ജമ്മു കശ്മീരില്‍ ഭീകരാക്രമണം രൂക്ഷം; 1,800 സൈനികരെ വിന്യസിക്കും
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള ഭീകരരുടെ അതിക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ നടപടിക്കൊരുങ്ങി കേന്ദ്രം. സാധാരണക്കാരെ ഭീകരര്‍ വധിക്കുന്നതിന്റെ എണ്ണം വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്ന്...













