ഷവര്‍മ സ്റ്റാന്‍ഡില്‍ കയറിയിരുന്ന് ചിക്കന്‍ കഴിച്ച് പൂച്ചകള്‍; ഹോട്ടൽ അടച്ചു പൂട്ടി
കണ്ണൂര്‍: ഷവര്‍മ സ്റ്റാന്‍ഡില്‍ കയറിയിരുന്ന് പൂച്ചകള്‍ ചിക്കന്‍ കഴിച്ച സംഭവത്തില്‍ ഹോട്ടല്‍ അടപ്പിച്ചു. പയ്യന്നൂര്‍ നഗരസഭ കേളോത്ത് അബ്ദുള്‍ റഹ്മാന്റെ ഉടമസ്ഥതയിലുള്ള മജ്ലീസ് ഹോട്ടലാണ് അടപ്പിച്ചത്. നഗരസഭ...














