ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞു വീണ് എംപി മരിച്ചു; യാത്ര നിർത്തിവെച്ചു
അമൃത്സർ: ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് കോൺഗ്രസ് എംപി മരിച്ചു. ജലന്ധറിൽ നിന്നുളള എംപി സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പം നടന്ന സന്ദോഖിന് ദേഹാസ്വാസ്ഥ്യം...














