ബാഡ്മിന്റണ്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു; പിന്നാലെ മാതാവും
കോഴിക്കോട്: ബാഡ്മിന്റണ്‍ കളിയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. മനോവേദനയില്‍ മണിക്കൂറുകള്‍ കഴിയും മുമ്പേ യുവാവിന്റെ മാതാവും മരിച്ചു. കോഴിക്കോട് അത്തോളി നടുവിലയില്‍ പരേതനായ മൊയ്തീന്റെ ഭാര്യ നഫീസ...














