‘ഞാന്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ല, അവര്‍ സ്വയം ചെയ്തതാണ്’; വാദവുമായി ശങ്കര്‍ മിശ്ര
ന്യൂഡല്‍ഹി: വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പുതിയ വാദവുമായി പ്രതി ശങ്കര്‍ മിശ്ര. താന്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും അവര്‍ സ്വയം ചെയ്തതാണെന്നുമാണ് പ്രതി...














