‘വ്യവസായങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി’; ബിജെപി
പൂനെ: സംസ്ഥാനത്തെ വ്യാവസായങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.ഭീഷണികള്‍ കാരണം സംസ്ഥാനത്തിന് നിരവധി പദ്ധതികള്‍ നഷ്ടമായിട്ടുണ്ടെന്ന് ബിജേപി മുന്‍...














