ഇലന്തൂർ നരബലിക്കേസ്; ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മൂന്നാം പ്രതി ലൈല(53)യുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യം തള്ളിയത്. പ്രതിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ സ്ത്രീയെന്ന...
കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മൂന്നാം പ്രതി ലൈല(53)യുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യം തള്ളിയത്. പ്രതിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ സ്ത്രീയെന്ന...
തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ പുറത്താക്കാനുള്ള നിയമ സാധുതകള്‍ പരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സജി ചെറിയാന്റെ മടങ്ങി വരവ് കേരള രാഷ്ട്രീയ ചിത്രത്തിലെ...
അബുദാബി: രാജ്യത്ത് നിലവിലെ ബസ് ചാര്‍ജ് സംവിധാനത്തിന് വലിയ മാറ്റം പ്രഖ്യാപിച്ച് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ജനുവരി 23ന് നിലവില്‍ വരുന്ന പുതിയ സംവിധാന പ്രകാരം ബസ്...
അബുദാബി: 2023ലെ റമദാന്‍ വ്രതം മാര്‍ച്ച് 23ന് ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാനാണ് വിവരം വെളിപ്പെടുത്തിയത്. ഏപ്രില്‍...
തിരുവനന്തപുരം > അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ ബുക്കിംഗ് നാളെ (ജനുവരി 5) രാവിലെ 11 മുതൽ ആരംഭിക്കും. ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ്...
തിരുവനന്തപുരം: കെപിസിസി ട്രഷറർ ആയിരുന്ന അഡ്വക്കേറ്റ് വി പ്രതാപചന്ദ്രൻ്റെ മരണം കോൺഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി കുടുംബത്തിന്റെ പരാതി. കുടുംബം ഡിജിപിക്ക് പരാതി നൽകി....
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സസ്യാഹാരം വിളമ്പുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എതിര്‍ത്തും അനുകൂലിച്ചും പലരും രംഗത്തെത്തി. പഴയിടം മോഹനന്‍ നമ്പൂതിരിക്ക് തന്നെ എല്ലാ...
കൊല്ലം: പഞ്ചായത്ത് ഓഫീസില്‍ വൈകിയെത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്തംഗം ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി. കൊല്ലം അഞ്ചല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് ഉദ്യോഗസ്ഥരെ തടഞ്ഞു നിര്‍ത്തിയത്. പത്ത് മണിക്ക് ശേഷം...
കോഴിക്കോട്: നാദാപുരത്ത് കാട്ടുതേനിച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്ക്. പുത്തൻ വീട്ടിൽ സുദേവൻ(63) ആണ് മരിച്ചത്. വിലങ്ങോട്ട് പാനോത്താണ് സംഭവം.പരുക്കേറ്റവരിൽ ഒരാളെ മെഡിക്കൽ കോളേജ്...
തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും ഒന്നാണെന്ന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി സജി ചെറിയാൻ. ഗവര്‍ണറുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ ഉളളൂ. അദ്ദേഹത്തിനോട് നല്ല സ്‌നേഹമുണ്ട്. നല്ല സ്വീകരണമാണ്...
Copyright © 2023 The kerala News. All Rights Reserved.