സിറിയൻ ക്യാമ്പുകളിൽ ഇനി ഓസ്‌ട്രേലിയക്കാരില്ല; അവസാന സംഘവും ഡമാസ്കസിൽ എത്തി
ഡമാസ്കസ്: കൊല്ലപ്പെടുകയോ ജയിലിലാവുകയോ ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കുടുംബാംഗങ്ങൾ കഴിഞ്ഞിരുന്ന സിറിയയിലെ അൽ-റോജ് (al-Roj) തടങ്കൽപ്പാളയത്തിൽ നിന്നും അവശേഷിച്ച അവസാന ഓസ്‌ട്രേലിയൻ സംഘവും പുറത്തു...














