4കെ 3ഡിയിൽ വീണ്ടും തിയേറ്ററുകളിലേക്ക്; ‘ടൈറ്റാനിക്’ ട്രൈലെർ പുറത്തിറങ്ങി
തിയേറ്റർ റിലീസിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'ടൈറ്റാനിക്' വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങി നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം മുന്‍പ് തിയറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ്...














