സൗദി മുന്‍സിപ്പല്‍ നിക്ഷേപ ഫോറത്തിന് തുടക്കം; ചെറുകിട, വന്‍കിട നിക്ഷേപകര്‍ക്ക് ഒരു പോലെ അവസരം
റിയാദ്: സൗദി മുന്‍സിപ്പല്‍ നിക്ഷേപ ഫോറത്തിന് ജനുവരി 24ന് തുടക്കം. മുന്‍സിപ്പല്‍, ഗ്രാമ കാര്യ, ഭവന മന്ത്രി മജീദ് അല്‍-ഹൊഗാലിയാണ് നിക്ഷേപ ഫോറം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അറിയിച്ചത്....














