‘ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറല്ല’;സിപിഐഎം
ത്രിപുര: തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകരുതെന്ന് സിപിഐഎം.ത്രിപുരയില്‍ ക്രമസമാധാന പാലനവും ജനാധിപത്യവും സ്ഥാപിക്കാന്‍ രൂപംകൊളളുന്ന പ്രതിപക്ഷ സഖ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഭാഗമാക്കരുതെന്ന് സിപിഐഎം. പശ്ചിമ ബംഗാളില്‍...














