Kerala News - Web Desk 01

Kerala News - Web Desk 01

ഷെയര്‍-ചാറ്റിലും-കൂട്ടപ്പിരിച്ചുവിടല്‍;-വേദനാജനകമായ-തീരുമാനമെന്ന്-കമ്പനി

ഷെയര്‍ ചാറ്റിലും കൂട്ടപ്പിരിച്ചുവിടല്‍; വേദനാജനകമായ തീരുമാനമെന്ന് കമ്പനി

ബെംഗളൂരു: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റിലും കൂട്ട പിരിച്ചു വിടല്‍. 20 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുക. അഞ്ഞൂറോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള...

‘മോദിക്ക്-കേരളത്തിൽ-36-ശതമാനം-ജനപിന്തുണ’;-ലോക്സഭാ-തെരഞ്ഞെടുപ്പിൽ-ഏഴ്-മണ്ഡലങ്ങളെ-ലക്ഷ്യമിടുന്നുവെന്ന്-ബിജെപി

‘മോദിക്ക് കേരളത്തിൽ 36 ശതമാനം ജനപിന്തുണ’; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളെ ലക്ഷ്യമിടുന്നുവെന്ന് ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിൽ നിന്ന് 36 ശതമാനം ജനപിന്തുണയുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ എംപി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ...

ഒമ്പതുവയസുകാരിയെ-വീട്ടില്‍കയറി-പീഡിപ്പിച്ചു;-പ്രായപൂര്‍ത്തിയാകാത്ത-ആണ്‍കുട്ടികള്‍ക്ക്-നേരേ-കേസ്

ഒമ്പതുവയസുകാരിയെ വീട്ടില്‍കയറി പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരേ കേസ്

മഥുര: ഒമ്പത് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അയല്‍ക്കാരായ...

എല്ലാ-സര്‍വകലാശാലകളിലും-ആര്‍ത്തവ-അവധി-പരിഗണനയിലെന്ന്-മന്ത്രി-ബിന്ദു;-‘എസ്എഫ്‌ഐ-നിവേദനം-സമര്‍പ്പിച്ചു’

എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി പരിഗണനയിലെന്ന് മന്ത്രി ബിന്ദു; ‘എസ്എഫ്‌ഐ നിവേദനം സമര്‍പ്പിച്ചു’

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ്...

കൊവിഡ്-വ്യാപനം:-സംസ്ഥാനത്ത്-വീണ്ടും-മാസ്‌ക്-നിര്‍ബന്ധമാക്കി-ഉത്തരവ്

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.കടകള്‍, തിയേറ്ററുകള്‍ അടക്കം...

പിവി-അന്‍വറിനെ-ഇഡി-ചോദ്യം-ചെയ്യുന്നു

പിവി അന്‍വറിനെ ഇഡി ചോദ്യം ചെയ്യുന്നു

എറണാകുളം: ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടില്‍ പിവി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഇഡിക്ക് ലഭിച്ച പരാതിയുടെ...

‘പാവപ്പെട്ടവര്‍-കളി-കാണണ്ട-എന്നാകും-ക്രിക്കറ്റ്-ഭാരവാഹികളുടെ-നിലപാട്’;-എതിരാളികള്‍-വാക്കുകളെ-വികലമായി-അവതരിപ്പിച്ചെന്ന്-വി-അബ്ദുറഹിമാന്‍

‘പാവപ്പെട്ടവര്‍ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട്’; എതിരാളികള്‍ വാക്കുകളെ വികലമായി അവതരിപ്പിച്ചെന്ന് വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന് കാണികള്‍ കുറഞ്ഞതില്‍ വിശദീകരണവുമായി മന്ത്രി വി അബ്ദുറഹിമാന്‍. മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ബന്ധപ്പെട്ട ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളോട്...

പേരക്ക-മോഷ്ടിച്ചെന്ന്-ആരോപണം;-പന്ത്രണ്ട്-വയസുകാരന്-ക്രൂരമര്‍ദനം

പേരക്ക മോഷ്ടിച്ചെന്ന് ആരോപണം; പന്ത്രണ്ട് വയസുകാരന് ക്രൂരമര്‍ദനം

മലപ്പുറം: പെരിന്തല്‍മണ്ണ വാഴേങ്കടയില്‍ പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പന്ത്രണ്ട് വയസുകാരനെ മര്‍ദ്ദിച്ചതായി പരാതി. കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചുവെന്ന് പറഞ്ഞ് സ്ഥലമുടമ ബൈക്ക് കൊണ്ട്...

വിഴിഞ്ഞം-പദ്ധതി;-തുറമുഖ-നിര്‍മാണം-മൂലം-തീരശോഷണം-ഉണ്ടായിട്ടില്ലെന്ന്-എന്‍ഐഒടിയുടെ-പുതിയ-പഠന-റിപ്പോര്‍ട്ട്

വിഴിഞ്ഞം പദ്ധതി; തുറമുഖ നിര്‍മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് എന്‍ഐഒടിയുടെ പുതിയ പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എന്‍ഐഒടിയുടെ പുതിയ പഠന റിപ്പോര്‍ട്ട്. 2022 ലെ വാര്‍ഷിക പഠന റിപ്പോര്‍ട്ടിന്റെ കരടിലാണ് കണ്ടെത്തല്‍. വലിയ...

ലെെസൻസായി-;-മഞ്ജുവിന്-ഇനി-ബൈക്ക്-ഓടിക്കാം

ലെെസൻസായി ; മഞ്ജുവിന് ഇനി ബൈക്ക് ഓടിക്കാം

കൊച്ചി> സിനിമ താരം മഞ്ജു വാര്യർ ബെെക്ക് ഓടിക്കുവാനുള്ള ടു വീലർ ലെെസൻസ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആർടി ഓഫീസിനു കീഴിലാണ് താരം ടെസ്റ്റിന് പങ്കെടുത്തത്. നടൻ...

Page 17 of 78 1 16 17 18 78

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist