‘ആകെയുള്ളത് സ്‌പോര്‍ട്‌സിന്റെയും വഖഫിന്റെയും ഹജ്ജിന്റെയും ചുമതല’; മന്ത്രിക്ക് പിന്നെ എന്താണ് പണിയെന്ന് കെ എസ് ശബരിനാഥൻ
തിരുവനന്തപുരം: ഇന്ത്യശ്രീലങ്ക ഏകദിന മത്സരത്തിന് കാണികള്‍ കുറഞ്ഞതില്‍ വിമര്‍ശനവുമായി കെ എസ് ശബരിനാഥന്‍. വി അബ്ദുറഹ്‌മാന്‍ എന്ന മന്ത്രിക്ക് തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തോട് ഒരു താത്പര്യവുമില്ല...














