Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

മനുഷ്യക്കടത്ത് തടയുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് സൗദിയും യുഎന്നും

by Kerala News - Web Desk 01
January 3, 2023
in MIDDLE EAST
0 0
A A
മനുഷ്യക്കടത്ത്-തടയുന്നതിനുള്ള-കരാറിൽ-ഒപ്പുവച്ച്-സൗദിയും-യുഎന്നും
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: മനുഷ്യക്കടത്ത് തടയുന്നതിന് യുഎസുമായി കരാറിൽ ഒപ്പിട്ട് സൗദി അറേബ്യ. യുഎസിന്റെ മയക്കുമരുന്ന് കുറ്റകൃത്യ വിഭാഗവും സൗദി മനുഷ്യാവകാശ കമ്മീഷനുമാണ് ഇതുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടത്. മനുഷ്യക്കടത്ത് തടയുകയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നടപ്പാക്കുകയുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യക്കടത്തു തടയുന്നതിനെതിരെ രാജ്യത്തെ പ്രവര്‍ത്തനം കൂടുതല്‍ വിശാലമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കരാറിന്റെ രണ്ടാംഘട്ടമാണ് യുഎസുമായി സൗദി ഒപ്പുവെച്ചത്.

മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും സുസ്ഥിരമായ പ്രതിവിധികള്‍ കണ്ടെത്തുന്നതിനും കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണ് മനുഷ്യക്കടത്ത്. മനുഷ്യരെന്ന നിലയില്‍ സ്വാതന്ത്ര്യവും അഭിമാനവും നിഷേധിക്കുന്നതാണ് മനുഷ്യക്കടത്തെന്നും എച്ച്ആര്‍സി പ്രസിഡണ്ട് ഹാല അല്‍ തുവൈജിരി ചൂണ്ടിക്കാട്ടി. എല്ലാ മനുഷ്യരുടേയും സംരക്ഷണം ഉറപ്പാക്കുന്നതിന് നിയമപരമായ ചട്ടക്കൂടില്‍നിന്നുകൊണ്ട് ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ക്കും അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും രൂപം നല്‍കുകയാണ് സൗദിയുടെ ലക്ഷ്യമെന്നും ഹാല വ്യക്തമാക്കി. മനുഷ്യക്കടത്തില്‍ ഇരകളാക്കപ്പെടുന്നവരെ വിവേചനമില്ലാതെ ചേര്‍ത്തുനിര്‍ത്തണമെന്നും ഹാല അഭിപ്രായപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യുഎന്‍ മേഖല പ്രതിനിധി ഹാറ്റം അലി സൗദിയുമായുള്ള പങ്കാളിത്തത്തെ സ്വാഗതം ചെയ്തു. ദേശീയതലത്തിലും മേഖലയിലും അന്തരാഷ്ട്ര തലത്തിലും മനുഷ്യക്കടത്ത് തടയുന്നതിന് നിലവിലെ സൗദിയുമായുള്ള സഹകരണം ഊന്നുന്നതായും ഹാറ്റം അലി അഭിപ്രായപ്പെട്ടു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STORY HIGHLIGHTS: Saudi UN body sign agreement to combat human trafficking

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണം
MIDDLE EAST

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണം

July 28, 2026
അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം
MIDDLE EAST

അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

July 27, 2026
അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി
MIDDLE EAST

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

July 22, 2026
അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ
MIDDLE EAST

അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ
MIDDLE EAST

ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

July 18, 2026
അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം
MIDDLE EAST

അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

July 18, 2026
പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം
MIDDLE EAST

പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ, ട്രംപിനും നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറാൻ മാധ്യമം

July 14, 2026
ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു
MIDDLE EAST

ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു

July 9, 2026
അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും
MIDDLE EAST

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും

July 8, 2026
Next Post
മത്സ്യ-ഉത്പ്പാദനത്തില്‍-മുന്‍വര്‍ഷത്തേക്കാള്‍-24.8ശതമാനം-കുറവ്;-2022ല്‍-വന്‍-ഇടിവ്-രേഖപ്പെടുത്തി-ഒമാന്‍

മത്സ്യ ഉത്പ്പാദനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 24.8ശതമാനം കുറവ്; 2022ല്‍ വന്‍ ഇടിവ് രേഖപ്പെടുത്തി ഒമാന്‍

‘റെണോൾഡോയുടെ-​സ്വീകരണച്ചടങ്ങിന്റെ-ടിക്കറ്റ്-വിറ്റ-വരുമാനം-പാവങ്ങൾക്ക്-നൽകും’;-ഗംഭീര-സ്വീകരണം-നൽകാനൊരുങ്ങി-സൗദി

'റെണോൾഡോയുടെ ​സ്വീകരണച്ചടങ്ങിന്റെ ടിക്കറ്റ് വിറ്റ വരുമാനം പാവങ്ങൾക്ക് നൽകും'; ഗംഭീര സ്വീകരണം നൽകാനൊരുങ്ങി സൗദി

കടയുടെ-മുന്നില്‍-നിന്നും-സ്‌കൂട്ടര്‍-മോഷണം;-യുവാവ്-പിടിയില്‍

കടയുടെ മുന്നില്‍ നിന്നും സ്‌കൂട്ടര്‍ മോഷണം; യുവാവ് പിടിയില്‍

ഭക്ഷ്യവിഷബാധയെ-തുടര്‍ന്ന്-യുവതി-മരിച്ച-സംഭവം:-നഗരസഭ-ഹെല്‍ത്ത്-സൂപ്പര്‍വൈസര്‍ക്ക്-സസ്‌പെന്‍ഷന്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist