ഇറാൻ്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ഉന്നതരുമായി സംവദിക്കുന്നത് വിശ്വസ്തരായ അനുയായികളുടെ സഹായത്തോടെ? അതീവ സുരക്ഷയിൽ ഒളിവിലെന്ന് റിപ്പോർട്ട്
ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയി അതീവ സുരക്ഷയുള്ള രഹസ്യസങ്കേതത്തിൽ ഒളിവിൽ കഴിയുകയാണെന്ന് റിപ്പോർട്ട്. ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ഭാഗത്തു നിന്ന് അദ്ദേഹത്തെ ലക്ഷ്യമിട്ട് ആക്രമണം...














