദേശീയ കർഷക ഫെഡറേഷൻ ആഹ്ളാദം പ്രകടിപ്പിച്ചു. മൊത്തവില കുറയിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ അധികാര ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിക്കാൻ പലചരക്ക് വിതരണക്കാരെ ബോധവൽകരിക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു
AUSTRALIA

ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു

July 20, 2026
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ

July 20, 2026
മെലൻബ വിന്റർ ഫെസ്റ്റ് ജൂലൈ 25-ന്; ലേക്ക് മെലൻബയിൽ ആഘോഷരാവ് ഒരുങ്ങുന്നു
AUSTRALIA

മെലൻബ വിന്റർ ഫെസ്റ്റ് ജൂലൈ 25-ന്; ലേക്ക് മെലൻബയിൽ ആഘോഷരാവ് ഒരുങ്ങുന്നു

July 20, 2026
ഡബ്ല്യു.എ ഫ്യുവൽ സപ്പോർട്ട് തുക വൈകരുതേ; അപേക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
AUSTRALIA

ഡബ്ല്യു.എ ഫ്യുവൽ സപ്പോർട്ട് തുക വൈകരുതേ; അപേക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

July 20, 2026
അജ്ഞാത അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകണം; സോഷ്യൽ മീഡിയകൾക്കെതിരെ കർശന നിയമവുമായി വിക്ടോറിയ
AUSTRALIA

അജ്ഞാത അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകണം; സോഷ്യൽ മീഡിയകൾക്കെതിരെ കർശന നിയമവുമായി വിക്ടോറിയ

July 20, 2026
പ്രവാസി മലയാളികൾക്ക് സുവർണ്ണാവസരം; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമായി ക്വീൻസ്‌ലൻഡ് പദ്ധതി
AUSTRALIA

പ്രവാസി മലയാളികൾക്ക് സുവർണ്ണാവസരം; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമായി ക്വീൻസ്‌ലൻഡ് പദ്ധതി

July 20, 2026
പണിമുടക്ക് ഒഴിവാക്കാൻ വിക്ടോറിയ; അധ്യാപകർക്ക് വൻ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ
AUSTRALIA

പണിമുടക്ക് ഒഴിവാക്കാൻ വിക്ടോറിയ; അധ്യാപകർക്ക് വൻ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ

July 20, 2026
അവിൻ ജെയിംസ് ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് മിനിസ്ട്രി നെറ്റ്‌വർക്കിന്റെ ദേശീയ എക്‌സിക്യൂട്ടീവ് ടീമിൽ; മലയാളി സമൂഹത്തിന് അഭിമാനം
AUSTRALIA

അവിൻ ജെയിംസ് ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് മിനിസ്ട്രി നെറ്റ്‌വർക്കിന്റെ ദേശീയ എക്‌സിക്യൂട്ടീവ് ടീമിൽ; മലയാളി സമൂഹത്തിന് അഭിമാനം

July 20, 2026
ഒക്ടോബർ മുതൽ ക്രെഡിറ്റ് കാർഡ് സർചാർജ് നിരോധിക്കുന്നു; ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം
AUSTRALIA

ഒക്ടോബർ മുതൽ ക്രെഡിറ്റ് കാർഡ് സർചാർജ് നിരോധിക്കുന്നു; ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം

July 20, 2026
Next Post
ആകെയുലഞ്ഞ്, ഇളകിമറിഞ്ഞ്; 35,000 കോടിക്ക് നവീകരിച്ച സ്പെയിനിലെ അതിവേഗ ട്രെയിന്‍ യാത്രാ വീഡിയോ വൈറല്‍

ആകെയുലഞ്ഞ്, ഇളകിമറിഞ്ഞ്; 35,000 കോടിക്ക് നവീകരിച്ച സ്പെയിനിലെ അതിവേഗ ട്രെയിന്‍ യാത്രാ വീഡിയോ വൈറല്‍

ഇത് അതിശയിപ്പിക്കുന്ന മേക്കോവര്‍; വീട്ടുജോലിക്കാരിയെ മോഡലാക്കി മാറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്; വീഡിയോ

ഇത് അതിശയിപ്പിക്കുന്ന മേക്കോവര്‍; വീട്ടുജോലിക്കാരിയെ മോഡലാക്കി മാറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്; വീഡിയോ

ആലപ്പുഴയിലേക്കുള്ള കല്ലട ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ ഉദ്യോഗസ്ഥർ; യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടു

ആലപ്പുഴയിലേക്കുള്ള കല്ലട ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ ഉദ്യോഗസ്ഥർ; യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വിനോദസഞ്ചാരത്തിന് വിലക്ക്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വിനോദസഞ്ചാരത്തിന് വിലക്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist