തകർച്ചയിൽ നിന്ന് റെക്സ് എയർലൈൻസിന് രക്ഷാപാക്കേജ്; 4.8 മില്യൺ ഡോളർ അനുവദിച്ച് സർക്കാർ
സിഡ്നി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ റീജിയണൽ എക്സ്പ്രസ്സ് ഹോൾഡിങ്സ് രാജ്യത്തെ വിവിധ റീജിയണൽ കൗൺസിൽ വിമാനത്താവളങ്ങൾക്ക് നൽകാനുണ്ടായിരുന്ന കടം മുഴുവനായും വീട്ടി ഓസ്‌ട്രേലിയൻ...














